← Back to മായികലോകം 11 [രാജുമോന്‍]

Comments

മായികലോകം 11 [രാജുമോന്‍] · approved reader discussion

Nintta achan • 12-02-2022 08:56

Bro bakki ezhuthunile

രാജുമോന്‍ • 08-03-2022 19:51

തീർച്ചയായും എഴുതും. പ്രിയപ്പെട്ടവരുടെ വിയോഗം ആണ് ബാക്കി എഴുതാൻ ഇത്രയും വൈകിപ്പിച്ചത്.. മനസ് ഇപ്പോഴും normal ആയിട്ടില്ല. എങ്കിലും എഴുതാൻ ശ്രമിക്കുന്നുണ്ട്.

Triteya • 04-10-2021 18:14

Evde aanu brooo???

Maayayum Neerajum aayittulla scenes kaanan aanu kaathu irikkunath. Onnu vegam adutha part idu

രാജുമോന്‍ • 08-03-2022 23:18

തീർച്ചയായും എഴുതും. പ്രിയപ്പെട്ടവരുടെ വിയോഗം ആണ് ബാക്കി എഴുതാൻ ഇത്രയും വൈകിപ്പിച്ചത്.. മനസ് ഇപ്പോഴും normal ആയിട്ടില്ല. എങ്കിലും എഴുതാൻ ശ്രമിക്കുന്നുണ്ട്. ദയവായി കുറച്ചു കൂടി കാത്തിരിക്കാൻ കഴിയുമോ? എനിക്ക് പറ്റാവുന്ന അത്രയും വേഗത്തിൽ ഇത് മുഴുമിപ്പിക്കാൻ ശ്രമിക്കുന്നത് ആണ്.

Shihan • 14-09-2021 16:24

ബ്രോ എവിടെ പോയി ഇനിയും കാത്തിരിക്കണോ

രാജുമോന്‍ • 20-09-2021 15:16

സത്യം പറഞ്ഞാല്‍ ഒരു ബ്ളോക്ക് ആയി കിടക്കുകയാണ്. കഥ എങ്ങിനെ കൊണ്ട് പോകണം എന്നു ഒരു പിടിയും കിട്ടുന്നില്ല.. ഇതിനു കമെന്‍റ്കള്‍ ശരിക്കും എന്നെ പെടുത്തിക്കളഞ്ഞു....  ഒന്‍പത് ഭാഗങ്ങള്‍ കഴിഞ്ഞപ്പോഴേക്കും എന്‍റെ മനസിലുണ്ടായിരുന്ന കഥയേ അല്ലാതായിപ്പോയി.. എന്തായാലും ഇതിന് ഒരു അവസാനം തന്നിട്ടെ ഞാന്‍ പോകൂ. അതെന്‍റെ വാക്കാണ്.

Triteya • 19-08-2021 21:57

എന്നാണ് nxt part???

രാജുമോന്‍ • 24-08-2021 11:02

ഒരുപാട്പെ വൈകരുതെന്നാണ്  എന്‍റെയും ആഗ്രഹം. പെട്ടെന്നു തന്നെ തരാന്‍ ശ്രമിക്കാം..

Triteya • 01-08-2021 01:05

മായയും നീര്ജും ആയുള്ള scenes വേണം. അതിന് വേണ്ടി കാത്തിരിക്കുന്നു....

??? M_A_Y_A_V_I ??? • 22-07-2021 08:46

അടിപൊളി ബ്രോ തുടരുക ? പേജ് കുടുക ???

Reji • 22-07-2021 00:48

ഇങ്ങനെ ആണെങ്കിൽ ഈ കഥ തുടരണം എന്നില്ല. അത്രയ്ക്ക് വേദന വന്നു. ഇനി ഈ കഥ ഞാൻ വായിക്കില്ല.

Sathan • 21-07-2021 23:01

Kollam machane . But eni avaru thammil sex venda athu kadayude flow kalayum. Maya yude confusion okke vivarichu oru hpy ending ethum ennu pretheekshakalode  oru katta aradhakan. Vaikathe nxt chapter edane.

praveen • 21-07-2021 20:47

Bro,
    orupadu naal kathirunna kadhayane.
   late anengilum vannathinu nanni.
  nerajinte neekathil endho oru kuzhappam kanunnu.
waiting for next part.

രാജുമോന്‍ • 21-07-2021 20:05

ഒരുപാട് നെഗറ്റീവ്‌ comments കണ്ടു..  എന്തായാലും മായയെ ഇഷ്ടപ്പെടുന്നത് കൊണ്ടാണ് ഇങ്ങനുള്ള comments വരുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതുകൊണ്ട് തന്നെ ഞാൻ ഈ ഉദ്യമത്തിൽ വിജയിച്ചതായിട്ടാണ് സ്വയം വിലയിരുത്തുന്നത്. ആരുടെയും അഭിപ്രായങ്ങളെ വില കുറച്ചു കാണുന്നില്ല. പക്ഷേ സ്നേഹിക്കുന്നവന് ശരീരം കൊടുക്കുന്നവളെ പരവെടി ആക്കുന്നതിന്റെ ലോജിക് എനിക്കിതുവരെ മനസിലായിട്ടില്ല.

Beast • 21-07-2021 18:19

ഒരുപാട് അക്ഷമയോടെ കാത്തിരുന്നത് വെറുതെയായി ? മായ ഇങ്ങനെയായത് തന്നെ ഇനി എന്തിൻറെ പേരിൽ ആണെങ്കിൽ കൂടി രാജേഷിനെ വിട്ടു നീരജിന്റെ കൂടെ കിടക്കാൻ പോകുന്നത് രാജേഷിനെ കൊല്ലുന്നതിന് തുല്യമാണ് ??

ഇങ്ങനെ മുന്നോട്ട് പോകാൻ ആയിരുന്നെങ്കിൽ ഇനി എഴുതണ്ടായിരുന്നു ...

ഈ കഥ കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം തോന്നി, പക്ഷെ വായിച്ചു കഴിഞ്ഞപ്പോൾ വേണ്ടായിരുന്നു എന്ന് തോന്നുന്നു ??

രാജുമോന്‍ • 21-07-2021 19:33

അഭിപ്രായത്തിനു നന്ദി. ?

NITHIN RAJAGOPAL • 21-07-2021 16:11

ബ്രോ ഇരുപാട് കാത്തിരുന്ന കഥകളിൽ ഒന്നായിരുന്നു ഇത്, മായ ഇവൾ സെരിയാകില്ല എന്തിന്റെ പേരിലായാലും. കഥ കോമ്പ്ലിക്കേറ്റഡ് ആകുകയാണലോ. കാത്തിരിക്കുന്നു ?

രാജുമോന്‍ • 21-07-2021 19:34

അഭിപ്രായത്തിനു നന്ദി. ?

Shihan • 21-07-2021 15:46

ഡിയർ രാജ് ബ്രോ. മുൻപ് ഞാൻ ഏറ്റവും കൂടുതൽ കാത്തിരുന്ന സ്റ്റോറികളിൽ ഒന്നാണ് ഇത്. കാത്തിരിപ്പിന്റെ നീളം കൂടിയപ്പോൾ പിന്നെ പതുകെ മറന്നുതുടങ്ങി. ഇന്ന് വീണ്ടും കണ്ടപ്പോൾ തുടർച്ച നഷ്ടമായത് കൊണ്ട് ആദ്യം മുതൽ വായിച്ചു.. ഇ പാർട്ടും നന്നായിരുന്നു. ബാക്കി എന്താകും അറിയാൻ കാത്തിരിക്കുന്നു

രാജുമോന്‍ • 21-07-2021 19:39

കഥ സൈറ്റിൽ വന്നു കഴിഞ്ഞാൽ ആദ്യം നോക്കുന്നത് നിങ്ങളുടെ comment വന്നോ എന്നാണ്. ഈ കഥയ്ക്ക് ആദ്യം മുതൽ അഭിപ്രായം രേഖപ്പെടുത്തുന്ന ഒരാൾ താങ്കളാണ്. ഒരുപാട് സ്നേഹം?

Shihan • 22-07-2021 11:53

❤️❤️

Sarath • 21-07-2021 14:41

Ivale last rajesh ne thane kettukem  cheyyum mire stry aayipoyi.....ithuvare aarem premikatha nammal oke ngane penne kettum ingne aanel mikkavarum nmle onnum ariyande chellumbol ivare digri edthe keri varuallo

രാജുമോന്‍ • 21-07-2021 19:40

അഭിപ്രായത്തിനു നന്ദി. ? ഇത് കമ്പി കഥകൾ പബ്ലിഷ് ചെയ്യുന്ന സൈറ്റ് ആണ്. അതുകൊണ്ട് തന്നെ കഥയിൽ കമ്പി എന്തായാലും ഉണ്ടാകും. കമ്പി ഇല്ലാതെ എഴുതാനായിരുന്നെങ്കിൽ എനിക്ക് മറ്റേ സൈറ്റിൽ എഴുതിയാൽ പോരായിരുന്നോ?.. കഥയെയും ജീവിതത്തെയും കൂട്ടിക്കുഴക്കേണ്ട..

Reader • 21-07-2021 14:11

Waited for so long

രാജുമോന്‍ • 21-07-2021 19:52

Thank you

FABER CAST • 21-07-2021 14:10

സത്യത്തിൽ മായ ഒരു പറവെടി ആണോ

Sivraj • 21-07-2021 14:26

super Comment.,
oro kadhapathrangal bustand vedikalekkalum kashtama pathivrathavedikal

NITHIN RAJAGOPAL • 21-07-2021 16:12

Correct

രാജുമോന്‍ • 21-07-2021 19:46

അഭിപ്രായങ്ങൾക്ക് നന്ദി. ?.

പെണ്ണ് വേറൊരുത്തന്റെ കൂടെ കിടന്നാൽ വെടി.. അപ്പൊ ആണ് വേറൊരുത്തിയുടെ കൂടെ കിടന്നാലോ??

രാജുമോന്‍ • 21-07-2021 19:51

താങ്കളുടെ അഭിപ്രായത്തെ മാനിച്ചുകൊണ്ടു പറയട്ടെ. കാലം  ഒരുപാട് മാറി ബ്രോ. ആണിന് എന്തുമാകാമെങ്കിൽ പെണ്ണിനും ആകാം..   സ്നേഹത്തോടെ ഒരാൾക്ക് തന്റെ ശരീരം സമർപ്പിക്കുന്നതിനെ പരവെടി എന്നൊക്കെ വിളിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. താങ്കൾക്ക് അങ്ങിനെ തോന്നിയാൽ എനിക്ക് കുറ്റം പറയാനുമാകില്ല.  കഥ അവസാനിച്ചിട്ടില്ല.... താൽപ്പര്യം ഉണ്ടെങ്കിൽ വായിക്കാം.. ഇല്ലെങ്കിൽ വിട്ട് കളയാം.

Dany • 21-07-2021 23:46

But ee kathayill Ivar thammil sex cheythaal ivala ketiya Rajesh verum monnayum ivalum paravediyum aakum bro ith oru vayanakaranda manassanu

Dany • 21-07-2021 23:47

Palarkkum Pala abhiprayamayirikkum ith endeeth enn mathram