0%

Chapter Title : മായടീച്ചർ 8

Author : kkstories Read All Parts 444

അവൾ അടുക്കളയിലേക്കു പോയി...ഞാൻ അവളുടെ ഉരുണ്ടു കളിക്കുന്ന ചന്തയിൽ നോക്കി ഒരു നിമിഷം അങ്ങനെ തന്നെ കിടന്നു ...പിന്നെ ഞാനും എഴുനേറ്റു എന്റെ മാക്സി മാത്രം ഉടുത്തു അടുക്കളയിലേക്കു ചെന്നു ..... അപ്പോഴേക്കും അവൾ ഭക്ഷണം എടുത്തു വച്ചിരുന്നു.... ഞങ്ങൾ ഭക്ഷണം കഴിച്ചു പത്രങ്ങൾ എല്ലാം ക്ലീൻ ആക്കി കഴിഞ്ഞപ്പോളേക്കും സമയം മൂന്നര ആകാറായിരുന്നു ..... അപ്പോഴാണ് ഞാൻ എന്റെ മൊബൈൽ നോക്കുന്നത്......അപ്പോൾ സാജിന്റെ മൂന്ന് മിസ്സ്ഡ് കാൾ ഉണ്ടായിരുന്നു...... അതുകണ്ട ഷഹാന  സജിന് നിന്നെ കാണത്തെ ഇരിക്കാൻ പറ്റില്ല എന്നായോ ?

അവളുടെ ചോദ്യം ഞാൻ വെറുതെ ചിരിക്കാതെ ഉള്ളൂ ....

ഞാങ്ങൾ അവുളുടെ ലിവിങ് റൂമിലെ സോഫയിൽ പോയിരുന്നു ഓരോ വിശേഷങ്ങൾ പറയാൻ തുടങ്ങി...

പെട്ടെന്നു എന്തോ ഓർമ വന്നത് പോലെ ഷഹാന ചോദിച്ചു .....

ഷഹാന:- നിനക്ക് ശനിയും ഞായറും ട്യൂഷൻ എടുക്കാൻ വരാൻ പറ്റുമോ.....?

ഞാൻ :- എവിടെ ?

ഷഹാന:- ഞാൻ പോകുന്ന സ്ഥലത്താ ........ അവിടുത്തെ മാത്‍സ് സർ പോയി. .. എന്നോട് അവിടുത്തെ പ്രിൻസിപ്പൽ പറഞ്ഞിരുന്നു ആരെങ്കിലും ഉണ്ടെകിൽ പറയാൻ........

ഞാൻ:- പ്രിൻസി നിന്റെ കക്ഷിയല്ലേ ? അപ്പൊ ഞാൻ വന്ന ശരിയാകുമോ?

ഷഹാന:- മ്മ് മ്മ് .... അതിനു പ്രശനം ഒന്നുമില്ല ...... ഞങ്ങളുടെ ബന്ധം നിനക്കറിയാം എന്ന് പുള്ളിക്കറിയാം .....

നിനക്ക് പറ്റുമെങ്കിൽ പറ .....

ഞാൻ :- എന്ത് കിട്ടും?

ഷഹാന:- എനിക്കിപ്പോ മണിക്കൂറിനു 200 രൂപ കിട്ടുന്നുണ്ട് ... ആഴ്‌ചയിൽ 2 ദിവസം കൂടി 6-7 മണിക്കൂർ  മാത്രം... അത്രതന്നെ നിനക്കും

💬 Comments

View all comments