0%

Chapter Title : ❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 1 [Garuda]

Author : Garuda Read All Parts 3.9K

അവളെ കൊത്തി വലിക്കുകയായിരുന്നു.

""ചേച്ചിക്ക് ഇഷ്ടായോ ""

""ഇഷ്ടായോന്നോ.. പക്ഷെ ഇതാർക്കും കാണിക്കാൻ പറ്റില്ല.. പക്ഷെ എന്റെ കൂട്ടുകാരിക്ക് ഞാൻ കാണിച്ചു കൊടുക്കും ""

""ഇനിയൊരു ദിവസം വേറെ ഡ്രസ്സ്‌ ഇട്ടു എല്ലാവർക്കും കാണിക്കാവുന്ന നല്ലൊരു ഫോട്ടോ വരയ്ക്കണം ""

""അതെ അതെ.. നീ ഇരിക്ക് ഞാൻ ഡ്രസ്സ് മാറിയിട്ടിട്ടു വരാം "" അവൾ പോകാനായി തുനിഞ്ഞു..

""കുറച്ചു കഴിഞ്ഞു മാറ്റാം ചേച്ചി.. നല്ല ഭംഗിയുണ്ട് ഈ ഡ്രെസ്സിൽ കാണാൻ "" എവിടുന്നോ കിട്ടിയ ധൈര്യത്തിൽ ഞാൻ പറഞ്ഞു.

"" പോടാ അവിടുന്ന് ആരെങ്കിലും ഒന്ന് കണ്ടാൽ തീർന്നു എല്ലാം. ""

"" പ്ലീസ് ചേച്ചി ""

"" എന്ത് പ്ലീസ്.. നീ എന്താ ഈ കൊച്ചു കുട്ടികളെപ്പോലെ സംസാരിക്കുന്നേ. മാറിക്കെ "" അവൾ വീണ്ടും പോകാനായി തുനിഞ്ഞു.

"" ഓ ഇപ്പോൾ വരച്ചു കഴിഞ്ഞപ്പോൾ എന്നെ വേണ്ടതായി അല്ലേ""

"" അങ്ങനെ ആരു പറഞ്ഞു. നീ എന്റെ മുത്തല്ലേ.... ""

"" എന്നാൽ ചേച്ചി കുറച്ചു കഴിഞ്ഞിട്ട് പോയാൽ പോരെ""

"" എടാ പൊട്ടാ, അമ്മ വരും ""

""ഹും, ചേച്ചിക്ക് എന്നോട് ഒരു ഇഷ്ടവുമില്ല എത്ര നേരമായി ചേച്ചിക്ക് വേണ്ടി ഞാൻ വരക്കുന്നു.""

"" നിനക്ക് കണ്ടുകൊണ്ടിരിക്കാൻ വേണ്ടിയിട്ടാണോ ഞാൻ ഈ ഡ്രസ്സ് ഇട്ടു വന്നേ.. നീയെന്താ കാര്യം മനസ്സിലാക്കാതെ സംസാരിക്കുന്നേ "" അവളുടെ വാക്കുകളിൽ അല്പം ദേഷ്യം കലർന്നിരുന്നു.

""എന്നാൽ വേണ്ട. ഞാനൊരു ഫോട്ടോ എടുത്തോട്ടെ?""

"" മിണ്ടാതെ പൊക്കോണം നീ.. അവന്റെ ഒരു ഫോട്ടോ""

"" കണ്ടോ അതും പറ്റില്ല. ഈ

💬 Comments

View all comments