← Back to മായക്കാമം [Pamman Junior]

Comments

മായക്കാമം [Pamman Junior] · approved reader discussion

Nandhutty • 01-08-2024 15:17

Next part 6evide

Harry • 30-09-2022 12:54

Bro. Pic add ആകുന്നത് എങ്ങനെ ആണ്.

Dev • 25-09-2022 06:31

Kollaam

ചെകുത്താൻ • 22-09-2022 13:17

ഇതിന്റ 10അധ്യാങ്ങൾ ഈ ഗ്രൂപ്പിൽ തന്നെ വായിച്ചു നിർത്തിയത് ആണ് അത് തന്നെ വീണ്ടും ആവിഷ്കരിച്ചത് മോശം ആയിപോയി, അല്ലായിരുന്നേൽ തുടർകതകൾ ആയിട്ട് എഴുതണമായിരുന്നു

Pamman Junior • 23-09-2022 06:38

റീമേക്കിംഗ്

❤?❤ ORU PAVAM JINN ❤?❤ • 22-09-2022 09:11

???

Pamman Junior • 21-09-2022 06:51

hahahaha

Pamman Junior • 21-09-2022 06:50

sahichooluttooo

Kuttappii • 19-09-2022 07:33

Kollam bro... Adutha partinai wait cheyunnu

Pamman Junior • 21-09-2022 06:51

ok

Pamman Junior • 18-09-2022 10:38

അഡ്മിൻ:
Register ചെയ്യാത്ത Profile ൽ നിന്നുള്ള comments എൻ്റെ കഥയിൽ നിന്ന് ഒഴിവാക്കുവാൻ അങ്ങ് തയാറാകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

Pamman Junior • 18-09-2022 10:33

10 പേജുള്ള Fresh കഥയ്ക്ക് 100 പേരും റീമേക്കിംഗ് കഥയ്ക്ക് 200 പേരു മാ ണ് വായനക്കാർ. അതിലൂടെ എന്ത് എങ്ങനെ എഴുതണം, പ്രസിദ്ധീകരിക്കാൻ കൊടുക്കണം എന്നൊക്കെ ഞാൻ മനസ്സിലാക്കി. മുൻപ് വായിച്ചെന്ന് പറഞ്ഞ് കരയുന്നവർ ആ മൂലക്കോട്ട് മാറി നിന്ന് കരഞ്ഞോളൂ.
കഥ എഴുതുമ്പോൾ നൽകുന്ന പേരിടാതെ കമൻ്റ് ചെയ്യാൻ വരുന്നവരുടെ നട്ടെല്ലില്ലായ്മയ്ക്ക് ഇനി മറുപടി ഇല്ല. നീ എത്ര ഡീഗ്രേഡ് ചെയ്യാൻ നോക്കിയാലും ഞാനിവിടം വിട്ട് പോവില്ല. സ്വന്തം കഥയിൽ സ്വന്തം Fake Name ൽ വന്ന് Negative കമൻ്റ് ഇട്ടിട്ട് supporters നെ കൂട്ടുന്ന തന്ത്രങ്ങൾ ഉൾപ്പെടെ പലതും ഇവിടെ നടക്കുന്നുണ്ട്.

ഈ site ന് വേണ്ട സഹായങ്ങൾ ചെയ്യുന്ന ഒരു വ്യക്തി കൂടിയാണ് ഞാനെന്ന് ചില ഊളകൾ അറിയുവാൻ ആദ്യമായി വ്യക്തമാക്കുകയാണ്.

ഇവിടെ എഴുതുന്നവരെ മനസ്സു മടുപ്പിച്ച് പറഞ്ഞു വിടാൻ ഇനി ആരും തന്ത്രങ്ങൾ മെനയ്യണ്ടതില്ല... ഏശില്ല !!!!

ചിക്കൂസ് ബേക്കറി • 17-09-2022 22:46

ഇരുമ്പ് വാഴക്കൂമ്പ് ആവും ഇത് വായിച്ചാൽ

Pamman Junior • 18-09-2022 10:09

സ്വന്തം പേരിൽ അതായത് Author എന്ന രീതിയിൽ മോൻ use ചെയ്യുന്ന number ഇടു

An • 17-09-2022 18:52

പതിവ് തെറ്റിച്ചില്ല..നല്ല ഊമ്പിയ സ്റ്റോറി.. ❤️

Pamman Junior • 18-09-2022 10:08

സ്വന്തം പേരിൽ കമൻ്റിട് മോനേ

Das • 17-09-2022 14:16

കൊള്ളാം തുടരുക ❤

TVM • 13-09-2022 10:02

എന്തേലും ഒക്കെ എഴുതി കഥകളുടെ എണ്ണം കൂട്ടണം, ഇയാൾക്ക് അത്രയേ ഉള്ളു

അല്ലാതെ വായനക്കാരോടോ എന്തിനു തന്നോട് പോലും ഒരു തരിമ്പു ആത്മാർത്ഥത ഇല്ല.

കഷ്ടം...

Pamman Junior • 14-09-2022 16:39

മോനേ പേര് മാറ്റി വന്ന് D grade ചെയ്താലും അണ്ണന് പറയാൻ ഒന്നേയുള്ളു, ഒരൊറ്റ നിലപാടേയുള്ളു. അത് നിന്നോട് നിൻ്റെ കഥയിൽ +ve കമൻ്റായി അണ്ണൻ രണ്ട് മാസം മുമ്പ് പറഞ്ഞതാ. നീ അതും വായിച്ച് ഇതിന് താഴെയുള്ള എൻ്റെ കമൻ്റും വായിച്ച് അടുത്ത കഥ എഴുത് കേട്ടോ.

Pamman Junior • 13-09-2022 10:00

അപ്ഡേറ്റഡ് story ആണ്. മുൻപ് വായിച്ചവർക്കും പുതിയ വായനക്കാർക്കും പുതിയ അനുഭവമാകും ഈ Story. പിന്നെ കോപ്പിയടി .... യഥാർത്ഥ പേരിലേക്ക് പഴയ കഥകൾ മാറ്റുന്നു എന്ന പദ്ധതി നമ്മൾ പണ്ടേ പ്രഖ്യാപിച്ചതാണ്. അത് തുടരും. ഇവിടുന്ന് copy അടിക്കാതിരുന്നാൽ മതി.

mkmukundan • 13-09-2022 02:11

നന്നായിട്ടുണ്ട്. അടുത്ത കഥ അധികം വൈകാതെ പോസ്റ്റണം.
സസ്നേഹം

Chinnan • 12-09-2022 23:26

Ningal ee ennam thikakkan allathe valla karyam undo

Pamman Junior • 13-09-2022 14:01

എണ്ണം നോക്കിയിട്ട് എന്ത് കാര്യം ? Home Page ൽ കാണുന്ന കഥകളേ വായനക്കാർ വായിക്കൂ. Live ആയി ഇവിടെ നിൽക്കുക മാത്രമാണ് ലക്ഷ്യം.

പാണാൻ • 12-09-2022 23:16

കോപ്പി അടിച്ചിട്ട് വന്നേക്കുവാ .. നിന്റെ  കഥ  ഏതെങ്കിലും നല്ലത് ഉണ്ടോ..
പമ്മൻ സർ  പേര്  കളയാൻ ആയിട്ട് ??????

Pamman Junior • 13-09-2022 14:02

സ്വന്തം കഥ Remake ചെയ്യുന്നത് copy അടി അല്ല.

ചെകുത്താൻ • 12-09-2022 23:16

ഇ സ്റ്റോറി 10പാർട്ട്‌ ഇവിടെ പബ്ലിഷ് ചെയ്തത് ആണ്

അനന്തു • 13-09-2022 08:26

Ethu story????

Pamman Junior • 13-09-2022 14:03

എൻ്റെ പഴയ കഥ Remake ചെയ്യുകയാണ്. നേരത്തെ വായിച്ചവർക്കും പുതിയ വായനക്കാർക്കും വരും അധ്യായങ്ങൾ ഒരേ പോലെ ആസ്വദിക്കാം.

Neil • 12-09-2022 22:45

Super story, saho ezhuthikondeirikku. Njangal vayanakarude ullil vinodathinteyum vimarshanathinteyum chinthankal poshipikku, athu ingane padarnnu panthalichu pushpichu angane angane angane... pokatte. Well done my boy. Hihihi ??

Pamman Junior • 13-09-2022 14:04

അടുത്ത part മുതൽ കൂടുതൽ വെറൈറ്റി ആവും