0%

Chapter Title : ❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 1 [Garuda]

Author : Garuda Read All Parts 3.8K

കുടുംബം എന്ന് പറയാൻ തൊട്ടടുത്തു താമസിക്കുന്ന എന്റെ അമ്മായിയും ഭർത്താവും മോളും. അവളും എന്റെ കോളേജിൽ ആണ് പഠിക്കുന്നത്.. എന്നേക്കാൾ അല്പം മൂത്തത് ആണവൾ. ഒരു മുള്ളുവേലി മാത്രമാണ് ഞങ്ങളുടെ വീടുകൾ തമ്മിലുള്ള അകലം.. മുന്നിൽ കുറെ പാറ പുറങ്ങൾ.. പിന്നിലാണെങ്കിൽ നിറയെ കശുവണ്ടി തോട്ടം.. വെയിൽ മായുന്ന പകൽ സമയങ്ങളിൽ അടുത്തുള്ള വീടുകളിൽ നിന്നും ആളുകൾ വന്നു ആ പാറപുറങ്ങളിൽ ഇരുന്നു സംസാരിക്കും അതവിടുത്തെ ഒരു സ്ഥിരം കലാപരിപാടിയാണ്..

ആ സംസാരത്തിൽ എല്ലാം ഉണ്ടാവും. അധികവും ആ കൂട്ടത്തിൽ ഇല്ലാത്തവരെ പറ്റിയാവും.

രണ്ടു വീട്ടുകാർ തന്മിൽ നല്ല ചേർച്ചയാണ്. ഒരു പ്രശ്നവുമില്ല. പക്ഷെ!! ഞാനും എന്റെ അമ്മായിയുടെ മോളായ മായ എന്ന് വിളിക്കുന്ന ഗായത്രിയും തന്മിൽ മിണ്ടാറില്ല.. 4 വർഷത്തോളമായി ഈ മിണ്ടാട്ടം തുടങ്ങിയിട്ട്... അതിനൊരു കാരണമുണ്ട്..

അന്നൊരു ദിവസം പുറകിലെ പറങ്കി തോട്ടത്തിലെ മരത്തിൽ ഇരുന്നു ഫോണിൽ കളിക്കുകയായിരുന്നു ഞാൻ. ആരും അങ്ങനെ അവിടേക്കു വരാറില്ല.. ഒന്ന് വലിക്കാൻ കൊതിയായപ്പോൾ ഇറങ്ങിയതാണ്. പിന്നെ കുറച്ചു നേരം അവിടിരുന്നു. അപ്പോഴാണ് ഒരാളനക്കം കേട്ടത്.. മൊബൈൽ ഓഫ്‌ ആക്കി ഞാൻ ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കി. ഏതോ ഒരു ചെക്കനും ഞങ്ങളുടെ നാട്ടിലെ ഒരു പെൺകുട്ടിയും കൂടി പരിപാടിക്കുള്ള പോക്കാണ്.

ഞാൻ മരത്തിലായത് കൊണ്ട് അവരെന്നെ കണ്ടില്ല.. രണ്ടു പേരും വലിയൊരു മരത്തിന്റെ സൈഡിലിരുന്നു അവരുടേതായ കൊച്ചു കളികളിൽ ഏർപ്പെട്ടു.. എനിക്കാണെങ്കിൽ HD ക്ലാരിറ്റി വീഡിയോ കാണുന്നത് പോലെ ആയിരുന്നു.. ഞാൻ വേഗം മൊബൈലിൽ വീഡിയോ എടുത്തു കൊണ്ടിരുന്നു.. കാറ്റത്തു പറക്കുന്ന കാറ്റില പോലെ അയാൾ ആ

💬 Comments

View all comments