Chapter Title : മായടീച്ചർ 6
ഉറക്കം ഉള്ളതുകൊണ്ട് ഒന്ന് മയങ്ങാൻ വേണ്ടി എന്റെ റൂമിലേക്ക് പോയി...... കഴിഞ്ഞ രണ്ടു മൂന്ന് ദിവസത്തെ കാര്യങ്ങൾ ഓരോന്നും ആലോചിച്ചു കിടന്നു ഉറങ്ങിപ്പോയി........ വൈകുനേരം സജിൻ ഫോൺ വിളിച്ചപ്പോഴാണ് ഉണരുന്നത് അവൻ രാവിലെ അമ്മയെ വീട്ടിൽ കൊണ്ടാക്കി നേരെ സ്കൂളിലേക്ക് പോയി എന്ന് പറഞ്ഞു ........ ഞങ്ങളുടെ കാര്യങ്ങളൊക്കെ അന്വേഷിച്ചു നാളെ കാണാം എന്ന് പറഞ്ഞു ഫോൺ വച്ചു ..... രാത്രി ആയപ്പോൾ എനിക്ക് എന്തക്കയോ മിസ്സാകുന്നപോലെ തോന്നാൻ തുടങ്ങി...... ഞാൻ ഷഹാനയെ ഫോണിൽ വിളിച്ചു...... അവളും ഉറങ്ങാൻ ഉള്ള തയ്യാറെടുപ്പിലായിരുന്നു .......
ഷഹാന:- എന്താടി രാത്രിയില് ....... നിനക്ക് ഉറക്കം ഒന്നുമില്ലേ..........
ഞാൻ:-ഉറങ്ങാൻ പറ്റുന്നില്ലെടി......... എനിക്ക് എന്തൊക്കെയോ ആവുന്ന പോലെ ?
ഷഹാന:- എന്താകുന്നു പോലെ ?
ഞാൻ:-അതൊന്നും എനിക്കറിയില്ല .... എന്തോ പോലെ
ഷഹാന:- ഇത് സൂക്കേട് വേറെയാ ......... അതിനു ഇപ്പൊ വേറെ ഒരു നിവർത്തിയും ഇല്ല ........നീ തൽകാലം പില്ലോയും കെട്ടിപിടിച്ചു കിടന്നോ അതാ നല്ലതു അപ്പൊ ഗുഡ് നൈറ്റ് നാളെ കാണാം
അവള് ഫോൺ വച്ച് കളഞ്ഞു..........
ഞാൻ സജിനി നെ വിളിച്ചു........കുറച്ചു നേരം അവനുമായി സംസാരിച്ചപ്പോൾ മനസിന് ഒരാശ്വാസം കിട്ടിയപോലെ ......എന്നാലും കുറച്ചു നേരം കൂടി അങ്ങനെ കിടന്നു എപ്പോഴോ ഉറങ്ങിപ്പോയി......
പിറ്റേന്ന് എല്ലാം പഴയ പോലെ .......... രാവിലെ എഴുനേറ്റു ...... ജോലിയെല്ലാം തീർത്തു ....അപ്പോഴേക്കും ഷഹാന വന്നു ......... അവളുടെ കൂടെ സ്കൂളിൽ എത്തി... എക്സാം അടുത്തത് കൊണ്ടും ....... sslc ക്ലാസ് അടച്ചതുകൊണ്ടും
ഞാനും ഷഹാനയും ഉച്ചക്ക് ശേഷം ഫ്രീ ആയിരുന്നു...... പതിവുപോലെ അവസാന
💬 Comments
View all comments