0%

Chapter Title : മായവലയം [Suji]

Author : Kambikathakal Read All Parts 817

മായാവലയം

Maayavalayam | Author : Suji

"കളിയില്ലാത്ത തുടക്കം ആണ് ?, നല്ല അഭിപ്രായം ആണേൽ കളിയോട് കൂടി അടുത്ത പാർട്ട്‌....?"

"ഡി മായേ വേഗം ഇറങ്ങു ലേറ്റ് ആയി...." കാറിൽ ഇരുന്നു മനുവേട്ടൻ വിളിക്കാഞ്ഞത് കേട്ട് ഞാൻ അനുവിനോട് മതിയെന്ന് പറഞ്ഞു വേഗം പുറത്തേക്കി ഇറങ്ങി.... അനുവിന്റെ മുഖത്തേക്കി നോക്കിയപ്പോൾ ചിരി വന്നു, ഒരു അണ്ടി പോയ അണ്ണന്റെ ഭാവം ണ്ട്... കാറിൽ കയറി മുന്നോട്ട് വിട്ട പാടെ മനു ഏട്ടൻ ചോദിച്ചു, 'ന്തായടി??... ",

ചോദ്യം കേട്ട ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു,

"എന്തോന്ന് ?"

"നിന്റെ തല, കാര്യം പറ പെണ്ണെ വല്ലോം നടന്നോ??"

"ഈ മനുവേട്ടന്റെ ഒരു കാര്യം വെറുതെ നടന്ന മനുഷ്യന്മാരെ ഇങ്ങനെ വട്ടു പിടിപ്പിച്ചോ...."

ഇതും പറഞ്ഞു ഞാൻ ഊറി ചിരിച്ചു...

"അത് ശെരി, അപ്പൊ അവന്റെ റൂമിന്നു കിട്ടുന്ന ബുക്കും cd യും ഒക്കെ നിനക്ക് നോക്കാം, നമ്മളൊന്ന് ചോദിക്കുമ്പോളാ..., പറയ് പെണ്ണെ ന്തായി..."

"ഈ മനു ഏട്ടന്റെ ഒരു കാര്യം ന്നാലു..., ഒന്നും ഉണ്ടായില്ല അപ്പളേക്കി ഏട്ടൻ വിളിച്ചില്ലേ...'

"അത് ശെരി, വിളിചില്ലേൽ വല്ലോം നടക്കേർന്നോ ?.."

"അതിനുള്ള ധൈര്യം ഒന്നും നിങ്ങളെ അനിയന് ണ്ടെന്നു തോന്നണില്ല.... ?"

"എന്നാലും നടന്നത് എന്താന്ന് പറ നീ, ഞാനൊന്നു കേൾക്കട്ടെ..."

വണ്ടി ഓടിച്ചു കൊണ്ട് മനു പറഞ്ഞു...

സീറ്റിൽ ഒന്ന് തിരിഞ്ഞു ഇരുന്ന ഞാൻ പറയാൻ തുടങ്ങി...,

"മനു ഏട്ടൻ പുറത്തേക്കു ഇറങ്ങുമ്പോൾ റൂമിന്റെ ഡോർ തുറന്നിട്ടല്ലേ ഇറങ്ങീത്.., ഞാൻ ബാത്‌റൂമിന്നു ടവലും എടുത്ത് പുറത്ത്

💬 Comments

View all comments