Chapter Title : മായവലയം 2 [Suji]
തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത്,
അവൻ പകുതി തളർന്ന അവന്റെ സാധനവും കയ്യിൽ പിടിച്ചു കണ്ണൊക്കെ നിറഞ്ഞു എന്നെ നോക്കി നീക്കണതാണ്...
അത് കണ്ടപ്പോൾ എനിക്കും എന്തോ പോലെ ആയി,
"എടാ, മനുവേട്ടൻ ഇപ്പം വരും, ഞാൻ പിന്നെ ചെയ്ത് തന്നാൽ പോരെടാ..."
അത് കേട്ടതും അവന്റെ മുഖം ഒന്ന് തെളിഞ്ഞു...,
"ഒരു 5 മിനുട്ട് മതി മായേച്ചി.., ഏട്ടൻ എന്തായാലും അര മണിക്കൂർ എടുക്കൂലെ..."
"അത് ശെരി ആണല്ലോ, " ഞാൻ ചിന്തിച്ചു നോക്കിയപ്പോ ഓക്കേ ആണ്
"എന്നാ വേഗം ഇരിക്കി, ഞാൻ ചുമ്മാ തൊട്ടാൽ പോരെ...?"
"മതി മായേച്ചി, അത് മതി..."
അവൻ വേഗം കട്ടിലിൽ ഇരുന്നു കസേര വലിച്ചിട്ടു..
"എന്താ ചെക്കന്റെ സന്തോഷം, ആരും അറിയണ്ട കുരങ്ങാ..." ഞാൻ കസേരയിൽ ഇരുന്നു കൊണ്ട് പറഞ്ഞു...
"ആരും അറിയില്ലന്നെ..." എന്റെ കാലു പൊന്തിച്ചു മടിയിൽ വച്ചു പറഞ്ഞു,
"ഉം... ഇത് പിന്നേം ഇത്ര പെട്ടന്ന് പൊന്തിയോ...?"
വിരൽ കൊണ്ട് അതിൽ ഒന്ന് തൊട്ടു കൊണ്ട് ചോദിച്ചു...
"ഹാ മായേച്ചി അങ്ങനെ തന്നെ..."
എന്റെ കാൽ അതിൽ അമർത്തി കൊണ്ട് അവൻ പറഞ്ഞു..
"ഇങ്ങനെ ചെയ്ത മതിയോ" എന്ന് പറഞ്ഞു ഞാൻ രണ്ടു കാല് കൊണ്ടും രണ്ട് സൈഡിലും മെല്ലെ അമർത്തി താഴോട്ടും മേലോട്ടും ആക്കുവാൻ തുടങ്ങി...
"മായേച്ചിക്കി ഇത് അറിയാം ലെ...."
ആശ്ചര്യത്തോടെ എന്നെ നോക്കി അവൻ ചോദിച്ചു..,
ഞാൻ മറുപടി പറയാതെ അവനെ നോക്കി ചിരിച്ചു കൊണ്ട് കസേരയിൽ ചാരി ഇരുന്നു ചെയ്യാൻ തുടങ്ങി...
"അവൻ അത് ആസ്വദിച്ചു കൊണ്ട് മെല്ലെ എന്റെ മാക്സി
💬 Comments
View all comments