← Back to മായികലോകം 6 [രാജുമോന്‍]

Comments

മായികലോകം 6 [രാജുമോന്‍] · approved reader discussion

Shihan • 2020-08-06 10:43

Bhaki enthayi chengayii

രാജുമോന്‍ • 2020-08-10 12:07

എഴുത്തുന്നുണ്ട് ബ്രോ. ഒന്നും അങ്ങെത്തുന്നില്ല.

രാജുമോൻ • 2020-08-10 18:03

താങ്കളെ കൂടുതൽ കാത്തിരിപ്പിക്കാൻ മനസ്സ് വരാത്തത് കൊണ്ട് രണ്ടും കല്പിച്ചു ഇരുന്നെഴുതി വിട്ടിട്ടുണ്ട്.

SONA • 2020-07-25 10:08

?????????????????????????

രാജുമോൻ • 2020-07-25 19:04

??

JOBIN • 2020-07-25 10:08

Nice story...

രാജുമോൻ • 2020-07-25 19:03

thank you

Taniya • 2020-07-25 08:22

Broiii tension akkathe nxt part thaaaa.....

രാജുമോൻ • 2020-07-25 19:03

thank you

Knight rider • 2020-07-25 05:18

Bro polich, keep writing

രാജുമോൻ • 2020-07-25 19:03

thank you

Ani • 2020-07-25 02:19

നല്ല കഥകൾ എഴുതുന്ന എല്ലാരും പറയുന്ന ഒരു കാര്യം, അവർക്കു സമയം ഇല്ല എന്നത് ആണ്.. എങ്കിലും അവർ എഴുതാതെ ഇരിക്കില്ല..എഴുതും..ചിലർ എഴുതുമ്പോൾ കഥയ്ക്ക് മാറ്റങ്ങൾ വരുത്തും, അവരെ കുറ്റം പറയാൻ പറ്റില്ല, ചിലർ നേരത്തെ എഴുതി വെയ്ക്കും പോസ്റ്റ് ചെയ്യുന്നത് വളരെ അധികം വൈകി, കഥ വായ്ക്കുന്നവരെ മണ്ടന്മാർ ആക്കി കാത്തിരിപ്പിക്കും..അത്രയും നാൾ വല്ല പൊട്ടാ കഥയും വായിച്ചു സമയം കളയണം.. i hate this logic.

രാജുമോൻ • 2020-07-25 19:03

അതൊക്കെ നല്ല കഥ എഴുതുന്നവർ അല്ലേ.. എഴുതിയിടത്തോളം പോസ്റ്റ് ചെയ്തിട്ടുണ്ട്. ശരിക്കും സമയം ഇല്ലാഞ്ഞിട്ടാ

അപ്പൂട്ടൻ • 2020-07-25 00:39

അടിപൊളി അടിപൊളി തുടരുക

രാജുമോൻ • 2020-07-25 19:01

thank you

Dragons • 2020-07-24 22:51

Keep going brooo

രാജുമോൻ • 2020-07-25 19:01

thank you

ഷിഹാൻ • 2020-07-24 22:28

ബ്രോ.കഥ കൊള്ളാം. സ്പീഡ് കൂടുതൽ ആണ്... നന്നായി ടൈം എടുത്ത് എഴുതിയാൽ മതി. വേഗം എഴുതി കഥ നശിപ്പിക്കല്ലേ. നല്ല ഒരു പ്രണയ തീം ഉണ്ട്... പക്ഷേ ഇങ്ങനെ സ്പീഡ് ആയാൽ ആ ഫ്ലോ അങ്ങോട്ട് പോകും

രാജുമോൻ • 2020-07-25 19:00

thank you

ഷിഹാൻ • 2020-07-24 22:25

ഇതെന്താ ഇടയിൽ ഒരു ബന്ധവുമില്ലാത്ത ചിത്രങ്ങൾ.....

ഷിഹാൻ • 2020-07-24 22:17

വന്നില്ലാലോ എന്ന് ഇപ്പോൾ കരുതിയെ ഉള്ളു... വായിച്ചിട് വരാമേ

രാജുമോൻ • 2020-07-25 19:00

☺️

Jon Snow • 2020-07-24 22:16

Bro ith njan മാസോച്ചിസം എന്ന കഥയ്ക്ക് വേണ്ടി അയച്ച പടങ്ങൾ ആണ്

Jon Snow • 2020-07-24 22:20

കുട്ടൻ ഡോക്ടർ എന്തെങ്കിലും ചെയ്യണം