Chapter Title : മായയുടെ മാസ്റ്റർ ക്ലാസ് റിവ്യൂ 2 [ആനീ] [Climax]
പുറത്തെ കാഴ്ചകൾ കണ്ടുരിന്നു,,, ""'മായ ഗോവയിൽ ഇതിനു മുമ്പ് വന്നിട്ടുണ്ടോ "'
"" ഇല്ല ഞാൻ ഫൈസ്റ് ടൈം ആണ് """ ""അയ്യോ ഇന്ന് രാത്രി തന്നെ മായയെ അവിടെ എത്തിച്ചേക്കാം എന്ന് ഞാൻ വാക്ക് കൊടുത്തു പോയ്യി ഇല്ലെങ്കിൽ ഞാൻ ഒരു 3 ദിവസം ഇവിടെ മൊത്തം ചുറ്റിച്ചു കാണിച്ചേനെ ""
"""'ഓഓഓ അതൊന്നും സാരമില്ല സാർ പാറി കിടക്കുന്ന മുടി സൈഡിൽ ഒതുക്കി അവൾ പറഞ്ഞു """ മായ വീണ്ടും എന്നെ സാർ എന്ന് വിളിക്കുന്നു ""
"'''''''അയ്യോ സോറി അപ്പു എന്നല്ലേ"" ചെറിയ നാണത്തോടെ അവൾ പറഞ്ഞു അവൻ ഒന്ന് ചിരിച്ചു. ""മായയുടെ മുഖത്തു നാണം വരുന്നത് കാണാൻ നല്ല ഭംഗി ഉണ്ട് കേട്ടോ ""
അവൾ ഒന്ന് ചിരിച്ചു പിന്നെ പുറത്തോട്ടു നോക്കി കാർ പനാജി എത്തിയിരിക്കുന്നു പൊതുവെ വഴികളിലും കടകളിലും നല്ല തിരക്ക് കാണാം കുടുതലും വിദേശികൾ ആണെന്ന് അവൾക്ക് തോന്നി അവിടുന്ന് കാർ വെട്ടി തിരിഞ്ഞു ഒരു പോക്കറ്റ് റോഡിലൂടെ കയറി അവിടെ റോഡ് സൈഡിൽ ഒരു ബോടും ഉണ്ടായിരിന്നു പ്രൈവറ്റ് ബിച്ച് ആൻഡ് റിസോർട്ട് എന്ന് അവൾക്ക് മനസ്സിലായി ബീച്ചിൽ വച്ചാണ് ഷൂട്ട്..
കാർ പിന്നെയും മുന്നോട്ടു പോയ്യി ഒരു വലിയ ഗെയ്റ്റിന് മുമ്പിൽ നിന്നു അവിടെ പുറത്തായി നാലു വലിയ പട്ടികളെയും പിടിച്ചു രണ്ട് പേര് നിക്കുന്നുണ്ടായിരിന്നു കാറിന്റെ മുമ്പിൽ ഇരിക്കുന്ന ചാർളി ഇറങ്ങി ചെന്നു അവർക്ക് ഒരു പാസ്സ് കാണിച്ചു അവർ വാതിൽ തുറന്നു കൊടുത്തു കാർ ആ റിസോർട്ടിൽ കയറി അതിന്റെ പാർക്കിംഗ് ഏരിയയിൽ നിർത്തി മായ ഡോർ തുറന്നു പുറത്തു ഇറങ്ങി നേരെ മുന്നിൽ നല്ലൊരു ബീച്ച് ചുറ്റും മണൽ മാത്രം പിന്നെ ഇടക്ക് ഇടക്കായി ചെറിയ തെങ്ങുകൾ വച്ചു പിടിപ്പിച്ചിരിക്കുന്നു തിരമാലകളും കാറ്റും ആഞ്ഞു അടിക്കുന്നുണ്ട് അവൾ ചുറ്റും നോക്കി അവളും കാർത്തിക്കും ചാർളിയും ഡ്രൈവറും അല്ലാതെ അവിടെ വേറെ ആരും തന്നെ ഉണ്ടായിരുന്നില്ല
ചെറുതായി പേടിയായി എങ്കിലും അവൾ അത് പുറത്തു കാണിക്കാതെ നിന്നു പിന്നെ റിസോർട്ട് സൂപ്പർ ആയ്യിരുന്നു
💬 Comments
View all comments