0%

Chapter Title : മായരാഗം പോലെ [MJ]

Author : @@@@ Read All Parts 640

പടിയിൽ ഉണ്ടായിരുന്നു..

ഞാൻ അവരെ നോക്കി ചിരിച്ചു.. പുഴയിൽ പോയി മീൻ പിടിക്കാൻ പോയത് ഞാൻ പറഞ്ഞിരുന്നു. ഒന്നും കിട്ടാതെ ഇരുന്നത് കേട്ട് മായേച്ചിയുടെ ചുണ്ടിൽ ചിരി ഉണ്ടെങ്കിലും മുഖത്ത് ചെറിയ പരിഭവം ഞാൻ കണ്ടൂ.

ഞാൻ അരികിൽ ചെന്നു കൈയിൽ കടിച്ചു.

അതിനു എനിക്ക് കൈക്കിട്ട് ഒരെണ്ണം കിട്ടി.

ഞാൻ കവിളിൽ പിടിച്ചു വലിച്ചു..

" ആദ്യം പനി മാറട്ടെ എൻ്റെ പൊന്നെ.. എന്നിട്ട് നമുക്ക് കറങ്ങി നടക്കാം പോരെ.."

അത് കേട്ടപ്പോൾ ആളുടെ മുഖം തിളങ്ങിയത് കണ്ട് ഞാൻ ചിരിച്ചു. ഞാൻ ഇവിടെ വന്ന ഉടനെ ആളെ കൂട്ടാതെ പുറത്ത് പോയത് കൊണ്ടുള്ള പരിഭവം ആണെന്ന് മനസ്സിലാക്കിയിരുന്നൂ. മുത്തശ്ശി പറഞ്ഞ ഞാൻ അറിഞ്ഞത്. മായേച്ചി ഇവിടെ വന്നു രണ്ടാഴ്ച ആയിട്ടും വീടിൻ്റെ മുറ്റം കടന്നു എങ്ങും പോയില്ലത്രെ..

വൈകിട്ട് ചായ കുടിച്ചു.. എനിക്ക് ഇഷ്ടപെട്ട

കൊഴുപ്പിച്ച പാൽ ചായയും ഉള്ളിവടയും പരിപ്പുവടയും കഴിച്ചു. ബേക്കറി സാധനങ്ങൾ ചിലത് ഉണ്ടായിരുന്നു. ഉള്ളിവടയ്ക്കും പരിപ്പുവടയ്ക്കും ഉള്ള കുഞ്ഞു എരിവ് ആയിരുന്നു എന്നെ ഇത്ര പ്രിയമാക്കിയത്.

ചായ കുടിക്കുമ്പോൾ ഉള്ള മഴയുടെ പ്രസെൻസും കുളിർ കാറ്റും നല്ലൊരു അനുഭവം ആയിരുന്നു. രാത്രി മായെച്ചിക്ക് ഒപ്പം ഞാനും കഞ്ഞി കുടിച്ചു എഴുന്നേറ്റു.

മായേച്ചിയെ മുറിയിൽ പുതപ്പിച്ച് കിടത്തി.

ഞാൻ എൻ്റെ മുറിയിലേക്ക് പോകാൻ ഒരുങ്ങുമ്പോൾ ആണ് എന്നെ തേടി ആ മധുര സ്വരം പുറകിൽ കേട്ടത്.. ഞാൻ തിരിഞ്ഞ് നോക്കി.. രണ്ട് കൈകൾ എനിക്ക് നേരെ നീട്ടി കൊണ്ട് ചോദിച്ചു..

" ഡാ... മോനെ നന്ദുട്ടാ.. കുറച്ച നേരം എൻ്റെ

💬 Comments

View all comments