← Back to മായികലോകം 7 [രാജുമോന്‍]

Comments

മായികലോകം 7 [രാജുമോന്‍] · approved reader discussion

രാജുമോൻ • 23-08-2020 20:03

അടുത്ത ഭാഗം വൈകുന്നതിൽ ക്ഷമ ചോദിക്കുന്നു. എത്രയും വേഗം തരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

വിരഹ കാമുകൻ???? • 14-08-2020 00:48

❤️❤️❤️

Love land • 12-08-2020 17:14

Super

രാജുമോൻ • 12-08-2020 21:39

thank you

Dragons ? • 11-08-2020 21:29

Brooo Kollam ketto
Adutha partinu vendi wait cheyyunnu
Keep going ?

രാജുമോൻ • 11-08-2020 22:02

thank you dragons

SONA • 11-08-2020 17:48

കുറച്ചു കമ്പി ചേർത്തൂടെ

രാജുമോൻ • 11-08-2020 20:12

കമ്പി ഉണ്ടാകും. കഥ ആവശ്യമുള്ള സ്ഥലങ്ങളിൽ. കട്ടക്കമ്പി ഒന്നും പ്രതീക്ഷിക്കരുത്.

JOBIN • 11-08-2020 17:43

ഇഷ്ടായി....

രാജുമോൻ • 11-08-2020 20:11

നന്ദി.

Haridas • 11-08-2020 14:20

Dear Brother, നന്നായിട്ടുണ്ട്. മായയുടെ മനസ്സിൽ നിന്നും നീരജ് പൂർണമായും മാറിയോ. ഇനി പോലീസ് വാനിൽ ആരാണാവോ. Waiting for next part.
Regards.

രാജുമോൻ • 11-08-2020 15:22

നമുക്ക് കാത്തിരിക്കാം. അഭിപ്രായം അറിയിച്ചതിനു നന്ദി.?

അഭി (Abhi) • 11-08-2020 13:32

❤️❤️❤️❤️❤️❤️❤️❤️❤️
?????????
❣️❣️❣️❣️❣️❣️❣️❣️❣️

രാജുമോൻ • 11-08-2020 15:21

?????

Knight rider • 11-08-2020 13:29

ഇത്തവണയും തകർത്തു മാഷേ, waiting for the next part

രാജുമോൻ • 11-08-2020 15:20

ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം?

Rags • 11-08-2020 13:25

Ee partum ishtayi bro. Kurachumkudi page kootayrnu❤❤

രാജുമോൻ • 11-08-2020 15:19

ആഗ്രഹമില്ലാഞ്ഞിട്ടല്ല ബ്രോ. സമയവും സാഹചര്യവും അനുവദിക്കാത്തത് കൊണ്ടാണ്. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

Fire blade • 11-08-2020 13:24

നന്നായിട്ടുണ്ട് സഹോ ..ബാക്കി വരട്ടെ

രാജുമോൻ • 11-08-2020 15:18

തീർച്ചയായും. ആഗ്രഹമില്ലാഞ്ഞിട്ടല്ല ബ്രോ. സമയവും സാഹചര്യവും അനുവദിക്കാത്തത് കൊണ്ടാണ് വൈകുന്നത്. പേജുകൾ കുറയുന്നതും. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

ജീവൻ • 11-08-2020 13:22

വളരെ നന്നായി പോവുന്നു. പേജിന്റെ എണ്ണം കൂട്ടിയാൽ കുറച്ചൂടെ നന്നായി

രാജുമോൻ • 11-08-2020 15:17

ആഗ്രഹമില്ലാഞ്ഞിട്ടല്ല ബ്രോ. സമയവും സാഹചര്യവും അനുവദിക്കാത്തത് കൊണ്ടാണ്. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

അരുൺ • 11-08-2020 13:20

വല്ലാത്ത നിർത്തലായിപ്പോയി

രാജുമോൻ • 11-08-2020 15:17

നിർത്തേണ്ടി വന്നതാ.

JA • 11-08-2020 13:19

ഈ ഭാഗം വളരെയധികം ഇഷ്ടപ്പെട്ടു... പിന്നെ കുറച്ചു കൂടി പേജ് കൂട്ടി എഴുതിക്കുടെ ...?

രാജുമോൻ • 11-08-2020 15:16

ആഗ്രഹമില്ലാഞ്ഞിട്ടല്ല ബ്രോ. സമയവും സാഹചര്യവും അനുവദിക്കാത്തത് കൊണ്ടാണ്. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

Hooligans • 11-08-2020 11:38

??????

രാജുമോൻ • 11-08-2020 15:14

?????

Triteya • 11-08-2020 11:38

Ee mol vili onnu ozhivakkamo....

രാജുമോൻ • 11-08-2020 15:14

സോറി ബ്രോ. രാജേഷ് മായയെ അങ്ങിനെ ആണ് വിളിക്കാറ്. ക്ഷമിക്കുക.