0%

Chapter Title : മായടീച്ചർ 5

Author : kkstories Read All Parts 1.2K

അപ്പോഴാണ് പുറത്തു ഒരു ബൈക്ക് വന്നു നിന്ന സൗണ്ട് കേട്ടത്........ കൂടെ ഡോർ ബെൽ അടിക്കുകയും ചെയ്തു......

ഞാൻ:- നീ ഇതും കൂടി ചുട്ടെടുക്കു........ ഞാൻ സജി ആണോ വന്നത് എന്ന് നോക്കട്ടെ

ഞാൻ ചെന്ന് ജനവാതിലിൽ കൂടെ പുറത്തേക്കു നോക്കിയപ്പോൾ സജിൻ ആണ്........ ഞാൻ ഡോർ തുറന്നു.......

സജിൻ അകത്തു കയറി ഡോർ ലോക്ക് ചെയ്തു....കൈയിൽ ഉണ്ടായിരുന്ന കവർ എന്റെ കൈയിൽ തന്നു.....

സജിൻ:-ഷഹാന എവിടെ പോയി ........ ഇതുവരെ ഫ്രഷ് ആയി വന്നില്ലേ ?

ഞാൻ:-അവള് കിച്ചണിൽ ഉണ്ട് ...ചപ്പാത്തി ചുടുകയാ .......

ഞങ്ങൾ രണ്ടുപേരും കൂടെ കിച്ചണിലേക്കു നടന്നു....... ഷഹാനയുടെ വേഷം കണ്ട സജിൻ ഞെട്ടിപ്പോയി....... ഇതുകണ്ട ഷഹാന എന്റെ മുഖത്തുനോക്കി സജിൻ കാണാതെ മെല്ലെ ചിരിച്ചു........ഞാൻ സജിൻ കൊണ്ടുവന്ന കവർ തുറന്നു അതിൽ നിന്നും ചിക്കൻ 65 എടുത്തു ഒരു പ്ലേറ്റിലേക്കു ആക്കി.........

സജിൻ ഡ്രിങ്ക്സ് 3 ഗ്ലാസ്സിലേക്കു ഒഴിച്ചു ......... എന്നിട്ടു ഐസ് ക്രീമും സ്പ്രൈറ്റും  മിക്സ് ചെയ്തു........ഒരു ഗ്ലാസ് എനിക്കും ഒരു ഗ്ലാസ് ഷഹനാകും കൊടുത്തു .......  ഞാൻ ഷഹാനയെ നോക്കിയപ്പോൾ അവൾ അത് സിപ് ചെയ്തു കുടിക്കാൻ തുടങ്ങി.......ഞാനും അതുപോലെ കുടിച്ചു....... നല്ല ഐസ് ക്രീമിന്റെ രുചി..........അപ്പോഴേക്കും അവൾ ചപ്പാത്തി ചുട്ടു കഴിഞ്ഞിരുന്നു........

ഞാൻ ഷെൽഫിൽ നോക്കിയപ്പോൾ ഒരു പത്രത്തിൽ കുറച്ചു ചിപ്സ് കണ്ടു........ അതും ഒരു പ്ലേറ്റിലേക്കു ആക്കി....... ഷഹാന ചിക്കൻറെ പത്രവും ഞാൻ ചിപ്സും സജിൻ ഡ്രിങ്ക്‌സും മറ്റു സാധനങ്ങളും എടുത്തു ഹാളിലേക്ക് നാടനു ...... ഹാളിൽ നിന്നും നേരെത്തെ കഴിച്ചതുപോലെ ഓരോ ഗ്ലാസ്

💬 Comments

View all comments