0%

Chapter Title : മായക്കാമം 2 [ റീമേക്കിംഗ് ] [Pamman Junior]

Author : Pamman Junior Read All Parts 301

ടവല്‍ മാരില്‍ കെട്ടി പുറത്തു വന്നു........അലമാര തുറന്നു ഡ്രസ്സ് എടുക്കുമ്പോള്‍.....ഷഹാന പിറകിലൂടെ വന്നു താലിയില്‍ തട്ടി ഇത് എന്താണ് എന്ന് ചോദിച്ചു പോകുമ്പോള്‍ പറയാം എന്ന് മറുപടിയും പറഞ്ഞു .........

ഞാന്‍ ഡ്രസ്സ് മാറി പുറത്തു വന്നു.........ടാബ്ലറ്റ് എടുത്തു കുടിച്ചു....... ഞങ്ങള്‍ കുടിച്ച ചായ ഗ്ലാസ് കഴുകി വച്ച് ...... സാജിന്റെ അടുത്ത് ചെന്ന് ഞാന്‍ ഇറങ്ങാണ് എന്ന് പറഞ്ഞു........

ഒരു മിനിറ്റ ഒരു കാര്യം പറയട്ടെ.......എന്ന് പറഞ്ഞു സജിന്‍ എന്നെയും കൂടി റൂമില്‍ പോയി ......... എന്നിട്ടു അലമാരയില്‍ നിന്നും ഞാന്‍ രാവിലെ കണ്ട ബാഗ് എടുത്തു തന്നു.......... തു മയക്കാണ് ....

ഞാന്‍:-ഇത് എന്താന്ന്.......

സജിന്‍:-ഒരു സാരിയും ചുരിതരും ആണ്.........

ഞാന്‍:-അതിനു ഞാന്‍ ചുരിതാര് ഇടാറില്ലലോ.........

സജിന്‍ :-അത് സാരമില്ല ............ഇനി ഇട്ടു ശീലിച്ചാല്‍ മതി.......

എന്നും പറഞ്ഞു എന്നെ കെട്ടിപിടിച്ചു എന്റെ ചുണ്ടില്‍ ഒരു മുത്തം തന്നു ........

ഞങ്ങള്‍ റൂമില്‍ നിന്നും പുറത്തിറങ്ങി ........ ഞാന്‍ പൂവാണ് എന്ന് കണ്ണുകള്‍ കൊണ്ട് യാത്ര പറഞ്ഞു..................ഞാന്‍ ഷഹാനയുടെ കൂടെ വണ്ടിയി കയറി ........

(തുടരും)

💬 Comments

View all comments