0%

Chapter Title : മായക്കാമം 3 [ റീമേക്കിംഗ് ] [Pamman Junior]

Author : Pamman Junior Read All Parts 387

അല്ല നിനക്ക് നല്ല ക്ഷീണവും ഉണ്ട്........ നമ്മുക്ക് ഒരു ഫുഡ് കഴിച്ചു വീട്ടില്‍ പോകാം....... ഇല്ല എങ്കില്‍ നിന്റെ കോലം കണ്ട വീട്ടുകാര് പേടിക്കും.........

എനിക്കും അതാണ് നല്ലതെന്നു തോന്നി .........അല്ലെങ്കിലും ഷഹാന എപ്പോഴും ഇങ്ങനെയാണ് .......... ഞാന്‍ പറയാതെ തന്നെ എന്റെ മനസറിഞ്ഞു അവള്‍ പ്രവൃത്തിക്കും......... എനിക്ക് ഷോപ്പിങ്ങിനു പോവാന്‍ വേണ്ടി എന്റെ കൂടെ വന്നതാണ് അതിനാല്‍ കുറച്ചു നേരം വൈകും എന്ന് അവളുടെ വീട്ടിലേക്കു ഫോണ്‍ ചെയ്തു പറഞ്ഞു.

എന്നിട്ടു ഞങ്ങള്‍ ബീച്ചിലേക്ക് പോയി...ലയണ്‍സ് പാര്‍ക്കില്‍ ആളൊഴിഞ ഒരു ഭാഗത്തു പോയി ഇരുന്നു......

ഷഹാന:-നിന്റെ മുഖത്തു നല്ല ക്ഷീണവും ...ഉറക്കവും ഉണ്ട്........ നല്ല ഹാര്‍ഡ് വര്‍ക്ക് ആയിരുന്നു അല്ലെ....... നമുക്കൊരു ജ്യൂസ് കുടിച്ചാലോ......?

ഞാന്‍:-അത് ശരിയാ...... നീ എന്തെങ്കിലും ബോട്ടെല്‍ ഡ്രിങ്ക്‌സ് വാങ്ങിക്ക് .........

അവള്‍ പാര്‍ക്കിന്റെ ഉള്ളില്‍ തന്നെയുള്ള കടയില്‍ നിന്നും മില്‍മയുടെ ബോട്ടേല്‍ ഡ്രിങ്ക്‌സ് വാങ്ങി വന്നു ...

ഷഹാന :-എന്താടി കഴുത്തില്‍ ഒരു താലിയൊക്കെ കാണുന്നത് ............

ഞാന്‍ :- സജിന്‍ എന്റെ കഴുത്തില്‍ കെട്ടിയതാ .......നീ ഇപ്പൊ ചോദിച്ചത് നന്നായി അത് അഴിച്ചു വക്കാന്‍ മറന്നു പോയി .....

ഷഹാന:- വേണ്ട ഇപ്പൊ അഴിക്കണ്ട.......... വീട്ടില്‍ എത്താറാവുമ്പോള്‍ അഴിച്ചാമതി...........നിന്നെ ആ താലിയില്‍ കാണാന്‍ ഒരു ഐശ്വര്യമുണ്ട് ............ ഞാന്‍ അതുകേട്ടു ചിരിച്ചു. താലിയും നോക്കി ഇരുന്നു

ഷഹാന:- എത്ര കാലം കാണും ഈ ഭാര്യ ഭതൃബന്ധം

ഞാന്‍:- അവനു എന്ന് എന്നെ മടുക്കുന്നുവോ.അല്ലെങ്കില്‍ ഞാന്‍ കാരണം അവന്റെ നല്ല ഭാവി തടസപ്പെടും എന്ന് എനിക്ക് തോന്നുന്ന ആ നിമിഷം

💬 Comments

View all comments