0%

Chapter Title : മായേശ്വരി [Gharbhakumaaran]

Author : Kambikathakal Read All Parts 509

തുടങ്ങി...

അഞ്ചര ആയപോഴേക്കും എല്ലാവരും തന്നെ പോയിരുന്നു.ഓഫീസിൻ്റെ തകോൽ ഞാൻ മേടിച്ച് കയ്യിൽ കരുതി.വിശാലമായ ആ ഓഫീസിൽ ഒരു കൊച്ചു മുറിയിലായി ഞാനും ചേച്ചിയും മാത്രമായി. എപ്പോഴോ ഞാൻ ചേച്ചിയെ ഒന്നു നോക്കി....

ചേച്ചി ഇന്ന് ചുരിദാറാണ് ഇട്ടിരിക്കുന്നത്....വെള്ളയിൽ നീല പുള്ളികളുള്ള ടോപ്പും വൈറ്റ് കളർ ലെഗ്ഗിൻസ്സും.ഏതു വേഷത്തിൽ ആണെങ്കിലും ചേച്ചിയൊരു കാമദേവി തന്നെ.രാവിലെ മുതൽ കമ്പ്യൂട്ടറിന് മുന്നിൽ ഇരുന്ന ചേചിയിൽ തെല്ലൊരു മടുപ്പ് ഞാൻ ശ്രദ്ധിച്ചു.എങ്കിലും എനിക്ക് വേണ്ടി ചേച്ചിയതിനെ മറന്നു....

മഴയെ ഉള്ളിൽ വഹിച്ച് മേഘങ്ങൾ ആകാശത്ത് ഒത്തുകൂടിയിരുന്നു...ചെറു ഇടി ശബ്ദങ്ങൾ കൂടി വരുന്നു.മഴയ്ക്ക് മുന്നേ പക്ഷികൾ കൂട്ടമായി പറന്നു പോകുന്നത് ജനലിലൂടെ ഞാൻ കണ്ടു.മഴയെ സ്വീകരിക്കാൻ പ്രകൃതി ഒരുങ്ങുന്നത് ഒരു മനോഹര കാഴ്ച തന്നെയാണ്..... തുറന്നിട്ട ജാലത്തിലൂടെ മഴയ്ക്ക് മുന്നേ വീശുന്ന കുളിർകാറ്റ് ചേച്ചിയുടെ മുടിയിഴകളെ തഴുകി കടന്നു പൊയ്കൊണ്ടിരുന്നു.... ചെറുതുള്ളികൾ ഭൂമിയെ സ്പർശിച്ചു തുടങ്ങി...സാവധാനം അതിൻ്റെ അളവ് കൂടി കൂടി വന്നു.

ചേച്ചി ജനാലയിലൂടെ പുറത്തേക്ക് നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു തെല്ലോരാശങ്ക ചേച്ചിയുടെ മുഖത്ത് ഞാൻ ശ്രദ്ധിച്ചു.....

അഭി... എൻ്റെ ഡെസ്കിൽ എൻ്റെ ബാഗും ലാപ്ടോപ്പും ഉണ്ട് , അതിങ്ങോട് എടുത്തോ

(എന്നെ നോക്കി മായേച്ചി പറഞ്ഞു)

"വോക്കെ ചേച്ചി"

സമയം 6 മണി കഴിഞ്ഞിരുന്നു.ഞാൻ മായേചിയുടെ ബാഗും ലാപ്ടോപ്പും ക്യാബിനിലെ ടേബിളിൽ നിന്നും എടുത്തു... തിരികെ എൻ്റെ ക്യാബിനിൽ എത്തി....ഒരു സൂചന എന്ന കണക്കെയാണ് പെട്ടെന്ന് കറൻ്റ് പോയത്.. ഓഫീസിൽ ജനറേറ്റർ ഉണ്ടെങ്കിലും സധരണയുള്ള ഓഫീസ് ടൈം കഴിഞ്ഞ് പോകുമ്പോൾ അതിൽ നിന്നുമുള്ള കണക്ഷൻ ഓഫ് ചെയ്യും ഇപ്പൊൾ റൂമിൽ

💬 Comments

View all comments