0%

Chapter Title : മായടീച്ചർ 8

Author : kkstories Read All Parts 439

നടക്കുകയും സിനിമക്ക് പോവുകയും ചെയ്തു... ഇപ്പൊ ഇതാ നിന്റെ വീട്ടിൽ ഒരു രാത്രി അവന്റെ കൂടെ കഴിയുകയും ചെയ്തു... നിന്റെ മാറ്റം ഞാൻ  ആലോചിച്ചു നോക്കുകയായിരുന്നു.....

അപ്പോഴാണ് ഞാൻ ഷഹാനയുടെ വേഷം ശ്രദ്ധിച്ചത്.മുട്ടിനു താഴെ വരെ എത്തുന്ന ഒരു പാവാടയും ഒരു ടി ഷർട്ടും ..

ഞാൻ:- ഇതെന്തു വേഷമാടി..... ആരെങ്കിലും കണ്ടാൽ എന്ത് വിചാരിക്കും.....

ഷഹാന:- ഇത് മോളുടെ ഡ്രസ്സ് ആണ്..... ഞാൻ വീട്ടിൽ ഉള്ളപ്പോൾ ഇതൊക്കെയേ ഉടുക്കാറ്.... ഇവിടെ ഞാനും മോളും മാത്രമല്ലേ ഉള്ളൂ .... ആരെങ്കിലും വരുമ്പോൾ ഒരു മാക്സി എടുത്ത് ഉടുക്കും ...... അത്ര തന്നെ ...അല്ലാതെ  നിന്നെ പോലെ പാവാടയും ബ്ലൗസും ഉടുത്തു കാമുകന്റെ കൂടെ ബീച്ചിൽ ഒന്നും പോയിട്ടില്ലലോ......

ഞാൻ:- എന്തായാലും അടിപൊളി ആയിട്ടുണ്ട്?

ഷഹാന:- എന്തായാലും നീ ഭാഗ്യമുള്ളവളാ ...... സജിനിനെ പോലെയുള്ള നല്ല ഒരാളെയല്ലേ നിനക്ക് കിട്ടിയത്....

ഞാൻ:- അത് ശരിയാ.. പക്ഷെ ... അതിനും ഒരു പരിധിയുണ്ടാലോ ...... അവൻ വേറെ ഒരു കല്യാണം കഴിക്കുന്നത് വരെ അല്ലെ ഉള്ളൂ എന്റെ ഈ ഭാഗ്യം......

ഇതും പറഞ്ഞു ഷഹാന മേലെ എഴുനേറ്റു എന്റെ നെഞ്ചിലേക്ക് കയറി കിടന്നു

ഷഹാന:- എന്താടി നീ ഒന്ന് നന്നായിട്ടുണ്ടാലോ ....? .. നിന്റെ എല്ലാ ഭാഗവും ഒന്ന് വീതിയും വണ്ണവും വച്ച് കൊഴുത്ത വന്നിട്ടുണ്ട്….. മുഖത്തൊക്കെ ഒരു പ്രകാശം വന്നിട്ടുണ്ട് ...

എനിക്കും അങ്ങനെ തോന്നിയിരുന്നു......

ഞാൻ എന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ അവൾ എന്റെ ചുണ്ടിൽ ഒരു ഉമ്മ തന്നു.... എന്നിട്ടു അവൾ കട്ടിലിൽ നിന്ന് എഴുനേറ്റു

💬 Comments

View all comments