0%

Chapter Title : മായരാഗം പോലെ [MJ]

Author : @@@@ Read All Parts 632

വിഷമം ഒക്കെ ഉണ്ടായിരുന്നു. എന്നാൽ , മായേച്ചിയേക്കാൾ

സുന്ദരികളെ കണ്ടപ്പോൾ ആ വിഷമം ഒക്കെ മറന്നു..എൻ്റെ മായേച്ചിയെ പോലെ അല്ല.. ഭയങ്കര ഗ്ലാമർ ഒക്കെ ആയിരുന്നു. എൻ്റെ ഈ മായേചി സത്യം.."

ഞാൻ മായേച്ചിക്ക് അല്ലാതെ വേറേ ആർക്കേലും സൗന്ദര്യം കൂടുതൽ ഉണ്ടെന്ന് പറഞ്ഞാൽ ആൾ രാക്ഷസി ആകുമെന്ന് എനിക്ക് പണ്ട് മുതലേ അറിയാം.. അത് കേട്ടതോടെ സങ്കടം കലർന്ന ഭാവം മാറി

ദേഷ്യം ആയി. അടിക്കുകയും പിച്ചുകയും മാന്തുകയും കൂടെ ചെയ്തപ്പോൾ വേറേ വഴിയില്ലാതെ എൻ്റെ മായേച്ചിയെ ഞാൻ ഇക്കിളി ആക്കി തുടങ്ങി. വയ്യാതെ ഇരിക്കുക ആണേലും ചിരിയുടെ വ്യാപ്തി കൂടി.

" ഹ..ഹഹഹ... ക്കി ഹിഹിയോ... ഡാ വിടട എന്നെ... പ്ലീച്ച്.. ഹഹഹ..."

എൻ്റെ കൈകൾ ഇക്കിളി ആക്കുക ആയിരുന്നില്ല. ആ മാംസത്തെ ഞൻ അറിയുക ആയിരുന്നു. കക്ഷത്തിൽ അരക്കെട്ടിൽ വയറിൽ മുതുകത്ത് എല്ലാം എൻ്റെ കൈകൾ സഞ്ചരിച്ചു ഭ്രാന്തനെ പോലെ.. ആളുടെ കിതപ്പ് കണ്ടപ്പോൾ പാവം തോന്നി ഞാൻ വിട്ടു. കണ്ണിലോക്കെ വെള്ളം വന്നു പാവം തളർന്നു. ഞാൻ പതിയെ അവരോട് ചേർന്നു കമിഴ്ന്ന് കിടന്ന് നോക്കി. വലത് കൈ കൊണ്ട് കണ്ണീർ എല്ലാം തുടച്ചു.

" ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരി ദേ ഈ എൻ്റെ മായേച്ചിയാണ്. മേനക ആയാലും രംഭ ആയാലും എൻ്റെ പുന്നാര മായേച്ചിക് മുന്നിൽ അവർ ഒന്നുമല്ല.."

ഞാൻ പറഞ്ഞത് കേട്ട് മായേചി എന്നെ നോക്കി കള്ള ചിരി ചിരിച്ചു.

" അപ്പൊൾ നിൻ്റെ സുന്ദരികളായ ആ പെണ്ണുങ്ങളോ.."

" അയ്യേ... അത് ഞാൻ എൻ്റെ

💬 Comments

View all comments