0%

Chapter Title : മായക്കാമം 3 [ റീമേക്കിംഗ് ] [Pamman Junior]

Author : Pamman Junior Read All Parts 391

2 ദിവസത്തെ കോച്ചിങ് ഉണ്ടെന്നു പറയാം .... അത് വല്ല തിരുവന്തപുരത്തോ ......എറണാകുളത്തോ ആണ് എന്ന് പറഞ്ഞു വെള്ളിയാഴ്ച്ച വൈകിട്ട് ഇറങ്ങാം......... 2ദിവസം എല്ലാം മറന്നു എവിടെ എങ്കിലും ടൂര്‍ പോകാം ..........

അവള്‍ ഇങ്ങനെ ഒക്കെ പറയാനും കാരണം ഉണ്ട് ....... വെള്ളിയാഴ്ച വൈകീട് ഈ കാരണവും പറഞ്ഞു വീട്ടില്‍ നിന്നും ഇറങ്ങും ...........എന്നിട്ടു അവളുടെ ആളുടെ കൂടെ അവള് പോവുകയും ചെയ്യും ..... ഞാന്‍ വളരെ അത്ഭുതത്തോടെ അവളെ നോക്കി എത്ര പെട്ടന്നാണ് ഓരോ കള്ളത്തരങ്ങള്‍ ഉടക്കുന്നത്.. വീട്ടില്‍ കാര്യം പറഞ്ഞപ്പോള്‍ .2 ദിവസത്തെ കാര്യം അല്ലെ പ്രശനം ഇല്ലെന്നു പറഞ്ഞു ഞാന്‍ രാത്രി സജിനി നെ വിളിച്ചു കാര്യം പറഞ്ഞു . 2 ദിവസത്തെ ഡ്രെസ്സ് പാക്ക് ചെയ്തു വെള്ളിയാഴ്ച്ച വൈകിട്ട് ഷഹാന യുടെ സ്‌കൂട്ടറില്‍ ഞങള്‍ വീട്ടില്‍ നിന്നും ഇറങ്ങി..പോകുന്ന വഴി ഷേപ്പ് ചെയ്യാന്‍ കൊടുത്ത ചുരിതരും വാങ്ങി.. ഷഹാന എന്നെ സാജിന്റെ വീടിന്റെ മുന്നില്‍ ഇറക്കി അവള്‍ നേരെ പോയി .. ഞാന്‍ മെല്ലെ സാജിന്റെ വീട്ടിലേക്കു കയറി . സജിന്‍ എന്നെയും കത്ത് നില്‍ക്കുകയായിരുന്നു .. ആരെയും ഭയക്കാതെ ഒരു നീണ്ട ചുംബനവും.കെട്ടിപിടുത്തവും ഹൂഊഊഊ മനസില്ല ആ കുളിരു പറഞ്ഞറിയിക്കാന്‍ പറ്റില്ല ..

സജിന്‍:- ഇന്ന് നമുക്ക് ഫുഡ് ഹോട്ടലില്‍ നിന്നും കഴിച്ചാലോ

ഞാന്‍ :- ആരെങ്കിലും കണ്ട പ്രശനം ആവും പറഞ്ഞേക്കാം..

സജിന്‍:-അതിനു ഇപ്പൊ പോവണ്ട ............ഒരു 10 മണിക്ക് ശേഷം....... ഓക്കേ

ഞാന്‍ :-ഓക്കേ .........മുത്തേ............

ഞങ്ങള്‍ സാജിന്റെ റൂമിലേക്ക് പോയി. ഞാന്‍ ഡ്രസ്സ് എല്ലാം

💬 Comments

View all comments