0%

Chapter Title : മായവലയം 2 [Suji]

Author : Kambikathakal Read All Parts 1.9K

എന്റെ ഉലകം, ഇനി കഥയിലേക്കി വരാം.....

"സീറ്റിൽ കണ്ണടച്ച് കിടന്നു കൊണ്ട് ഞാൻ കഴിഞ്ഞതൊക്കെ ഓർത്തെടുത്തു തുടങ്ങി....."

"പ്രേമിക്കുന്ന കാലം മുതലേ മനുവേട്ടന് എന്നെ ആരെങ്കിലും നോക്കുന്നത് ഭയങ്കര ത്രില്ല് ഉള്ള കാര്യം ആണ്, ആരെങ്കിലും നോക്കുന്നത് പറഞ്ഞു കഴിഞ്ഞാൽ അപ്പൊ പറയും ഇയ്യെ നൈസ് ആയി കാണാത്ത പോലെ നിന്നോ പറ്റുവാണേൽ ചെറിയ സീൻ ഒക്കെ കാണിച്ചു കൊടുത്തേക്ക് എന്ന്.., അതോണ്ട് പിന്നെ അങ്ങനെ ഉണ്ടേലും ഞാൻ പറയാൻ നിക്കൂല... 21 വയസ്സിൽ മനുവേട്ടൻ പട്ടാളത്തിൽ കയറി, 23 വയസ്സിൽ ഞങ്ങടെ കല്യാണവും കഴിഞ്ഞു, അതിനു ശേഷം ഇങ്ങനെ ഒന്നും മനുവേട്ടൻ പറഞ്ഞു കേട്ടിട്ടില്ല.., മീര കുട്ടി ഉണ്ടായതാണ് ശേഷം 6 മാസം കഴിഞ്ഞപ്പോൾ മൂപ്പര് ലീവിന് വന്നു, അപ്പോളേക്കി പൊതുവെ ഇത്തിരി മുന്നും പിന്നും ചാടിയ ഞാൻ ഒന്നൂടെ കൊഴുത്തിരുന്നു അത് കണ്ട അന്ന് മുതൽ മൂപ്പർക്ക് ഭയങ്കര ആക്രാന്തം ആയിരുന്നു ?.. എന്തൊക്കെ ആയാലും മനുവേട്ടൻ സെക്സിൽ സൂപ്പർ ആയിരുന്നു കേട്ടോ... അങ്ങനെ ആ വരവ് വന്നു പോകുന്നതിനു മുൻപാണ് അങ്ങേരു പറയണത്, മൂപ്പർക്ക് ഞാൻ വേറെ ആരുടേലും കൂടെ സെക്സ് ചെയ്യണത് കാണണം പോലും ??, ഞാൻ അന്ന് കുറെ ചൂടായി, പിറ്റേന്നും ഇത് ആവർത്തിച്ചപ്പോൾ ഞാൻ അൽപ്പം കാര്യം ആയി തന്നെ പറഞ്ഞു.., അതിനു ശേഷം മൂപര് ഒന്നും മിണ്ടീല ?..."
"അത് കഴിഞ്ഞു പിറ്റേന്ന് മനുവേട്ടൻ തിരിച്ചു പോയി പിന്നെ വന്നത് ഈ വരവാണ് മറ്റന്നാൾ ആള് പോകും അതിനു മുന്നേ ഞാൻ വേറെ കളിക്കണത് കാണാൻ നടക്കാണ്,

💬 Comments

View all comments