Chapter Title : മായേശ്വരി [Gharbhakumaaran]
ഓഫീസിലേക്ക് പോയിട്ട് വയ്‌കുനേരം ഓഫീസ് ടൈം കഴിഞ്ഞ് എന്നെ പിക്ക് ചെയ്യാം എന്നു പറഞ്ഞു....എന്നെ എൻ്റെ ഓഫീസിന് മുമ്പിൽ ഇറക്കി ഗുഡ് ലക്ക് പറഞ്ഞ് അവൻ പോയി.ഞാൻ നേരേ ഓഫീസിലേക്ക് നടന്നു. അപ്പോയിൻ്റ്മെൻ്റ് ലെറ്റർ എംഡി ജോൺ സാമുവൽ സാറിനെ കാണിച്ചു ജോയിൻ ചെയ്തു. എനിക്ക് ട്രെയിനിംഗ് ,ബേസിക് ഓപെറേഷൻസും പറഞ്ഞു തരാൻ എന്നെ ഒരു സീനിയർ കൺസൾട്ടൻ്റ് കീഴിൽ നിയമിച്ചു.....
മയേചി (മായാ പ്രമോദ്).എനിക്ക് ചേച്ചിയുടെ റൂമിൽ തന്നെയാണ് ക്യാബിൻ. ക്യാബിൻ എന്ന് പറയുമ്പോൾ ഫുൾ അടച്ചു പൂട്ടിയതൊന്നും അല്ല കേട്ടോ കമ്പ്യൂട്ടറുക്കൾ തമ്മിൽ ഒരു സേപറേഷൻ അതും ട്രാൻസ്പറൻ്റ് ഗ്ലാസ്സ് കൊണ്ടുള്ളവ
3 ചെറിയ ക്യാബിൻ ഉള്ള ഒരു റൂം. അതിൽ ഒരു ക്യാബിനിൽ നിലവിൽ സ്റ്റാഫ് ഇല്ല. ഞാൻ എൻ്റെ ക്യാബിനിൽ പോയി ഇരുന്നു... കുറച്ച് കഴിഞ്ഞപ്പോൾ മാളുവിനെ മാത്രം മനസ്സിലിട്ടു നടന്നിരുന്ന എൻ്റെ മനസ്സിളക്കി കൊണ്ട് ഒരാൾ റൂമിലേക്ക് കയറി വന്നു.....എൻ്റെ ശ്രദ്ധാ ആ കക്ഷിയിൽ ഉടക്കി.....
ഒരു 34 വയസ്സ് പ്രായം കാണും എന്നാലും പ്രായത്തെ വെല്ലുന്ന സൗദര്യമാണ്.... ഒരു ലൈറ്റ് മഞ്ഞ മോഡേൺ സാരിയാണ് വേഷം.ഗോതമ്പ് നിറം. നെറ്റിയിൽ ചന്ദന കുറി, തലയിൽ സിന്ദൂരം, ചുവന്ന് തകാളിപോലത്തെ ചുണ്ടുകൾ.നല്ല കട്ടിയിൽ കണ്ണെഴുതിയിട്ടുണ്ട്.ചന്തിയിൽ മുട്ടുന്ന അത്രേം മുടി ഒരു ദേവത എന്നൊക്കെ വേണമെങ്കിൽ പറയാം...അത്രയ്ക്ക് ഭംഗിയാണ്,അതിസുന്ദരി.
ഏതാണ്ട് നമ്മുടെ നടി സ്വസികയെ പോലെ ഇരിക്കും കാണാൻ...റൂമിൽ മുഴുവൻ നല്ല അത്തറിൻ്റെ കാമം സൃഷ്ടിക്കുന്ന സുഗന്ധം പരത്തി എനിക്ക് ഒരു ചിരി സമ്മാനിച്ച് ആ രൂപം എൻ്റെ ക്യാബിനൂ മുന്നിലൂടെ അടുത്തുള്ള ക്യാബിനിൽ പ്രവേശിച്ചു.......അതെ മയേചി.
<< കമ്പ്യൂട്ടർ ഓൺ ചെയ്ത് എന്തൊക്കെയോ ആലോചിക്കുകയാണ് അഭി....മായ അവനെ ശെരിക്കും മത്ത് പിടിപ്പിച്ചിരുന്നു.... മാളവികയ്ക്ക് ശേഷം അവൻ്റെ ഉള്ളിൽ ഇത്രയ്‌കും ഒരു ഉന്മേഷം ഉണ്ടായിട്ടില്ല.......പെട്ടന്നാണ് മായ അവനെ തട്ടി വിളിക്കുന്നത്....>>
ഹലോ... എന്താ ഇത്? സ്വപ്നം കണ്ടൊണ്ട് ഇരികുവാണോ...???
<< അഭി സ്വോഭോതത്തിലേക്ക് തിരിച്ചു വന്നു >>
"സോറി മാഡം."
ഹേയ് സാരമില്ല....അഭിനന്ദ് അല്ലെ,ജോൺ സാർ പറഞ്ഞു.....ഞാൻ മായ...എന്നെ നീ മാഡം ഒന്നും വിളികണ്ട
💬 Comments
View all comments