Chapter Title : മായികലോകം 2 [രാജുമോന്‍]
നോക്കി. പക്ഷേ അവനെ എനിക്കറിയില്ലല്ലോ. നേരിട്ടു ഇതുവരെ കണ്ടിട്ടില്ലാത്ത അവനെ എങ്ങിനെ ഞാന്‍ കണ്ടുപിടിക്കാനാ.
നടന്നു മായയുടെ അടുത്തെത്തി.
പച്ചയില്‍ പൂക്കള്‍ ഉള്ള ഒരു ചുരിദാര്‍ ആയിരുന്നു അവള്‍ ഇട്ടിരുന്നത്. കഴുത്തിലൂടെ ഒരു ഷാലും ഇട്ടിട്ടുണ്ട്. അവസാനം കണ്ടതിനെക്കാള്‍ സൌന്ദര്യം കൂടിയിരിക്കുന്നു. മുഖത്തും സന്തോഷം തെളിഞ്ഞു കാണുന്നുണ്ട്. എന്നെ കണ്ടത് കൊണ്ടാണോ അതോ നീരജിനെ കാണാന്‍ പോകുന്നതിന്റെ ആണോ ആ സന്തോഷം എന്നു എനിക്കു മനസിലാക്കാന്‍ കഴിഞ്ഞില്ല അപ്പോഴും.
“കുറേ നേരമായോ വന്നിട്ട്”
“ആ. .. കുറച്ചു നേരമായി”
“എനിക്കറിയാമായിരുന്നു വരും എന്നു”
“ആണോ?”
“അതെ.”
“കല്യാണം എവിടെയാ?”
“ഇവിടുന്നു കുറച്ചു ദൂരം പോകാനുണ്ട്. ബസില്‍ പോകണം.”
“അതെയോ?”
“ദാ ആ ബസ് ആ വഴി ആണ്. നമുക്കതില്‍ പോകാം.”
“ആയിക്കോട്ടെ.”
“പരിചയക്കാര്‍ കാണും ഇവിടെ. നിങ്ങള്‍ പുറകിലൂടെ കയറിക്കോളൂ.”
ബസില്‍ അപ്പോ നല്ല തിരക്കുണ്ടായിരുന്നു. മുന്നിലൂടെ കയറിയ അവളെ തള്ളി തള്ളി പുറകിലേക്കാക്കി എല്ലാരും. ബസ് സ്റ്റാര്‍ട്ട് ചെയ്തു. അവളുടെ പുറകില്‍ ഒരുത്തന്‍ വന്നു ജാക്കി വെക്കാന്‍ ഉള്ള ശ്രമം നടത്തുന്നു. മായ ആണെങ്കില്‍ അവനില്‍ നിന്നും എങ്ങിനെ രക്ഷപ്പെടും എന്നു കരുതി എന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. ഇത് കണ്ട എനിക്കാണെങ്കില്‍ നല്ല ദേഷ്യം വന്നു. എങ്ങിനോക്കെയോ ഞാന്‍ മായയുടെ പുറകില്‍ എത്തി. അവളുടെയും അവന്റെയും ഇടയില്‍ കയറി നിന്നു. ഇപ്പോ ശരിക്കും ജാക്കി വെക്കുന്നത് ഞാന്‍ ആണെന്ന് യാത്രക്കാര്‍ക്ക് തോന്നും. കാരണം പുറകില്‍ നിന്നും നൂഴ്ന്നു ആണല്ലോ മായയുടെ പുറകില്‍ എത്തുന്നത്. ആദ്യമായിട്ടു ആണ് ഇത്രയും അടുത്തു അവളുടെ അടുത്തു നില്‍ക്കുന്നത്. അവളെ കണ്ടാലും
💬 Comments
View all comments