← Back to മായികലോകം 3 [രാജുമോന്‍]

Comments

മായികലോകം 3 [രാജുമോന്‍] · approved reader discussion

Tippu • 07-07-2020 21:00

Aha
Nalla feeel
Porate adutha part?

Triteya • 07-07-2020 20:50

Aavishyathinu kambi cherkkanam.....
Kambi ozhivakkenda karyamilla...
But athu cherkkanayi maatram situations kashtapett add cheyyalth.....

Shihan • 03-07-2020 18:55

Evdey mone  vallathum nadako

രാജുമോൻ • 03-07-2020 20:20

എഴുതുന്നുണ്ട്. ഒരു 5-6 പേജ് ആയിക്കാണും. പേജ് കൂട്ടി എഴുതി പോസ്റ്റ് ചെയ്യാന്നു വിചാരിച്ചാ.  തിരക്കിലാണ്. എഴുതാൻ സമയം കിട്ടുന്നില്ല.

Shihan • 05-07-2020 13:20

Ok. Pettan ayikotte

രാജുമോന്‍ • 06-07-2020 09:27

എഴുതിയിടത്തോളം അയച്ചിട്ടുണ്ട്.

Mr. A • 30-06-2020 22:11

മറ്റുള്ളവരുടെ വാക്കുകൾ ശ്രദ്ധിക്കേണ്ട സുഹൃത്തേ ഇങ്ങനെ തന്നെ എഴുതിയാൽ മതി പിന്നെയും പിന്നെയും സാമ്യം വരുവാണല്ലോ എന്റെ പ്രണയ ജീവിതവുമായി എന്റെ പൊന്ന് സുഹൃത്തേ സത്യം പറ എന്റെ ജീവിതത്തിൽ നിന്ന് കൊത്തിയെടുത്തതാണോ ഈ കഥ. എന്റെ പ്രണയ ജീവിതവുമായി ഇത്രയധികം സാമ്യമുള്ള ഒരു കഥയോ സിനിമയോ ഞാൻ ഇതുവരെ കണ്ടിട്ടില്ല. ഏതായാലും നന്നായിട്ടുണ്ട് വീണ്ടും തുടരുക

രാജുമോൻ • 30-06-2020 23:30

നിങ്ങളാണോ അപ്പൊ ആ ഉളുപ്പില്ലാത്ത best നായകൻ.. ?. നിങ്ങൾ ആരാണെന്ന് അറിയാതെ ഞാൻ എങ്ങിനെ പറയും നിങ്ങളുടെ കഥ ആണെന്ന്.  അഭിനന്ദനത്തിനു നന്ദി.

മോനിച്ചൻ • 01-07-2020 21:29

അതെ അത് ഇവൻ തന്നെ. എനിക്ക് ഉറപ്പാ. കണ്ടാൽ അറിഞ്ഞുടെ ഉളുപ്പില്ലെന്നു.

Mr. A • 07-07-2020 21:04

അതെ ഞാൻ തന്നെയാണ് ആ ഉളുപ്പില്ലാത്ത നായകൻ. എല്ലാ നായകൻമ്മാർക്കും ഉളുപ്പ് വേണമെന്നുണ്ടോ.ഉളുപ്പില്ലാത്ത നായകനും ജീവിക്കണ്ടേ

Appu • 30-06-2020 19:48

Bro പൊളി പേജ് കുട്ടി ezhuthu

രാജുമോൻ • 02-07-2020 15:52

തീർച്ചയായും. അടുത്ത ഭാഗം അല്പം വൈകും. ജോലിതിരക്കുണ്ട്.

Sarath • 26-07-2020 22:50

Next part eppo varum

Frnd • 30-06-2020 13:32

Gud continue waiting for next part ????

രാജുമോൻ • 30-06-2020 15:52

നന്ദി ബ്രോ

മോനിച്ചൻ • 30-06-2020 13:23

ഉളുപ്പില്ലാത്ത നല്ല ബെസ്റ്റ് നായകൻ. ഇഷ്ടായി...

രാജുമോൻ • 30-06-2020 15:51

ഓരോരുത്തർക്കും ഓരോ സ്വഭാവം അല്ലേ ബ്രോ. ഒരു വ്യത്യസ്തത കൊണ്ടു വരാൻ ശ്രമിച്ചതാ.

മോനിച്ചൻ • 30-06-2020 19:10

എന്നാലും ഇതൊരുമാതിരി വല്ലാത്ത വ്യത്യസ്തത ആയിപോയി സഹോ.പ്രേമിക്കുന്ന പെണ്ണ് വേറെ ഒരുത്തന്റെ ഒപ്പം കേറി പോയിട്ട് അവൻ തിരിച്ചു കൊണ്ടു വിടാൻ വെയ്റ്റിംഗ്, കുറച്ചൂടെ ഇന്റെൻസ് അവണ്ടെടോ പ്രണയം. ഇതൊരു മാതിരി ശീലാവതിയുടെ male version.

Shihan • 30-06-2020 12:41

കൊള്ളാം. പക്ഷേ പേജ് കുറവായത് കൊണ്ട് ആ ഒരു ഫ്ലോ കിട്ടിയില്ല.. നെക്സ്റ്റ് പാർട്ട്‌ പൊളിക്കണം നമ്മുക്ക്

രാജുമോൻ • 30-06-2020 13:10

തീർച്ചയായും. ശ്രമിക്കാം.

Rambo • 30-06-2020 12:16

ചേട്ടാ...കൊറച്ചുടെ പേജ് കൂട്ടാവോ..??

രാജുമോൻ • 30-06-2020 13:09

ഓരോ സംഭവങ്ങളെ ഓരോ ഭാഗങ്ങൾ ആയി എഴുതുന്നത് കൊണ്ടാണ് പേജ് കുറയുന്നത്. ഒന്നിൽ കൂടുതൽ സംഭവങ്ങൾ ഒരേ ഭാഗത്തിൽ തന്നെ എഴുതിയാൽ ഫീൽ കുറഞ്ഞു പോകുമോ എന്ന ഭയം നന്നായിട്ടുണ്ട്. തീർച്ചയായും പേജ് കൂട്ടി എഴുതണം എന്ന് തന്നെ ആണ് ഞാനും ആഗ്രഹിക്കുന്നത്. ശ്രമിക്കുന്നതും.

മനു • 30-06-2020 11:05

ഈ ഭാഗം നല്ല ബോറായിട്ടുണ്ട്.

രാജുമോൻ • 30-06-2020 13:06

ആദ്യമായിട്ട് ആണ് എഴുതുന്നത്. അതിന്റെ പോരായ്മകൾ കാണും എന്നറിയുന്നത് കൊണ്ട് തന്നെ വിമർശനത്തെ പോസിറ്റീവ് ആയി തന്നെ കാണുന്നു.  എഴുതുന്ന ശൈലി ആണോ ഇഷ്ടപ്പെടാത്തത് അതോ കഥയോ എന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു. അടുത്ത ഭാഗം എഴുതുന്നതിനു വലിയ ഉപകാരപ്പെടും.

മനു • 30-06-2020 20:51

തെറ്റിദ്ധരിക്കരുത്. നായകന് ഒരു ക്യാരക്റ്റര്‍ ഇല്ല. ഇങ്ങനെ ഒന്നും ആരും പ്രേമിക്കില്ല ഭായ്. വ്യക്തിഹത്യ ആണ് നിങ്ങള്‍ ചെയ്യുന്നത്. അതും നിങ്ങടെ നായകനെ തന്നെ.

BOSS • 30-06-2020 10:56

Nannayitund waiting for next part?

രാജുമോൻ • 30-06-2020 13:00

നന്ദി.  എഴുതി തുടങ്ങി. തിരക്കാണ്. എങ്കിലും പെട്ടെന്ന് തരാൻ ശ്രമിക്കാം.

Rags • 30-06-2020 10:48

Kollam bro.nxt partnayi waiting

രാജുമോൻ • 30-06-2020 12:54

നന്ദി. എഴുതി തുടങ്ങി. പെട്ടെന്ന് തരാൻ നോക്കാം.

Rj • 30-06-2020 10:41

Adipoli....adutha part oru 20 page engilum venam ennale vayikumbol oru rasam ullu

@@@@ • 30-06-2020 10:25

.

രാജുമോൻ • 30-06-2020 12:55

.

Rahul PV ? • 30-06-2020 10:17

3 ഭാഗവും വായിച്ചു നന്നായിട്ടുണ്ട് പേജ് കൂടുതൽ ഇട്ട് എഴുതുക

രാജുമോൻ • 30-06-2020 12:53

മായയുടെയും രാജേഷിന്റെയും ജീവിതത്തിലെ ഓരോ സംഭവങ്ങളെ ഓരോ  ഭാഗങ്ങൾ ആയി എഴുതാൻ ആണ് ഉദ്ദേശിക്കുന്നത്. അതുകൊണ്ടാണ്    പേജ് കുറഞ്ഞു പോകുന്നത്. അടുത്ത ഭാഗം മുതൽ പേജ് കൂട്ടി എഴുതാൻ ശ്രമിക്കാം.  നന്ദി.

ജോബിന്‍ • 30-06-2020 10:07

സൂപ്പര്‍ ആണ്...

രാജുമോൻ • 30-06-2020 12:50

നന്ദി

Supporters • 30-06-2020 09:20

ഒന്നും പറയാനില്ല... അടുത്ത ഭാഗത്തിനായി കാത്തിരുന്നു..

രാജുമോൻ • 30-06-2020 12:50

നന്ദി.

Fire blade • 30-06-2020 09:16

കഴിയുമെങ്കിൽ പേജുകൾ കൂട്ടാമോ സഹോ ...ഇത് എന്തായെന്ന് മനസിലാവുമ്പോളേക്ക് തീർന്നു പോകുന്നു

രാജുമോൻ • 30-06-2020 12:49

ഈ ഭാഗത്ത് കൂടുതൽ പേജ് ആയാൽ ബോർ ആകും എന്നുള്ളത് കൊണ്ടാണ് പേജ് കുറച്ചത്. രണ്ടു പേജിൽ പറയേണ്ടത് നീട്ടി വലിച്ചാണ് ഇത്ര എങ്കിലും എത്തിച്ചത്. രാജേഷും മായയും അനുഭവിക്കുന്നത് ഫീൽ ചെയ്യിക്കണമെങ്കിൽ കുറച്ചു നീട്ടി വലിച്ചെഴുതണം എന്ന് തോന്നി. അതിൽ വിജയിച്ചോ എന്നറിയില്ല. അതിനുവേണ്ടി എന്റെ പരമാവധി ശ്രമിച്ചിട്ടുണ്ട്. അടുത്ത ഭാഗം മുതൽ പേജ് കൂട്ടി എഴുതാൻ ശ്രമിക്കാം. ക്ഷമിക്കുക.

Frnd • 30-06-2020 09:12

വട്ട് പിടിപ്പിക്കുന്നു  രസിക്കുന്നുണ്ട് but ....?

രാജുമോൻ • 30-06-2020 12:44

നന്ദി. എനിക്കും വട്ട് പിടിക്കുന്നുണ്ട്.

Taniya • 30-06-2020 09:11

Raju broiii nannayittundu.....nxt part vegam.....

രാജുമോൻ • 30-06-2020 12:43

തീർച്ചയായും. എഴുതി തുടങ്ങി.