Chapter Title : ❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 1 [Garuda]
ലഭിക്കാത്ത ഒരു സുഖം എനിക്ക് കിട്ടി.. ശരീരം കോരിതരിച്ചു..
""ഇനി മതി "" അതും പറഞ്ഞു ചേച്ചി എന്നെ വിടാൻ നോക്കി..
""കുറച്ചു നേരം കൂടി "" ഞാൻ അവളെ എന്നിലേക്കമർത്തി പിടിച്ചു.. അവളൊന്നു ചിരിച്ചു വീണ്ടും എന്നെ കെട്ടിപിടിച്ചു.. ഞാൻ പതിയെ ആ വയറിൽ അറിയാത്ത പോലെ കൈ തട്ടിച്ചു.. അപ്പോൾ മാത്രം ചേച്ചിയൊന്നു വിറച്ചു.. കൂടുതൽ ചെയ്യാൻ എനിക്ക് പേടിയായിരുന്നു..
""മതി മതി അമ്മ വരും.. "" അവൾ എന്നെ വിട്ടുനിന്നു.. ഞാനും വിട്ടു നിന്നു.
""എനിക്ക് കൊതിയാവുമ്പോഴൊക്കെ കെട്ടിപിടിക്കണം "" ദൈര്യം ചോരാതെ ഞാൻ പറഞ്ഞു.
"" ങേ.. Mm നോക്കാം "" ആ മറുപടി എനിക്കിഷ്ടപ്പെട്ടു..
""എന്നാൽ വേഗം പോയി ഡ്രസ്സ് മാറിക്കോ.."" എന്റെ അനുവാദം കിട്ടിയതോടെ അവൾ റൂമിലേക്ക് പോയി.. ആ സമയം കൊണ്ടു ഞാൻ എന്റെ സാധനങ്ങളെല്ലാം പാക്ക് ചെയ്തു..
പോകാനിറങ്ങിയപ്പോൾ ചേച്ചി വന്നു..
""ഞാൻ കൂട്ടുകാരിയെ കാണിച്ചു അവളുടെ റിപ്ലൈ നിനക്ക് അയച്ചു തരാം ""
""ഹാ അങ്ങനെയാവട്ടെ.. "" ഒരു ഗമയിൽ തമാശയോടെ ഞാൻ മറുപടി നൽകി.
""ഇവിടെ വാ പോകല്ലേ "" ഞാൻ അടുത്തേക്ക് ചെന്നു. എന്നെ പിടിച്ചു എന്റെ കവിളിൽ ഒരുമ്മ തന്നു..
""ഇതെന്തിനാ "" കാര്യം മനസിലാകാതെ ഞാൻ ചോദിച്ചു..
""എനിക്ക് വേണ്ടി ഇത്രേം നേരം നീ ബുദ്ധിമുട്ടിയതല്ലേ. അതിനാ.. എന്തേ ഇഷ്ടപെട്ടില്ലേ ""
""ഓ അതിനാണോ.. എങ്കിൽ ഇഷ്ടപ്പെട്ടില്ല ""
""അതെന്താ ""
""എനിക്ക് ഒരുമ്മകൂടി വേണം. ആ ഫീൽ കിട്ടിയില്ല..""
""തത്കാലം ഇത് മതി മോൻ ചെല്ല് ""
💬 Comments
View all comments