മായമാധവം 1 [Madhu]
📝 Ongoing
👁 118490 views ❤ 163 likes 💬 12 comments
മായമാധവം 1
MayaMadhavam Part 1 | Author : Madhu
തികച്ചും അസ്വാഭാവികവും സംഭവിക്കാൻ പാടില്ല എന്ന് സമൂഹം ഉറക്കെ വിളിച്ചു പറയുന്നതുമായ ഒന്നാണ് ഈ കഥ. കേരളത്തിന്റെ കിഴക്കൻ മലനിരകളോടടുത്ത തൊടുപുഴക്കു സമീപം നടന്ന ചില സംഭവങ്ങളും തുടർന്ന് ഒരു കുടുംബത്തിലുണ്ടായ ചില അസാധാരണ സംഭവങ്ങളുമാണ് ഈ കഥ പറയുന്നത്.
അന്ന് മധുവെന്ന എനിക്ക് 10 വയസും എന്റെ അനിയത്തി മായക്കു ഒരു 8 വയസും പ്രായം. ഇടുക്കി ജില്ലയിലെ തൊടുപുഴക്കു സമീപത്തെ ഒരു മലയോര ഗ്രാമത്തിലെ മോശമല്ലാത്ത പാരമ്പര്യമുള്ള തറവാട്ടിലെ ഇപ്പോഴത്തെ പരമ്പരയിലെ ഒരു കര്ഷകന്റെയും ഭാര്യയുടെയും മക്കളായിരുന്നു ഞങ്ങൾ. അടുത്തുള്ള ഒരു സർക്കാർ വിദ്യാലയത്തിലെ 4 ലും 2 ലും പഠിക്കുന്ന കുട്ടികൾ. മഴ മനോഹരമാണെങ്കിലും മഴക്കാലം എന്നും ഞങ്ങൾക്ക് ഭീതിജനകമാണ്. അങ്ങിനെ ഒരു മഴക്കാലം.....
തലേ ദിവസം രാത്രി തുടങ്ങിയ മഴ രാവിലെ വരെ തോർന്നിട്ടില്ല. എല്ലാവർഷവും മഴ കനക്കുമ്പോൾ ഞങ്ങളെ പട്ടണത്തിനടുത്തുള്ള ചെറിയച്ഛന്റെ വീട്ടിലാക്കുമായിരുന്നു. അന്നും ഞങ്ങളെ ചെറിയച്ഛനടുത്താക്കി മടങ്ങി അച്ഛൻ. കാലവർഷം അങ്ങിനെ ഒരൊറ്റ രാത്രി കൊണ്ടു സജീവമായി. തുള്ളിക്കൊരുകുടം പേമാരി എന്നമട്ടിൽ തകർത്തു പെയ്യുകയാണ് മഴ. ഇടിയും മിന്നലും ശക്തമായ കാറ്റും മഴക്കകമ്പടിയായുണ്ട്. ചെറിയച്ഛനു ടൗണിൽ ബിസിനസ് ആണു. തലേ ദിവസം തുടങ്ങിയ മഴ ആ രാത്രിയും അടുത്ത പകലും തോരാതെ അന്ന് രാത്രിയിലും തുടർന്ന്. മഴയുടെയും തണുപ്പിന്റെയും
ഈ കഥ തുടരണം എന്ന് ഒരു താല്പര്യവും തോന്നുന്നില്ല.