← Back to മായികലോകം 12 [രാജുമോന്‍]

Comments

മായികലോകം 12 [രാജുമോന്‍] · approved reader discussion

Reader • 04-06-2022 13:27

Bro may kazhinju ....June aayi eni eppozha ...

Reader • 02-05-2022 11:40

Bro eth nirthiyo enkil athenkilum onnu parayum...engane eppazhum Vannu nokkandallo..

രാജുമോന്‍ • 03-05-2022 09:44

നിര്‍ത്തിയിട്ടില്ല ബ്രോ. എന്തായാലും മുഴുവനും തന്നിട്ടേ  ഞാന്‍ പോകൂ.. മനപൂര്‍വം വൈകിപ്പിക്കുന്നതല്ല. ഇച്ചിരി സമയം കൂടി വേണം. ഈ മാസം അവസാനത്തേക്കെങ്കിലും തരാന്‍ ശ്രമിക്കാം. തെറി വിളിക്കരുത്. വൈകുന്നതില്‍ എനിക്കും വിഷമമുണ്ട്. പരമാവധി ശ്രമിക്കുന്നുണ്ട് ഞാന്‍

Reader • 03-04-2022 21:01

Raju bro nxt part eppazha......vegam edo........page kootane......

Reader • 30-03-2022 14:44

Kadhayalle.....author ayalude eshttathinn....ezhthatte....eth ayalude kadhayalle....

ആരാധകൻ • 28-03-2022 19:30

Bro പൊളിച്ചു
 
  സത്യം പറയാലോ ലാസ്റ്റ് പാർട്ട്‌ ഒരുപാട് സങ്കടത്തിൽ ആക്കി രാജേഷിനെ വെറും കഴുത അകിമാറ്റുകയാണോ
   
   (എന്റെ പേര് രാജേഷ് . 32 വയസ് . ഭാര്യ മായ . 25 വയസ്. ഒരു മകൻ . മൂന്നു വയസ്. ഇതെന്‍റെ ജീവിതകഥ ആണ്)
  ഈ കഥയിലെ ആദ്യം പാർട്ടിലെ ഈ വരിയായിരുന്നു ഒരു സമാധാനം എന്നാൽ എല്ലാം പോയി ലാസ്റ്റ് പാർട്ട്‌ എത്തിയപ്പോൾ എല്ലാം പോയി
 
Bro ടെൻഷൻ അടിപ്പിക്കാത്ത bro രാജേഷിനെ വെറും ഒരു.... ആകല്ലേ bro
   
Bro എന്റെ അഭിപ്രായം മാത്രമാണ്
ഞാൻ എന്തെകിലും അരുതാത്തത് പറഞ്ഞിട്ടുണ്ടെങ്കിൽ ക്ഷമിക്കുക )

Reader • 28-03-2022 15:27

Raju Bhai....bakki evde.....pls

Reader • 25-03-2022 23:42

Enthayalum NXT part venam.....hurry up....elle thanne vtle Vannu edikkum ...?

Story lover • 25-03-2022 09:26

ബ്രോ ഇങ്ങനെ ആണെങ്കിൽ വേണ്ടിയായിരുന്നു,,, വളരെ ഇഷ്ടപ്പെട്ട ഒരു കഥ ആയത് കൊണ്ട് പറഞ്ഞതാണ്.....!!!
ഇഷ്ടപ്പെട്ടില്ലെങ്കിൽ സോറി .... ????

Ani • 24-03-2022 17:55

Next part പെട്ടന്നു തന്നെ പോരട്ടെ കട്ട വെയിറ്റ്.. ❤️

Triteya • 24-03-2022 15:45

Ee 4 page aanodo ithrem vykiyatt idunnath

രാജുമോന്‍ • 24-03-2022 17:35

പേജുകള്‍ കുറഞ്ഞതിന് ക്ഷമ ചോദിക്കുന്നു. കഥ സബ്മിറ്റ് ചെയ്തപ്പോ കുറച്ചു ഭാഗങ്ങള്‍ മിസ്സ് ആയിട്ടുണ്ട്.. അടുത്ത ഭാഗത്തില്‍ അതും കൂടി ചേര്‍ത്തു അയക്കാം..

എടോ പോടോ എന്നൊക്കെ ഉള്ള വിളികള്‍ ഒഴിവാക്കുന്നത് നന്നായിരിക്കും.. ഞാന്‍ തനിക്ക് ഒരു ഉപദ്രവവും ചെയ്യാന്‍ വന്നിട്ടില്ല. പിന്നെന്തിനാണ് ഇങ്ങനെ ഒക്കെ?

Triteya • 24-03-2022 18:27

Sry bro...
Njn bro-ക്ക്‌ feel ആവാൻ വേണ്ടി പറഞ്ഞത് അല്ല. ഞാൻ ഇഷ്ടപെടുന്ന ട്രാക്കിൽ കൂടെ തന്നെ ആണ് പോയിക്കൊണ്ടിരിക്കുന്നതും.എന്നാൽ pages കുറവ് ആയപ്പോൾ ഒരു വിഷമം തോന്നി....

Waiting for the next part.

Nintta achan • 24-03-2022 18:34

Avn എടോ പോടോ ennu alle vilichullu ammakku onnum vilichilalo. Ithrom vaykki athum 4 peage ullu apol avn ithrom paranjathu thane kuranju poyi ennu paranju samadhanikku nashttangal ellarkkum ondakkum. Njn brokku vishamam undakkan paranjathu alla

??? ??? ????? ???? ??? • 24-03-2022 14:03

????

രാജുമോന്‍ • 24-03-2022 17:36

നന്ദി. സ്നേഹം. പേജുകള്‍ കുറഞ്ഞതിന് ക്ഷമ ചോദിക്കുന്നു. കഥ സബ്മിറ്റ് ചെയ്തപ്പോ കുറച്ചു ഭാഗങ്ങള്‍ മിസ്സ് ആയിട്ടുണ്ട്.. അടുത്ത ഭാഗത്തില്‍ അതും കൂടി ചേര്‍ത്തു അയക്കാം..

Reader • 25-03-2022 01:46

Rajesh nokkukuthi aakumo.
.

Story lover • 25-03-2022 09:27

അതെ ലവ് സ്റ്റോറി എന്ന ടൈറ്റിൽ കാർഡ് കണ്ട് വായിച്ചതാണ്. ഇപ്പോൾ ചീറ്റിംഗ് കഥയായി ?

Karthik • 24-03-2022 13:35

Nth myr aanu aval panna

രാജുമോന്‍ • 24-03-2022 17:37

കമ്പികുട്ടനില്‍ സദാചാര പോലീസോ?

Karthik • 24-03-2022 13:35

Nth myr aanu aval

Frnd • 24-03-2022 13:31

Mmm waiting for next part

രാജുമോന്‍ • 24-03-2022 17:31

എത്രയും പെട്ടെന്ന് തരാന്‍ ശ്രമിക്കുന്നതാണ്.. പേജുകള്‍ കുറഞ്ഞതിന് ക്ഷമ ചോദിക്കുന്നു. കഥ സബ്മിറ്റ് ചെയ്തപ്പോ കുറച്ചു പേജുകള്‍ മിസ്സ് ആയിട്ടുണ്ട്.. അടുത്ത ഭാഗത്തില്‍ അതും കൂടി ചേര്‍ത്തു അയക്കാം..

ലുട്ടാപ്പി • 24-03-2022 12:25

അടിപൊളി ബ്രോ..