Chapter Title : മായുന്ന അതിരുകൾ [വാത്സ്യായനൻ]
അവളുടെ ബോധം മറഞ്ഞു … .
കിതച്ചും വിറച്ചും കൊണ്ട് അമ്മു കണ്ണുകൾ തുറന്നു. ഹോ! എന്തൊരു പൊട്ടിത്തെറിയായിരുന്നു തലയ്ക്കുള്ളിൽ! ഇപ്പോഴും കാലുകൾ നിലത്തുറയ്ക്കുന്നില്ല. അവൾ തിരിഞ്ഞു നിന്ന് അവൻ്റെ മുഖത്തും കഴുത്തിലും മാറിലുമെല്ലാം ഉമ്മ വെച്ചു. കിച്ചുവിനെ കെട്ടിപ്പിടിച്ച് അമ്മു ഭ്രാന്തമായി അവൻ്റെ ചുണ്ടുകൾ നുകർന്നു. എൻ്റെ കുട്ടാ, നീയെൻ്റെയാണ്, നീയെൻ്റെയാണ് …
അവളുടെ മനസ്സ് മന്ത്രിച്ചു. അമ്മുവിൻ്റെ കൈ കിച്ചുവിൻ്റെ ലിംഗത്തിൽ പിടുത്തമിട്ടിരുന്നു. ചുംബിക്കുന്നതിനിടയിൽ മുഷ്ടിമൈഥുനം ചെയ്തുകൊടുത്ത് അവൾ ഒരിക്കൽ കൂടി കിച്ചുവിനെ സുരതമൂർദ്ധന്യത്തിൽ എത്തിച്ചു. അവൻ്റെ ശുക്ലം അമ്മുവിൻ്റെ കൈകളിലൂടെയും തുടയിലൂടെയും ഒലിച്ചിറങ്ങി.
അമ്മു അവൻ്റെ നെഞ്ചിൽ മുഖം ചേർത്തു നിന്ന് കിതച്ചുകൊണ്ട് ചിരിച്ചു. ആലിംഗനബദ്ധരായി അവർ അങ്ങനെ സുരതക്ലാന്തിയിൽ പരിസരം മറന്ന് നിൽക്കുമ്പോൾ പെട്ടെന്നായിരുന്നു കോളിങ് ബെല്ലിൻ്റെ ശബ്ദം മുഴങ്ങിയത്.
“അയ്യോ!” അവർ ഞെട്ടിയകന്നു. കിച്ചു ഷോർട്സ് വലിച്ചു കയറ്റി. അമ്മു നിലത്തുകിടന്ന വസ്ത്രങ്ങൾ വാരിയെടുത്ത് ബാത്റൂമിലേക്കോടി. അവർ രണ്ടാളും ചിരിയടക്കാൻ പാടുപെടുകയായിരുന്നു.
💬 Comments
View all comments