← Back to മായികലോകം 2 [രാജുമോന്‍]

Comments

മായികലോകം 2 [രാജുമോന്‍] · approved reader discussion

രാജുമോൻ • 29-06-2020 17:22

ആവശ്യമില്ലാതെ കമ്പി എഴുതാൻ എനിക്കും താല്പര്യം ഇല്ല ബ്രോ. കമ്പി കയറ്റാവുന്ന സാഹചര്യം വരുമ്പോൾ മാത്രമേ കമ്പി ചേർക്കൂ. അഭിനന്ദനത്തിനു നന്ദി.

Vipi • 28-06-2020 14:52

Kollam. Bro nalla story aanu, but page kuravannu, kambi veruthe kuthikayatte athinte flow kalayaruthu...

രാജുമോൻ • 29-06-2020 17:19

നന്ദി. ആവശ്യമില്ലാതെ എന്തായാലും കമ്പി ചേർക്കില്ല.

തൃശ്ശൂർക്കാരൻ • 28-06-2020 11:50

ഇഷ്ട്ടായി ബ്രോ ??????

രാജുമോൻ • 29-06-2020 17:18

നന്ദി ബ്രോ.

രാജുമോൻ • 28-06-2020 09:48

ആവശ്യമില്ലാതെ കമ്പി കയറ്റാൻ ആയിരുന്നെങ്കിൽ  ഈ പാർട്ടിൽ തന്നെ കയറ്റാമായിരുന്നല്ലോ.

Vipi • 28-06-2020 14:51

Kambi Venda bro,kambi veruthe kuthi kayataruthu ,athinte timil mathiii

Fire blade • 28-06-2020 06:38

Thankal manasilullath ezhuthuka, mun daranayodu koodi ezhutharuth,alukal ishtapedumo ennullath alochich ezhuthiyal nannavilla,ippo ulla reethi thanne thudaruka athil kambi undenkil angane allenkil angane..

രാജുമോൻ • 28-06-2020 09:34

തീർച്ചയായും.

Taniya • 28-06-2020 06:08

Ethu oru ula kambi katha akkimattaruthu  ..apeksha anu..
Pinne athu neerajinte kutti alla ennu koodi parayanam ennu apekshikkunnu...???? nalla flowil poyal katta support tharum...????

രാജുമോൻ • 28-06-2020 09:34

രാജേഷ് മായയെ വിവാഹം കഴിച്ചു ഒരു കുട്ടിയും ഉണ്ട് എന്ന് ആദ്യമേ പറഞ്ഞിട്ടുണ്ട്. നല്ല വാക്കുകൾക്ക് നന്ദി.

Hooligans • 27-06-2020 23:58

Go on
????????

രാജുമോൻ • 28-06-2020 09:35

sure.

Mr. A • 27-06-2020 23:35

സുഹൃത്തേ നിങ്ങൾ ഈ കഥ തുടരണം. പിന്നെ പറയുന്ന കൊണ്ടൊന്നും തോന്നരുത് കേട്ടോ ഈ കഥയ്ക്ക് എന്റെ ജീവിതവുമായി വളരെയേറെ സാമ്യമുള്ളത് പോലെ.നിങ്ങൾ എന്റെ ജീവിതത്തിൽ നിന്നും അടർത്തി എടുത്തതാണോന്നു ഒരു സംശയം.ഇതിലെ നായകന് പകരം ഞാൻ എന്നെയാണ് ഇതിൽ കണ്ടത്. കാരണം ഈ അവസ്ഥകൾ തന്നെയായിരുന്നു എനിക്കും ചില ചെറിയ വ്യത്യാസങ്ങൾ ഒഴിച്ചാൽ എന്റെ പ്രണയ ജീവിതം തന്നെയാണ് ഈ കഥയും. അതുകൊണ്ടാണ് ഇത് തുടരണം എന്ന് ഞാൻ പറയുന്നത്

രാജുമോൻ • 28-06-2020 11:17

നന്ദി. തുടരും.

BOSS • 27-06-2020 23:15

Adipoli  pls continue

രാജുമോൻ • 28-06-2020 09:35

thanks.

Rags • 27-06-2020 19:33

Katha adipoli avunund. Adutha partinayi waiting.

രാജുമോൻ • 28-06-2020 09:36

thanks for the compliment

വടക്കൻ • 27-06-2020 19:19

തന്റെ മനസ്സിൽ.ഉള്ളത് എഴുത്. കമ്പി വേണം എന്ന് ഒരു നിർബന്ധവും ആർക്കും ഇല്ല. ഇവിടെ കമ്പി ഉള്ള കഥകളെക്കൾ അതില്ലാത്ത കഥകൾ ആണ് ഏറ്റവും കൂടുതൽ ഹിറ്റ് ആയിട്ടുള്ള കഥകളിൽ അതികവും ഉള്ളത്.

വടക്കൻ • 27-06-2020 19:22

നായകനോ നയികക്കോ അവിഹിതം വേണം എന്ന് ഞങ്ങൾക്ക് നിർബന്ധവും ഇല്ല. ആരുടെയും വാക്കുകളെ കേട്ട് താങ്കളുടെ മനസ്സിലെ കഥ മാറ്റരുത്. ഞങ്ങൾ പല.അഭിപ്രായവും പറയും. അതിനു വേണ്ട പരിഗണന മാത്രം നൽകിയാൽ മതി. ഇൗ കഥ താങ്കളുടെ ആണ്. താങ്കൾക്ക് ഇഷ്ടം ഉള്ള പോലെ എഴുതുക...

രാജുമോൻ • 27-06-2020 19:02

കമ്പി കഥ വായിക്കാൻ ആണ് എല്ലാവരും ഈ ഗ്രൂപ്പിൽ വരുന്നത് എന്നാണ് ഞാൻ മനസിലാക്കിയത്. കമ്പി എഴുതാൻ വേണ്ടി തന്നെ ആണ് ഞാൻ ഉദ്ദേശിച്ചതും. ആദ്യത്തെ ശ്രമം ആയത് കൊണ്ട് ചെറിയ ബുദ്ധിമുട്ട്. കഥയിലേക്ക് വരുന്നതെ ഉള്ളൂ. ഇപ്പോഴും എന്റെ മനസ്സിൽ ഉള്ള കഥയിലേക്ക് എത്തിയിട്ടില്ല. കമ്പി ഇല്ലാതെ എഴുതാൻ ആണെങ്കിൽ ഇവിടെ പോസ്റ്റ് ചെയ്യില്ലായിരുന്നു. കുട്ടേട്ടന്റെ തന്നെ വേറെ സൈറ്റ് ഉണ്ടല്ലോ. അതിൽ ചെയ്താൽ പോരെ.

ഒരു കാര്യം കൂടി.. കമ്പി എഴുതുന്നത് എത്രത്തോളം നന്നാകും എന്നൊന്നും എനിക്ക് അറിയാൻ പാടില്ല. ഒരു ശ്രമം. അത്രയേ കരുതിയുള്ളൂ. കമ്പി വേണ്ട എന്നാണെങ്കിൽ ഞാൻ ഇവിടെ വച്ചു നിര്ത്തുക ആണ്.

ഷിഹാൻ • 27-06-2020 18:24

ബ്രോ. നല്ല കഥ.. കമ്പി വേണം എന്ന് ആർക്കും നിർബന്ധമില്ലാട്ടോ. നീ മനസ്സിൽ ഉദ്ദേശിച്ചത് പോലെ എഴുതുക. ആരുടെയും നിർബന്ധത്തിന് വഴങ്ങി കമ്പി കുത്തി കയറ്റരുത്... പറ്റുമെങ്കിൽ കൂടുതൽ പേജ്കൾ ezhuthuka.. സൂപ്പർ കഥയാണ് അടുത്ത പാർട്ടിന് വേണ്ടി വെയിറ്റ് ചെയ്യുന്നു

രാജുമോൻ • 27-06-2020 19:03

നന്ദി

Knight rider • 27-06-2020 18:22

കഥ നന്നായി പോകുന്നുണ്ട്.please continue and upload the next part

രാജുമോൻ • 28-06-2020 09:36

thanks for support.

Supporters • 27-06-2020 17:55

ഇതൊരു ഹൃദയ സ്പർശിയായ പ്രണയകഥയായി വായിക്കനാണ് എല്ലാവരും ഇഷ്ടപ്പെടുക. എന്തിനാണ് ആവശ്യമില്ലാതെ സെക്സ് കുത്തിനിറച്ച് ഒരു കല്ലുകടി ഉണ്ടാക്കുന്നത്? വളരെയധികം ഇഷ്ടപ്പെട്ടു അടുത്ത ഭാഗത്തിനായി കാത്തിരുന്നു...

രാജുമോൻ • 29-06-2020 17:24

ആവശ്യമില്ലാതെ കമ്പി എഴുതാൻ എനിക്കും താല്പര്യം ഇല്ല ബ്രോ. കമ്പി കയറ്റാവുന്ന സാഹചര്യം വരുമ്പോൾ മാത്രമേ കമ്പി ചേർക്കൂ. അഭിനന്ദനത്തിനു നന്ദി.

മനു • 27-06-2020 16:50

ആവശ്യമില്ലാത്ത കമ്പി, ആരേയും തൃപ്തിപ്പെടുത്താനായി കുത്തികേറ്റണ്ട. അപേക്ഷയാണ്.

രാജുമോൻ • 28-06-2020 09:54

ആവശ്യമില്ലാതെ കമ്പി കയറ്റാൻ ആയിരുന്നെങ്കിൽ ഈ പാർട്ടിൽ തന്നെ കയറ്റാൻ ഉള്ള സാഹചര്യം ഉണ്ടായിരുന്നു.

Rajdooth • 27-06-2020 16:34

Kollam nallayittund ishtapettu

രാജുമോൻ • 29-06-2020 17:24

thank you

marcopolo • 27-06-2020 16:21

continue please with more pages

രാജുമോൻ • 27-06-2020 16:21

തീർച്ചയായും. പേജ്‌ കൂട്ടാൻ ശ്രമിക്കാം. ആദ്യ ശ്രമം ആണ്. അതിന്റെ പോരായ്മകൾ ഉണ്ടാകും

sudhi • 27-06-2020 16:19

SUPER...

രാജുമോൻ • 27-06-2020 16:20

നന്ദി.