Chapter Title : മായക്കാമം 2 [ റീമേക്കിംഗ് ] [Pamman Junior]
മാരില്‍ തലയും വച്ച് അമര്‍ന്നു കിടന്നു.
അവന്‍ ഇടത്തെ കൈ കൊണ്ട് എന്നെ അവനിലേക്ക് അമ്മതിപ്പിടിച്ഛ് കൊണ്ട് കിടന്നു..
അര മണിക്കൂര്‍ ആയിക്കാണും അപ്പോള്‍ പുറത്തു ഒരു ബൈക്ക് വന്നു നിക്കുന്ന ശബ്ദം കേട്ട് ഞാന്‍ ജനലില്‍കൂടെ നീക്കിയപ്പോള്‍ ഫുഡ്മായി വന്ന ഡെലിവറി ബോയ് ആണ് .........അവന്‍ അവന്റെ പേഴ്സ് എന്റെ കൈയില്‍ തന്നു എത്ര എന്ന് വച്ചാല്‍ കൊടുക്കാന്‍ പറഞ്ഞു ............ അവന്‍ എഴുനേറ്റു ബാത്ത് റൂമിലേക്കും ഞാന്‍ ഫുഡ് വാങ്ങാന്‍ പുറത്തേക്കും വന്നു.....ഡെലിവറി ബോയുടെ കൈയില്‍ നിന്നും ഫുഡും വാങ്ങി അവനും കേസും കൊടുത്തു.... ബാക്കി വന്നതില്‍ നിന്നും അവനു ടൈപ്പും നല്‍കി അകത്തു വന്നു ഡോര്‍ അടച്ചു......
ഫുഡ് രണ്ടു പ്ലേറ്റില്‍ ആയി വിളമ്പി വച്ച്.......അപ്പോഴേക്കും സജിന്‍ ഫ്രഷ് ആയി വന്നു......ഞങള്‍ ഫുഡ് കഴിച്ചു ....... ഞാന്‍ പത്രങ്ങള്‍ എല്ലാം കഴുകി കിച്ചണ്‍ വൃത്തിയാക്കി വരുമ്പോള്‍ സജിന്‍ റൂമില്‍ കിടക്കുകയായിരുന്നു......
ഞാന്‍ സജിനിനെ കെട്ടിപിടിച്ചു കിടന്നു
ഞങ്ങള്‍ എന്തൊക്കെയോ സംസാരിച്ചു ഉറങ്ങി പോയി....
പെട്ടെന്നു എന്റെ ഫോണ്‍ റിങ് ചെയുന്ന ശബ്ദം കേട്ട് നോക്കിയപ്പോള്‍ ഷഹനയാണ്.........
ഞാന്‍:-ഹലോ..... എന്താ ടീച്ചറെ........
ഷഹാന :- അല്ല സമയം 3 .30 ആയി........ഇനി എന്തെങ്കിലും ബാലന്‍സ് ഉണ്ടെങ്കില്‍ പെട്ടെന്നു നോക്കിക്കോ എന്ന് പറയാന്‍ വിളിച്ചത ...........
അപ്പോഴാ ഞാനും ക്ലോക്കില്‍ നോക്കിയത്.... ഞാന്‍:-ഓക്കേ ഇതിലെ വരണം കേട്ടോ നമുക്ക് ഒരുമിച്ചു പോകാം ഷഹാന :- ഓക്കേ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു ഞാന്‍ ഫോണില്‍ സംസാരിക്കുന്നത് കേട്ട് സജിന്‍ ഉണര്‍ന്നു. സജിന്‍ :- ആരാ .
💬 Comments
View all comments