0%
Chapter 1

❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 1 [Garuda]

Author : Garuda | Read All Parts | 👁 738 |

""

""താങ്ക്സ് സർ.. ഞാൻ ചേച്ചിയുടെ അടുത്തേക്ക് പോകോട്ടെ?"" അയാളുടെ വാക്കുകൾ സമാധാനം നൽകിയെങ്കിലും പീഡനം എന്നുള്ളതൊക്കെ പത്രത്തിൽ വായിച്ചേ അറിവുള്ളു. സ്വന്തം ചേച്ചിക്ക് വന്നപ്പോഴാണ് പേടിയാകുന്നത്..

ഞാൻ ചേച്ചിയെ കാണാൻ ഓടി. പക്ഷെ കുറച്ചു കഴിഞ്ഞു വാർഡിലേക്ക് മാറ്റാം എന്ന് പറഞ്ഞു..

അല്പസമയത്തിന് ശേഷം ചേച്ചിയെ വാർഡിലേക്ക് മാറ്റി. ബോധം വന്നിട്ടില്ല.. ഞാൻ അടുത്തിരുന്നു.. കയ്യിൽ അപ്പോഴും ട്രിപ്പുണ്ട്..

ചേച്ചിയെ നോക്കി ഞാൻ കരഞ്ഞു.. പെട്ടെന്ന് ഒരു തണുത്ത കൈകൾ എന്റെ തോളിൽ പതിഞ്ഞു..

""ഒന്നും പേടിക്കണ്ട. ഒരു കുഴപ്പവുമില്ല. കുറച്ചു കഴിഞ്ഞാൽ ബോധം തെളിയും "" ഒരു നേഴ്സ് എന്നെ സമാധാനിപ്പിച്ചു..

വീട്ടിൽ പറയണോ?... വേണ്ട.. എന്നാലും ഏത് മൈരനാണാവോ ഇത് ചെയ്തത്.. മിക്കവാറും ഏതെങ്കിലും സാറ് ആയിരിക്കും.. ചോദിക്കട്ടെ എന്നിട്ട് ബാക്കി നോക്കാം..

കാത്തിരുന്നു കാത്തിരുന്നു ഞാൻ പതിയെ മയങ്ങി.. ചേച്ചിയുടെ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്.. ബോധം വന്നു എണീറ്റ അവൾ കുറെ പൊട്ടി കരഞ്ഞു.. ആളുകൾ ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ മിണ്ടാതിരിക്കാൻ ഞാൻ പറഞ്ഞു. എന്റെ കൈകൾ പിടിച്ചവൾ വിതുമ്പി.. വർഷങ്ങൾക്കു ശേഷം ആദ്യമായി അവൾ എന്റെ ദേഹത്ത് തൊട്ടു..

""ആരാ ചേച്ചി ഇത് ചെയ്തേ "" ഇടറിയ ശബ്ദത്തിൽ ഞാൻ ചോദിച്ചു.

""എന്റെ മാനം പോയില്ലേ.. എല്ലാരും അറിഞ്ഞില്ലേ..എനിക്ക് എനിക്ക് വയ്യാ..."" ചേച്ചി ആരോടോ ഉള്ള ദേഷ്യത്തിൽ എന്റെ കൈകളെ പിടിച്ചു ഞെരിച്ചു..

""പേടിക്കണ്ട ഒരാളോടും പറഞ്ഞിട്ടില്ല. പറയുകയുമില്ല.. ഇതിപ്പോൾ നമ്മൾ 4 പേർക്ക് മാത്രമേ അറിയൂ. ഡോക്ടർ നമ്മൾ രണ്ടുപേർ പിന്നെ ആ ചെയ്ത ആൾ.. അതാരാണെന്ന് മാത്രം പറഞ്ഞാൽ മതി. ബാക്കി ഞാൻ നോക്കിക്കോളാം.."" ഞാൻ പറഞ്ഞത് കേട്ടു അവൾക്കു അൽപ്പം സമാധാനമായി... എന്നെ നോക്കി വിതുമ്പി.

""അവൻ ആ നാറി സന്തോഷ്‌ സർ "" പല്ല് കടിച്ചു പിടിച്ചു അവൾ പറഞ്ഞു..

""ചേച്ചിയെ അവൻ തല്ലിയോ ""

""Mm എന്നെ ഉപദ്രവിച്ചപ്പോൾ ഞാനൊന്നു അടിച്ചു അപ്പോൾ തന്നെ എന്റെ മുഖത്തേക്ക് അയാൾ അടിച്ചു. അപ്പോഴേക്കും എന്റെ ബോധം പോയി ""

""പേടിക്കേണ്ട ഈ വിഷയം ഇവിടെ തീർന്നു. ബാക്കി ഞാൻ നോക്കിക്കോളാം. Ok"" എന്റെ മുഖത്തേക്ക് നോക്കാതെ അവൾ സമ്മതം മൂളി..

""ആ എണീറ്റോ.... ഇവിടൊരാൾ ഇരുന്നു പൊട്ടികരയുവായിരുന്നു.. ഇപ്പോൾ സമാധാനമായോ "" നേരത്തെ കണ്ട നേഴ്സ് വന്നു ചേച്ചിയോട് എന്നെ നോക്കി പറഞ്ഞു അവർ പോയി.

ഞങ്ങൾ രണ്ടു പേരും ചിരിച്ചു.. അവൾക്ക് പിന്നെ എന്നെ നോക്കാനൊരു മടി..

""ചേച്ചിക്ക് കുടിക്കാൻ എന്തെങ്കിലും വേണോ..""

""ഒന്നും വേണ്ട.. നീയെന്നോട് സംസാരിച്ചില്ലേ അത് മതി.""

""അത് വിട്. അതൊക്കെ പിന്നെ സംസാരിക്കാം. ഈ സമയം അതിനുള്ളതല്ല "" ഒരു കാര്യം മനസ്സിൽ കണക്കുകൂട്ടി കൊണ്ടു ഞാൻ പറഞ്ഞു..

വൈകുന്നേരം ഡോക്ടറോട് സംസാരിച്ച് ഞാൻ അവളെയും കൊണ്ട് കോളേജിൽ പോയി ബാഗ് എടുത്ത് വീട്ടിലേക്ക് തിരിച്ചു. വീട്ടിലെത്തിയപ്പോഴേക്കും അവൾ നോർമൽ ആയിരുന്നു. ഭാഗ്യത്തിന് ആർക്കും ഒരു സംശയവുമില്ലാത്ത രീതിയിൽ അന്നത്തെ ദിവസം തീർന്നു.

പിറ്റേന്ന് കോളേജിൽ ചേച്ചി

💬 Comments

View all comments