← Back to മായികലോകം 8 [രാജുമോന്‍]

Comments

മായികലോകം 8 [രാജുമോന്‍] · approved reader discussion

praveen • 23-11-2020 21:34

bro bakki ini eppol varum 
onnu update pls

Love land • 04-09-2020 16:03

???

രാജുമോന്‍ • 09-09-2020 12:53

:-? :-?

JA • 04-09-2020 09:21

വളരെ നല്ലൊരു കഥ എന്തിനാണ് ഇങ്ങനെ ഗ്യാപ്പിൽ എഴുതി കുളമാക്കുന്നത് ...?

രാജുമോന്‍ • 09-09-2020 12:52

സോറി ബ്രോ. അടുത്ത ഭാഗങ്ങളില്‍ ശ്രദ്ധിക്കാം.

Aaaaaavoooo • 04-09-2020 01:59

Bro e partum nannayittund. But page onn kootayirunnu anyways waiting for next part ❤️

രാജുമോന്‍ • 09-09-2020 12:51

Thank you. തീര്‍ച്ചയായും അടുത്ത ഭാഗം ഇതിനേക്കാള്‍ പേജുകള്‍ ഉണ്ടാകും. എഴുതിതുടങ്ങി.

Hooligans • 03-09-2020 16:52

?????????

രാജുമോന്‍ • 03-09-2020 17:26

നന്ദി

Knight rider • 03-09-2020 15:55

ഗ്യാപ്പ് വന്നാലും കുഴപ്പമില്ല, പേജുകൾ കൂട്ടി എഴുതുക. കഥ ഓരോ പാർട്ട് കഴിയും തോറും കൂടുതൽ കൂടുതൽ ആകാംക്ഷ ഉണ്ടാക്കുന്നുണ്ട്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

രാജുമോന്‍ • 03-09-2020 16:22

ശ്രമിക്കാം.

Shihan • 03-09-2020 15:32

പേജ് കൂട്ടാൻ പറഞ്ഞിട്ട് കാര്യമില്ലലോ..... കഥയും എഴുത്തും കൊള്ളാം

രാജുമോന്‍ • 03-09-2020 16:21

നന്ദി.

Haridas • 03-09-2020 15:30

Dear Rajumon, കഥ നന്നായിട്ടുണ്ട്. പക്ഷെ ആകെ ടെൻഷനും സസ്‌പെൻസും ആണല്ലോ നീരജ് സ്വയം പിന്മാറി. ഇപ്പോൾ രാജേഷിന്റെ ഒരു ഡയലോഗ് കാരണം മായ രാജേഷിനെ ഒഴിവാക്കുമോ. നിരജ്ഉം മായയും ഒന്നിക്കാൻ വല്ല ചാൻസും ഉണ്ടോ. അടുത്ത ഭാഗം വെയിറ്റ് ചെയ്യുന്നു.
Regards.

രാജുമോന്‍ • 03-09-2020 16:21

thank you.

NoToRiOuS • 03-09-2020 15:27

ഗ്യാപ്പ് ഒരുപാട് വരുന്നുണ്ട്, അത് കാര്യമാക്കാതെ വായിച്ചാൽ കൂടി പേജ് കുറവായതിനാല്‍ രസം കൊല്ലി ആകുന്നുണ്ട്. ഒന്നെങ്കില്‍ പേജ് കുറച്ച് ആണെങ്കിലും അധികം ഗ്യാപ്പ് ഇല്ലാതെ ഇടുക അല്ലെങ്കിൽ  സമയമെടുത്തിട്ടാണെങ്കിലും കുറച്ച് അധികം പേജ് ആയിട്ട് തരുക.

രാജുമോന്‍ • 03-09-2020 16:20

ശ്രമിക്കഞ്ഞിട്ടല്ല ബ്രോ. സാഹചര്യം ആണ് പ്രശ്നം. ആദ്യഭാഗങ്ങള്‍ എഴുതിയപ്പോഴുള്ള സാഹചര്യം അല്ല ഇപ്പോ ഉള്ളത്. അതാണ് വൈകുന്നത്. എത്രയും വേഗം തരണം എന്നു തന്നെ ആണ് എന്റെയും ആഗ്രഹം. പക്ഷേ നടക്കണ്ടേ.

Sarath • 03-09-2020 14:58

Page ichiri koodi poyi

രാജുമോന്‍ • 03-09-2020 16:18

ഇനിയും കൂട്ടാന്‍ ശ്രമിച്ചാല്‍ ചിലപ്പോ നിങ്ങളെല്ലാരും കൂടി തല്ലിക്കൊന്നാലോ

രാജുമോന്‍ • 03-09-2020 16:34

ഇനിയും പേജ് കൂട്ടിയാല്‍ നിങ്ങളെന്നെ തല്ലിക്കൊല്ലും.