← Back to മായികലോകം 6 [രാജുമോന്‍]

Comments

മായികലോകം 6 [രാജുമോന്‍] · approved reader discussion

Shihan • 06-08-2020 10:43

Bhaki enthayi chengayii

രാജുമോന്‍ • 10-08-2020 12:07

എഴുത്തുന്നുണ്ട് ബ്രോ. ഒന്നും അങ്ങെത്തുന്നില്ല.

രാജുമോൻ • 10-08-2020 18:03

താങ്കളെ കൂടുതൽ കാത്തിരിപ്പിക്കാൻ മനസ്സ് വരാത്തത് കൊണ്ട് രണ്ടും കല്പിച്ചു ഇരുന്നെഴുതി വിട്ടിട്ടുണ്ട്.

SONA • 25-07-2020 10:08

?????????????????????????

രാജുമോൻ • 25-07-2020 19:04

??

JOBIN • 25-07-2020 10:08

Nice story...

രാജുമോൻ • 25-07-2020 19:03

thank you

Taniya • 25-07-2020 08:22

Broiii tension akkathe nxt part thaaaa.....

രാജുമോൻ • 25-07-2020 19:03

thank you

Knight rider • 25-07-2020 05:18

Bro polich, keep writing

രാജുമോൻ • 25-07-2020 19:03

thank you

Ani • 25-07-2020 02:19

നല്ല കഥകൾ എഴുതുന്ന എല്ലാരും പറയുന്ന ഒരു കാര്യം, അവർക്കു സമയം ഇല്ല എന്നത് ആണ്.. എങ്കിലും അവർ എഴുതാതെ ഇരിക്കില്ല..എഴുതും..ചിലർ എഴുതുമ്പോൾ കഥയ്ക്ക് മാറ്റങ്ങൾ വരുത്തും, അവരെ കുറ്റം പറയാൻ പറ്റില്ല, ചിലർ നേരത്തെ എഴുതി വെയ്ക്കും പോസ്റ്റ് ചെയ്യുന്നത് വളരെ അധികം വൈകി, കഥ വായ്ക്കുന്നവരെ മണ്ടന്മാർ ആക്കി കാത്തിരിപ്പിക്കും..അത്രയും നാൾ വല്ല പൊട്ടാ കഥയും വായിച്ചു സമയം കളയണം.. i hate this logic.

രാജുമോൻ • 25-07-2020 19:03

അതൊക്കെ നല്ല കഥ എഴുതുന്നവർ അല്ലേ.. എഴുതിയിടത്തോളം പോസ്റ്റ് ചെയ്തിട്ടുണ്ട്. ശരിക്കും സമയം ഇല്ലാഞ്ഞിട്ടാ

അപ്പൂട്ടൻ • 25-07-2020 00:39

അടിപൊളി അടിപൊളി തുടരുക

രാജുമോൻ • 25-07-2020 19:01

thank you

Dragons • 24-07-2020 22:51

Keep going brooo

രാജുമോൻ • 25-07-2020 19:01

thank you

ഷിഹാൻ • 24-07-2020 22:28

ബ്രോ.കഥ കൊള്ളാം. സ്പീഡ് കൂടുതൽ ആണ്... നന്നായി ടൈം എടുത്ത് എഴുതിയാൽ മതി. വേഗം എഴുതി കഥ നശിപ്പിക്കല്ലേ. നല്ല ഒരു പ്രണയ തീം ഉണ്ട്... പക്ഷേ ഇങ്ങനെ സ്പീഡ് ആയാൽ ആ ഫ്ലോ അങ്ങോട്ട് പോകും

രാജുമോൻ • 25-07-2020 19:00

thank you

ഷിഹാൻ • 24-07-2020 22:25

ഇതെന്താ ഇടയിൽ ഒരു ബന്ധവുമില്ലാത്ത ചിത്രങ്ങൾ.....

ഷിഹാൻ • 24-07-2020 22:17

വന്നില്ലാലോ എന്ന് ഇപ്പോൾ കരുതിയെ ഉള്ളു... വായിച്ചിട് വരാമേ

രാജുമോൻ • 25-07-2020 19:00

☺️

Jon Snow • 24-07-2020 22:16

Bro ith njan മാസോച്ചിസം എന്ന കഥയ്ക്ക് വേണ്ടി അയച്ച പടങ്ങൾ ആണ്

Jon Snow • 24-07-2020 22:20

കുട്ടൻ ഡോക്ടർ എന്തെങ്കിലും ചെയ്യണം