Chapter Title : ❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 1 [Garuda]
പറഞ്ഞു വരുവാണോ?""
""നിന്നോട് ഞാൻ എന്തും പറയും. ഈ ലോകം കീഴടക്കിയ പോലെയാണെനിക്കിപ്പോൾ ""
""കൊള്ളാലോ.. ചായ ഫുഡടിച്ചോ ""
""പോടീ റൊമാന്റ്സിന്റെ ഇടയിൽകൂടിയാണോ ഫുഡിന്റെ കാര്യം ചോദിക്കുന്നെ ""
""ഏത് നേരവും അതാണെങ്കിൽ ഒരു ത്രില്ലില്ലോ മാഷേ.. ""
""എനിക്കിപ്പോൾ നല്ല മൂടാണ്.. ""
""അമ്മയിപ്പോൾ വരും.. ""
""പോട്ടെ സാരമില്ല.. നാളെ എപ്പോഴാ നമ്മൾ പോകുന്നെ..""
""നീ പറ ""
""എന്നാൽ കോളേജിൽ കയറേണ്ട.. ബാക്കി ഞാൻ നോക്കാം.. പക്ഷെ ചേച്ചിയോട് എന്തെങ്കിലും പറയണം അല്ലെങ്കിൽ എല്ലാം കുളമാകും. ""
""നീ തന്നെ പറ.. നിനകത്തിനുള്ള കഴിവുണ്ട് ""
""എങ്ങനെയെങ് കേറ്റുന്നുണ്ടല്ലോ രാവിലെ തന്നെ ""
""നീയതിനുള്ള ആളുണ്ടല്ലോ അതുകൊണ്ടാ ""
""നല്ല മൂഡായി വന്നതായിരുന്നു. എല്ലാം നശിപ്പിച്ചു.. ""
""അങ്ങനെയിപ്പോൾ മോൻ മൂഡായി നിൽക്കേണ്ട.. ഇനി നിന്റെ കാര്യത്തിൽ കുറച്ചു ഉത്തരവാദിത്തം എനിക്കുകൂടി ഉണ്ട് ""
""ഓഹോ എന്നെ മൊത്തമായി ഏറ്റെടുത്തോ?""
""എന്താ സംശയം ""
""എന്നെയൊന്നു പറത്തി വിടൂ പ്രിയേ ഞാനൊന്നാസ്വദിക്കട്ടേ ""
""കവിതയോ.. ""
""നിന്നെയൊർത്താൽ കവിതയല്ല എല്ലാം വരും ""
""എന്നാൽ എന്നെ കുറിച്ച് രണ്ടു വരി ഉണ്ടാക്കിക്കേ നോക്കട്ടെ ""
""മുല്ല മൊട്ടിൻ പല്ലുകളെ
മറക്കുമാ.. തേൻ തുളുമ്പുമധരം
മാൻ പേടകളെ തോല്പ്പിക്കും
മിഴിയെന്തിനോ കൊതിക്കുന്നു
വിരിഞ്ഞ മാറിൻ കൊതുമ്പിലെന്തോ
വിരിഞ്ഞു നിൽക്കും പൂ ചെണ്ടുകൾ
നുണയട്ടെ ഞാൻ നിന്നുടെ
നാണക്കുഴി ചെപ്പിൽ ""
""എന്റെ മോനെ.. കവിതയിലും വേണോ ഇതൊക്കെ.. ""
""നിന്നെ കുറിച്ചല്ലേ മോളെ.. അത്രെയും കൊതിച്ചു നിൽക്കുവാ ഞാൻ..""
""എന്തായാലും എത്രപെട്ടെന്നാ നീ
💬 Comments
View all comments