← Back to മായികലോകം 13 [രാജുമോന്‍]

Comments

മായികലോകം 13 [രാജുമോന്‍] · approved reader discussion

സോജു • 24-07-2024 19:10

ബ്രോ ഇതിന്റെ ബാക്കി ഇനി എപ്പഴ... ഒരു റിപ്ലൈ തരു..

Reader • 05-07-2024 20:08

Eni NXT part NXT year ethe timil varunnathayirikkum......🤪🤪🤪

Tom • 15-06-2024 12:44

രാജുമോൻ ബ്രോ മയലോകം ഒരുപാട് ഇഷ്ടായി.ശെരിക്കും പറഞാൽ ഇ സ്റ്റോറി വയികൻ തംസിച്ചു.പോയി.kuzhapam ഇല്ലാ ഇ സ്റ്റോറി 13 പാർട്ടും ഒറ്റ adiku വായിച്ചു തീർത്തു.ഒരുപാട് ഇഷ്ടായി next episode thamsikala പെട്ടന്ന് തരണേ

Goutham • 08-06-2024 00:28

Bro enthano manasil kaanunnath ath pole ezhuth.. Comment nokki ezhuthi pala mikacha kathakalum ivide mbi und..

ആരോമൽ JR • 07-06-2024 20:47

പേജ് കൂട്ടാൻ ശ്രമിക്കുക ആസ്വദിക്കാൻ പറ്റുകയുള്ളു, ചീറ്റിങ്ങും ലൗവും ഒരുമിച്ച് പോകുമോ എന്നത് സംശമാണ് കാരണം രാജേഷിനെ പ്രണയിച്ച് കല്ലിണം കഴിച്ച് നീരജിന് കളി കൊടുക്കുന്നത് എങ്ങനെ പ്രണയം ആകും അവസാനം താങ്കൾ എന്തൊക്കെയോ കണ്ടു വച്ചിട്ടുട്ട് എന്തായാലും രജേഷിനെ മണ്ടൻ ആക്കരുത്, അതാണ് എല്ലാവരുടെയും ആഗ്രഹം

Shihan • 07-06-2024 16:22

എന്താ ബ്രോ രണ്ട് വർഷത്തിന് ശേഷം എന്റെ സ്റ്റോറി അയക്കുമ്പോൾ കാര്യമായി എന്തെങ്കിലും ഉണ്ടാകും കരുതി ദയവ് ചെയ്ത് ഇനി ഇങ്ങനെ dely വരുത്തല്ലേ മുൻപ് ഇ കഥക്ക് വേണ്ടി ഏറ്റവും കൂടുതൽ കാത്തിരുന്നത് ഞാനായിരിക്കും എന്തായാലും വന്നതിൽ സന്തോഷം ബാക്കി ലേറ്റ് ആക്കില്ല കരുതുന്നു

രാജുമോന്‍ • 07-06-2024 16:34

സോറി ബ്രോ .. താങ്കളുടെ കഥ എന്താണെന്നു  എനിക്കറിയില്ല .. ഇത് എന്റെ ഭാവനയിൽ മാത്രം വിരിഞ്ഞ കഥ ആണ്.. കുറച്ചു ആത്മകഥാംശവും.. താങ്കള്ക്ക് കഥ ഇഷ്ടമായോ ഇല്ലയോ എന്ന് പറഞ്ഞില്ല. ലേറ്റ് ആകാതിരിക്കാൻ ശ്രമിക്കാം. നന്ദി .

Reader • 07-06-2024 13:46

Raju bro....eth evde aayirunnu......eni eth complete aakkumo.....atho...vesndum valiyumo

രാജുമോന്‍ • 07-06-2024 14:10

ഇവിടൊക്കെ തന്നെ ഉണ്ടായിരുന്നു.. മനുഷ്യന്റെ അവസ്ഥകൾ അല്ലേ .. ഒരുമാതിരി  ഡിപ്രെഷൻ  സ്റ്റേജിൽ ആയിരുന്നു... ഓരോരോ പ്രശ്നങ്ങൾ ആയിട്ട് .. കര കയറി വരുന്നു ..  കഥ എന്തായാലും  പൂർത്തിയാക്കും ... എല്ലാവരും  മറന്നു എന്നാണ് കരുതിയത് ... വീണ്ടും ഇതുപോലെ ബ്രേക്ക് വരുമോ എന്നൊന്നും എനിക്കു അറിയില്ല .. പരമാവധി വേഗത്തിൽ കഥ പൂർത്തിയാക്കാൻ ശ്രമിക്കാം .. തുടങ്ങിപ്പോയില്ലേ ..  താങ്കളുടെ ഒരൊറ്റ കമെൻറ് ആണ് വീണ്ടും എഴുതാൻ പ്രേരിപ്പിച്ചത് .. നന്ദി ബ്രോ ..

സോജു • 07-06-2024 12:46

പിന്നെ രാജേഷിന്റെ ജീവിത കഥ എന്ന് കണ്ട് വായിച്ച് തുടങ്ങിയപ്പോൾ തീർത്തും ഒരു love ആയിരിക്കും എന്ന് കരുതി പക്ഷെ ഇത് 'ആടാർ ചീറ്റിംഗ് ആയിപ്പോയി, രാജേഷുമായുള്ള ലൈംഗീക ബന്ധത്തിൽ എന്തെങ്കിലും വീഴ്ചയുള്ളതായിട്ട് ഇതിൽ പറയുന്നുമില്ല അങ്ങനെ ഇരുന്നിട്ടും മായ അവനെ ചതിക്കുമ്പോൾ അവൾ ഒരു മോശം സ്ത്രീയായി മാറിയില്ലേ, ഒരു വഞ്ചകിയായി മാറിയില്ലേ.'മുൻപ് വന്ന പാർട്ടിൽ ഒരുപാട് വായനക്കാരുടെ coments ഞാൻ കണ്ടു, എല്ലാവരും രാജേഷിന്റെ ഭാഗം നിന്നാണ് സംസാരിക്കുന്നത്,'അതിന്റെ കാരണം രാജേഷിനെ ഇതിൽ നായകൻ ആക്കി എന്നതാണ്,കമ്പിയാണ് ഉദ്ദേശിച്ചതെങ്കിൽ   രാജേഷിനെ ഒരു നന്മമരമാക്കി മറ്റേണ്ടിയിരുന്നില്ല. എല്ലാവരും കഥ വായിച്ച് നീരാജും മായയും തമ്മിലുള്ള കമ്പി ആസ്വദിക്കുമ്പഴും  അതേസമയം  രാജേഷിനെ ഓർത്ത് ഒരു നോവ് മനസ്സിൽ വരുകയും ചെയ്യും. (എല്ലാത്തിനും നിങ്ങളാണ് കാരണം😄😄😄)... 
..."എന്തായാലും മച്ചാനെ നിങ്ങൾ കഥയിൽ എന്തോ പ്രതീക്ഷിക്കാത്ത ഒരു twist കൊണ്ടുവരാനുള്ള പുറപ്പാടാണന്നാണ് എന്റെയൊരു സംശയം".. എന്തായാലും അടുത്തപാർട്ട് പേജ് കൂട്ടാൻ മറക്കണ്ട..

രാജുമോന്‍ • 07-06-2024 14:16

നമ്മൾ പ്രതീക്ഷിക്കുന്ന പോലെ അല്ലല്ലോ എല്ലാം നടക്കുന്നത് .. .. കമ്പിക്കുട്ടനിൽ കഥ എഴുതുമ്പോൾ കമ്പി എന്തായാലും വേണം എന്ന പക്ഷക്കാരൻ ആണ് ഞാൻ ... അതുകൊണ്ട് തന്നെ കഥയിൽ കമ്പി എന്തായാലും ഉണ്ടാകും .. കമ്പി വിത്ത് ലവ്  ആണ് ഉദ്ദേശിക്കുന്നത് ... ചിലപ്പോൾ അതൊന്നുമല്ലാതെയും ആയേക്കാം .. എന്താകുമോ  എന്തോ ?..  എഴുതി ഫലിപ്പിക്കാൻ കഴിയുമോ എന്നൊന്നും അറിയില്ല .. എങ്കിലും ശ്രമിക്കും .. ഏറ്റില്ലെങ്കിൽ തെറി വിളിക്കരുത്.

സോജു • 07-06-2024 18:33

തീർച്ചയായും കമ്പി വേണം അതിൽ ഒരു മാറ്റവും വരുത്തണ്ട പക്ഷെ   രാജേഷിനെ ഒരു 'വില്ലാനൊ, കോമാളിയൊ'ആക്കരുത് അത് മാത്രമാണ് എന്റെ അഭിപ്രായം. "അഭിപ്രായമാണെ"..

സോജു • 07-06-2024 18:40

പിന്നെ.,ഇവിടെ ആരെയും തെറി വിളിക്കണ്ട ആവശ്യമൊന്നും വരുന്നില്ല ബ്രോ, കൊള്ളാമെങ്കിൽ കൊള്ളാമെന്ന് പറയും ഇല്ലെങ്കിൽ ഇല്ലാന്നും.👍 (പിന്നെ ആരെങ്കിലും ഇങ്ങോട്ട് തെറിവിളിച്ചാൽ ഞാൻ പൊങ്കാലകലം നിരത്തും😄😂😂)

സോജു • 07-06-2024 12:02

ഒരുപാട് വൈകിയാണെങ്കിലും തിരികെ വന്നതിൽ സന്തോഷം😊. അടുത്ത പാർട്ട് ഇതിലും വൈകുമോ, വൈകാതെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

രാജുമോന്‍ • 07-06-2024 14:20

നന്ദി . വേഗത്തിൽ തരാൻ ശ്രമിക്കാം .