0%

Chapter Title : മായികലോകം 7 [രാജുമോന്‍]

മോളു?” “ഏട്ടന്‍ പറഞ്ഞോ. ഒരു അഞ്ചു മണി ആകുമ്പോഴേക്കും തിരിച്ചു വരണം” “സിനിമയ്ക്കു പോയാലോ?” “അയ്യോ വേണ്ട.” “എന്നാ പിന്നെ നമുക്ക് ബീച്ചിലേക്ക് പോകാം?” “അത് വേണോ?” “അല്ലാതെ വേറെ എവിടെയാ ഫ്രീ ആയിട്ട് ഇരിക്കാന്‍ പറ്റുക?” “കണ്ടാലെന്താ? എന്‍റെ കൂടെ അല്ലേ?” “എന്നാലും?”
“പേടി ആണെങ്കില്‍ വേറെ എവിടെങ്കിലും പോയി ഇരിക്കാം. മോളുടെ ഇഷ്ടം” “കുഴപ്പമില്ല. പോകാം” അങ്ങിനെ ഒരു ഓട്ടോ പിടിച്ച് ബീച്ചില്‍ എത്തി രണ്ടു പേരും. റോഡ് ക്രോസ് ചെയ്തപ്പോ സഹായിക്കാന്‍ ആയി മായയുടെ കയ്യില്‍ പിടിച്ചു. ആദ്യമായി മായയുടെ കൈ പിടിച്ച നിമിഷം. റോഡ് ക്രോസ് ചെയ്തു കഴിഞ്ഞിട്ടും ആ കൈ വിട്ടില്ല. മായയ്ക്കും എന്തോ ഒരു സുരക്ഷിതത്വബോധം തോന്നി രാജേഷ് കൈ പിടിച്ചപ്പോള്‍. കുറച്ചു നേരം രണ്ടുപേരും ആ കടപ്പുറത്ത് കൈകോര്‍ത്ത് പിടിച്ചു നടന്നു. കുറെ കാമുകീകാമുകന്‍മാര്‍ കുടക്കീഴില്‍ തൊട്ടുരുമ്മി ഇരിക്കുന്നു. രാജേഷ് മായയെ അത് കാണിച്ചു കൊടുത്തു. “നമുക്ക് അതുപോലെ ഇരിക്കേണ്ടേ?” “അയ്യേ. വേണ്ട” ആ നടത്തത്തിനിടയില്‍ രാജേഷ് മെല്ലെ കൈ പുറകിലൂടെ കൈ എടുത്തു മായയുടെ ചുരിദാറിന്‍റ് മുകളിലൂടെ വയറില്‍ ചേര്‍ത്തു പിടിച്ചു. രാജേഷിന്‍റെ കൈ വയറില്‍ തൊട്ടതും മായ ഒന്നു ഞെട്ടി. “എന്തേ? ഞെട്ടിയത്?” “ഒന്നുമില്ല” “ഇതുപോലെ എന്‍റെ കൂടെ എപ്പോഴും ചേര്‍ത്തു നിര്‍ത്തണം എനിക്കെന്‍റെ പെണ്ണിനെ.” “അതും പറഞ്ഞു രാജേഷ് കൈ ഒന്നുകൂടി മായയുടെ വയറില്‍ പിടിച്ചു അമര്‍ത്തി കുറച്ചു കൂടി ചേര്‍ത്തു പിടിച്ചു.” മായ ആകട്ടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി.
“ആള്‍ക്കാര്‍ ശ്രദ്ധിക്കുന്നു” മായ അത് പറഞ്ഞതും രാജേഷ് വയറിലെ കൈ വിട്ടു.

💬 Comments

View all comments