← Back to മായരാഗം പോലെ [MJ]

Comments

മായരാഗം പോലെ [MJ] · approved reader discussion

പൊന്നു.? • 26-06-2023 21:02

കൊള്ളാം..... നല്ല സൂപ്പർ തുടക്കം.

????

Jo • 29-06-2023 13:53

Thank you ponnu

കിച്ചു • 17-05-2023 22:58

ഒന്നേ പറയാനുള്ളൂ.. മുങ്ങരുത് ??

Jo • 24-05-2023 09:35

അടിയൻ അൽപ്പം ജോലി തിരക്കിൽ ആണ്.
രാത്രി വന്നാലേ എഴുത്ത് നടക്കു.. എഴുതി കൊണ്ടിരിക്കുക ആണ്. വെറുതെ എഴുതി ഇടുന്നത് എൻ്റെ ശൈലി അല്ലാത്തത് കൊണ്ട് ആണ് വൈകുന്നത്. അധികം താമസമുണ്ടാകില്ല എന്ന് കരുതുന്നു

Paul • 16-05-2023 20:28

Kidu

ഭദ്രൻ • 15-05-2023 09:27

എന്റെ പൊന്നു ബ്രോ, അസാധ്യ എഴുത്ത്... എഴുതി വച്ചിരുന്നതിൽ ലയിച്ച് എല്ലാം മറന്നുപോകുന്ന അവസ്ഥയിൽ വായനക്കാരെ എത്തിക്കാന് കഴിയുകയെന്നത് ചില്ലറ കാര്യമല്ല. താങ്കൾ പറഞ്ഞതുപോലെ സൈറ്റിലെ കഥകളുടെ ക്ഷാമം എന്നെയും ഒരു കഥ എഴുതാൻ പ്രേരിപ്പിച്ചിട്ടുണ്ട്.. അതിന്റെ അവസാനഘട്ട മിനുക്ക് പണികളിലാണ്. മായേച്ചിയെയും അവളുടെ നന്ദനെയും ഒത്തിരി ഇഷ്ടപ്പെട്ടു. അടുത്ത ഭാഗം എത്രയും വേഗം തരാൻ നോക്കണേ... ഒത്തിരിയൊത്തിരി സന്തോഷത്തോടെ വായിച്ചു വരുമ്പോഴായിരുന്നു തീർന്നത്. ഇനിയാ വിഷമം മാറാൻ അടുത്ത പാർട്ടിങ്ങ് വരണം. അപ്പോ അതിനായി കാത്തിരിക്കുന്നു...

സ്നേഹം❤️

Jo • 24-05-2023 09:36

എഴുതി കൊണ്ടിരിക്കുന്നു.. സമയം പൊലെ ഇടാം. Thanks..

AJ AJ • 14-05-2023 16:43

നല്ല കിടുക്കാച്ചി കഥ എത്രയും പെട്ടെന്ന് അടുത്ത പാർട്ട് ഇട്

Jo • 24-05-2023 09:37

ഇതേ ഫീലോടെ എഴുതി ഇടാനാണ് നോക്കുന്നത്. പെട്ടെന്ന് സമയത്തിന് ഇടാൻ ആഗ്രഹം ഉണ്ട്. ആ സമയം ആണ് ഇല്ലാത്തത്. Thanks

Sam Ev • 14-05-2023 15:40

keep goingm mhan aniyathinteyum ulupeduthi 3some noku polikum
uingne tane pokkate supper feel maykulla love nandhuninod turan parayete
delay ayalum sarila min20pages akkan noku apo seriwaiting for next
nalla kadhakal en paryan kuravam athinte edyk ithum vannalo thenk god

Jo • 24-05-2023 09:39

കഥയ്ക്ക് അനുയോജ്യമായത് എല്ലാം ഉണ്ടാകുമെന്ന് ആണ് ഞാൻ കരുതുന്നത്. സമയം പൊലെ ബ്രോ thanks

Jo • 14-05-2023 14:43

ഇതു അതേ ഫീലിൽ തന്നെ കൊണ്ട് പോകണം ബ്രോ.. എല്ലാം സമയം പോലെ കിട്ടും

Dude • 14-05-2023 12:05

Woww?

Jo • 24-05-2023 09:39

Thanks

❤️❤️❤️ • 14-05-2023 11:48

എടാ കാലമാടാ ഇവിടെ പോയി കിടക്കുകയായിരുന്നു.. ??

ജാതി എഴുത്ത്.. ?

അസാധ്യ മേക്കിങ്.. സ്ട്രോങ്ങ്‌ സ്ക്രിപ്റ്റ്.. യാ മോനെ കിടു.. കുറച്ചു നാളുകൾക്കു ശേഷം ഈ സൈറ്റിൽ വന്ന മാസ്സ് ഐറ്റം..

ഒരു അപേക്ഷ ഉണ്ട്... അവിഹിതം വേണ്ട അവർ മതി അതാണ് നല്ലത്.... ?

ഇജ്ജ് എഴുത് മുത്തേ ?

Jo • 14-05-2023 14:38

ഇവിടെ നല്ലൊരു കഥ കാണാത്ത വിഷമം സ്ഥിരം നല്ല എഴുത്തുകാർ ഇതൊന്നും കാണാത്ത സങ്കടം. അത് കൊണ്ട് എഴുതി..

rashid • 14-05-2023 10:00

തുടക്കം ഗംഭീരം. ഇതേ പോലെ മുന്നോട്ട് പോയാൽ മതി, പ്രേമവും കാമവും കൂടി കലർന്ന അവതരണം

Jo • 14-05-2023 14:39

എല്ലാം വരും റഷീ ഭായ്

Bindhuja • 14-05-2023 02:06

കഥ തുടക്കം ഗംഭീരമായിട്ടുണ്ട് മായേച്ചി മനസിൽ നന്നായ് പതിഞ്ഞു  അടുത്ത ഭാഗത്തിൽ മായച്ചിയുടെ പനിയൊക്കെ മാറി നന്നായിട്ടൊങ്ങകളി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കന്നു

Jo • 14-05-2023 14:41

എല്ലാം സാവാധനം പോലെ... ഒരു ശാന്തത.., കൊടുങ്കാറ്റിനു മുൻപുള്ള ശാന്തത.

കുഞ്ഞുണ്ണി • 13-05-2023 22:00

എന്റെ വീടും വയനാട് ആണ് ബാണസുര ഡാമിന്റെ അടുത്ത് എന്തായാലും കഥ പൊളിച്ചു

Jo • 13-05-2023 23:35

ഞാൻ വെറുതെ ചുമ്മാ ഇട്ടത് ആണ്. ബാണാസുര ഡാം എന്നല്ലാതെ വേറെ ഒന്നും എനിക്ക് അറിയില്ല. നെറ്റിൽ തപ്പി ആണ് വയനാട് ആണ് ബാണാസുര ഡാമെന്നു അറിഞ്ഞേ.. അവിടുത്തെ പ്രകൃതിയെ കുറിച് പറഞ്ഞത് വെറും ഭാവനയിൽ നിന്നും മാത്രം ഉള്ളത് ആണ്

Sajan • 13-05-2023 21:39

സൂപ്പർ തുടരുകേ വേഗം

Jo • 13-05-2023 23:36

സമയം പോലെ

ആനീ • 13-05-2023 20:14

ജോ സത്യം പറയാലോ ഒരു ക്ലാസ്സിക്ക്  ടെച് ഫീൽ   നീ ഒരു ഒന്നന്നര എഴുത്തുകാരനാണ്   കഥയുടെ സ്റ്റാർട്ട്‌ തന്നെ  പണ്ട് മുത്തു ചിപ്പി, മുത്ത്‌. എന്ന ബുക്കുകളിൽ ഉള്ള എഴുത്തു കാർ എഴുതുന്നത്   പോലെയാണ് എനിക്ക്  തോന്നിയത്  ❤️❤️❤️❤️  ഇനി നീ ഒരു കോപ്പും പറയണ്ട  നീ തന്ന ട്രെഡ് ഞാൻ ഒരിക്കലും എഴുതുന്നു നീ മനസ്സിൽ പോലും വിചാരിക്കണ്ട.... ഒരിക്കലും ഞാൻ അതു എഴുതിയാൽ ശെരിയാകില്ല. നിന്റെ കഴിവിന്റെ  അടുത്തു  പോലും എത്താൻ എനിക്ക് പറ്റില്ല ഉറപ്പായും ആ ഭാഗങ്ങൾ ഈ കഥയിൽ വരുമെന്ന് ഞാൻ വിശ്വസിക്കുന്നു. ജോ ഇനി എന്നാണ് ബാക്കി എഴുതുക  കാത്തിരിക്കുന്നു...  സ്റ്റോറിയിൽ എന്റെ പേരും കഥയും എഴുതിയതിനു ഒത്തിരി നന്ദി.  മായേച്ചി പൊളി.. ????????

Jo • 13-05-2023 23:39

നിന്റെ സ്റ്റൈലിനു തന്നതാണ് ഞാനത്. ചിത്രയും അഭിയും പോലെ അങ്ങനെ ഒന്ന് എനിക്ക് വായിക്കാൻ പൂതി തോന്നി പറഞ്ഞതാണ്. ഒന്ന് എഴുതു... പ്ലീസ് അങ്ങനെ അതേ പോലെയൊരു ത്രെഡ് ഈ കഥയിൽ ഞാൻ കൊണ്ട് വരാൻ ശ്രമിക്കാം.. പ്ളീറ്ഈഈഈഈഈഈഈസ്...............

Anand • 13-05-2023 17:54

എന്ത് രസമായിട്ടാടോ താൻ കഥ എഴുതിയത് ഇനിയും തുടരുക ?♥️

Jo • 13-05-2023 23:41

വെറുതെ ചുമ്മാ എഴുതിയത് ആണ്.. സംഭവം ഒന്ന് സ്ലോ ആക്കി.. പഴയ വിന്റെജ് പോലെ ചേർത്ത് അത്ര ഉള്ളു

Lolan • 13-05-2023 17:42

സ്വർണ പാദസരം വേണം മയെച്ചിക്ക്

Jo • 13-05-2023 23:42

കൊടുക്കാം... നല്ല ഭംഗിയാണ് കാണാൻ അല്ലെ ലോല.. താങ്കൾ കാൽ പ്രിയൻ ആണല്ലേ..

Kadha • 13-05-2023 17:25

സുഹൃത്തേ കൊള്ളാം വായനയിൽ ലയിച്ച് ഞാനും ഈ ഗ്രാമത്തിലേക്കെത്തി.അപേക്ഷയാണ് താമസിക്കരുത്.കഥയിൽ നൊസ്റ്റാൾജിയ ഫീൽ ചെയ്തു.ഒരായിരം നന്ദി

Jo • 13-05-2023 23:44

സത്യം പറഞ്ഞാൽ ഓടി ചെന്ന് തുണി പൊക്കി കേറ്റി അടിച്ചു പാൽ പോയി എന്ന രണ്ട് പേജ് കണ്ട് മടുത്തിട്ട് എഴുതി പോയതാ.. അങ്ങനെ എങ്കിലും ഇതു വായിച്ചിട്ട് ഇതു പോലെ കഥ ആരേലും എഴുതട്ടെ എന്ന് കരുതി.. ഇത് തീർന്നാൽ ഞാനീ ഭാഗത്തേക് വരില്ല..

രമണൻ • 13-05-2023 16:28

കൊള്ളാം നന്നായിട്ടുണ്ട് അടുത്ത ഭാഗം വേഗം തരുക ??, പിന്നെ ഇനിയവൻ അവന്റെ പ്രണയം മായേച്ചിയോട് പറയുമോ, അവൾ അവന്റെ പ്രണയം സ്വീകരിക്കുമോ, അവരുടെ കല്യാണം നടക്കുമോ, അവർ ഒന്നിക്കുമോ. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി ❤️❤️

Jo • 13-05-2023 23:49

രമണാ... പ്രണയം അല്ലെ പൈങ്കിളി ആകുമോ എന്ന പേടി ഉണ്ട്. പിന്നെ നമ്മൾ സംസാരം കുറവാ അത് കൊണ്ട് എക്സ്പീരിയൻസ് ഇല്ല. പ്രണയത്തിന്റെ സാക്ഷികൾ ആകും പ്രകൃതിയിലെ കാറ്റും മണ്ണും വെള്ളവും മരങ്ങളും കാടും..

നീ കൊതിക്കുന്ന പോലെ ആരും കൊതിക്കുന്ന പോലെ അവരുടെ സംഗമം നടക്കും ഒന്നല്ല പല തവണ..

എന്റെ മനസ് മാറാതെ ഇരുന്നാൽ ഇതൊക്കെ നടക്കും.. ??
കണ്ടറിയാം.. ഞാനും മുങ്ങുമോ അതോ ഫലം കായ്ക്കുമോ എന്ന്

Armpit_Lover • 13-05-2023 15:35

Story kollam armpit scene add cheyyu

Jo • 13-05-2023 23:50

ആയിക്കോട്ടെ ചെയ്യാം

Midhun • 13-05-2023 14:16

Superr????

Jo • 13-05-2023 23:51

ഓഹോ ?

Reader • 13-05-2023 14:03

???????......nyc.......bakki poratte.....

Jo • 13-05-2023 23:51

എല്ലാം വിധിയുടെ വിളയാട്ടം

Kk • 13-05-2023 13:09

Adipoli analoo

Jo • 13-05-2023 23:52

ആണെന്ന് വിശ്വസിക്കുന്നു ?

മാക്രി • 13-05-2023 13:02

Super anallo

Jo • 13-05-2023 23:53

ആണല്ലേ ?