Chapter Title : മായയുടെ മേൽനോട്ടം [Suji]
അക്കു എന്നെ അവിടേക്കു വിളിച്ചു...
"എന്താടാ,...."
ഞാൻ ഒന്ന് മുകളിലേക്കു നോക്കി അവന്റെ അടുത്തുള്ള സോഫയിൽ പോയി ഇരുന്നു..
"ചേച്ചി എന്താ ഡ്രസ്സ് മാറിയേ....?"
"ഏയ്, ഒന്നുല്ലടാ നീ അതു വിട്ടില്ലേ... 😄"
"ജയേട്ടന് ഇഷ്ടല്ലാഞ്ഞിട്ടല്ലേ എനിക്കി മനസ്സിലായി 😂"
കറുത്തിട്ട് ആണേലും അവന്റെ ചിരി കാണാൻ നല്ല ഭംഗി ആണ്....
"പോടാ, ജയേട്ടന് ഇഷ്ട്ടാണ്..,, പക്ഷെ പുറത്തു നിന്നു ആരേലും വരുമ്പോൾ അങ്ങനെ നിക്കണത് മോശല്ലേ...."
ഞാൻ സോഫയിൽ ഒന്ന് നിവർന്നു ഇരുന്നു ചോദിച്ചു....
"അതു ശെരിയാ, പക്ഷെ ഞങ്ങളെയും പുറമക്കാർ ആയി ആണല്ലേ കണ്ടത്...."
"അയ്യോ, അങ്ങനെ അല്ലടാ ഞാൻ പൊതുവെ പറഞ്ഞതാ, ഈ ചെക്കൻ ന്നാലു..."
"ഹ ഹ... ഞാനും വെറുതെ പറഞ്ഞതാ..."
"പോടാ കൊരങ്ങാ...."
ഞാൻ അവനെ നോക്കി കൊഞ്ഞനം കുത്തി....
അവൻ അതു കണ്ടു ചിരിച്ചു കൊണ്ട് സോഫയിൽ ഒന്ന് മുന്നോട്ട് ആഞ്ഞു എന്നെ പതിയെ വിളിച്ചു...
"മായേച്ചി, പിന്നെ...."
"ന്തേ..."
ഞാനും മുന്നോട്ടേക്ക് ഒന്ന് ആഞ്ഞു പതിയെ വിളി കേട്ടു....
അവൻ അപ്പോൾ മുകളിലേക്ക് ഒന്ന് നോക്കി, അതു കണ്ട ഞാനും അതു നോക്കി എന്നിട്ട് ചോദിച്ചു....
"എന്താടാ?"
"ചേച്ചി ജിത്തു ആ ഫോണും കൊണ്ട് വരുന്നെന്റെ മുന്നേ വേണേൽ വേഗം പോയി മാറ്റിക്കോ...."
അവൻ എന്റെ അടുത്തേക്ക് ഒന്നൂടെ നീങ്ങിയിരുന്നു പറഞ്ഞു....
"അതെന്താ?"
"ബനിയനിൽ ഒരു ഒതുക്കം ഉണ്ടെർന്നു,, ഇപ്പോള ശെരിക്കു തെളിഞ്ഞു കാണുന്നത്..."
"എന്ത്?" എന്റെ വായിൽ നിന്നും അറിയാതെ ഞാൻ ചോദിച്ചു പോയി, പിന്നെയാണ് താഴെ അവൻ വിരൽ ചൂണ്ടുന്നത് ഞാൻ കണ്ടത് പക്ഷേ
💬 Comments
View all comments