Chapter Title : ❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 2 [Garuda]
- ""അയ്യോ അങ്ങനെ പറ്റില്ലല്ലോ മോളെ, എന്റെ പെണ്ണ് സ്വാതിയാണെന്ന് ദൈവത്തിന് പോലും അറിയാം.. അതിലിനിയൊരു മാറ്റമുണ്ടാവില്ല ""
""അതെനിക്കറിയാം, ഇന്നലെ ഒരൊറ്റ ദിവസം കൊണ്ടു നീയെന്റെ മനസ്സിൽ കയറിപ്പറ്റി.. നിനക്കൊരു പ്രണയം ഇല്ലായിരുന്നെങ്കിൽ ഇന്നലെ ഞാൻ നിന്നോട് എന്റെ ഇഷ്ടം പറഞ്ഞേനെ ""
""അപ്പൊ നീ പറഞ്ഞുവരുന്നത് ""
""🙏""
""Mm എന്തായാലും ഞാൻ നാളെ വരില്ലേ അപ്പോൾ സംസാരിക്കാം ""
""ശരി വിളിക്കാം ""
ചാറ്റ് നിർത്തിയതിനു ശേഷം ഞാനങ്ങനെ ആലോചിച്ചു കിടന്നു. കാത്തുവിന് എന്നോട് പ്രണയം തോന്നിയിരിക്കുന്നു.. അങ്ങനെ ഒന്നിന് എനിക്ക് താല്പര്യമില്ല.. നാളെ അവളുടെ വീട്ടിൽ പോകുമ്പോൾ സംസാരിക്കാം..
തുടരും ♥️
💬 Comments
View all comments