0%

Chapter Title : മദാലസ [Reloaded] [Vipi]

Author : Kambikathakal Read All Parts 262

ഇഷ്ടമായെങ്കിൽ......? " മുതിർന്ന ആൾ പറഞ്ഞു

"പയ്യനെ ഒക്കെ ഞങ്ങൾക്ക് ഇഷ്ടായി.... ഞങ്ങൾക്ക് ഒന്ന് ആലോചിക്കണം !" തോമ പറഞ്ഞു

"നിങ്ങളുടെ  ബുദ്ധിമുട്ട്  ഞങ്ങക്ക് മനസിലായി... സാധാരണ  പെണ്ണ് വീട്ടുകാർ  സ്ത്രീ ധനം കൊടുകയാണ്  പതിവ്.... ഇവിടെ നമുക്കു ആ പതിവ് തിരുത്താം.... നിങ്ങളുടെ മകളെ ഞങ്ങൾക്ക് തരുന്നതിന് ഞങ്ങൾ ഒരു കോടി രൂപ പുരുഷ ധനം നൽകും... പിന്നെ വിവാഹച്ചെലവും  ഡ്രെസും ആഭരണങ്ങളും എല്ലാം ഞങ്ങൾ ഏർപ്പാട് ചെയ്യും.... " മുതിർന്ന ആൾ വിശദീകരണം എന്നോണം പറഞ്ഞു...

ഇതിനകം തോമയുടെയും ശോശാമ്മയുടെയും  അടുത്ത  ബന്ധുക്കൾ എത്തിയിരുന്നു...

വാസ്തവത്തിൽ ഇത്രയും കേട്ടപ്പോൾ തോമ  അനുകൂല ഭാവം പ്രകടിപ്പിച്ചു...

ശോശാമ്മക്കാണെങ്കിൽ  അശേഷം തൃപ്‌തി ഇല്ല..

"അങ്ങോട്ടെങ്ങാൻ ചെന്നാൽ നമുക്ക് ഒരു വിലയും കാണില്ല " ശോശാമ്മ  ഉള്ളത് പറഞ്ഞു...

"അവർ നമ്മളെ വിലക്കെടുക്കുകയാ "  വേറൊരാൾ പറഞ്ഞു..

"നമ്മളെ എത്ര വില കുറച്ചാ കണ്ടേക്കുന്നത്? "

"പാവങ്ങളാണേലും അഭിമാനം വിൽക്കരുത്, തോമാ... " തോമയ്ക്ക് നല്ലത് വല്ലോം വന്നാലോന്ന്  ഭയന്ന  ഒരു കുശുമ്പൻ പറഞ്ഞു...

"അല്ല, വെറുതെ അവർ കുറെ കാശ് തന്നേച്ചു പോകും !"അരിശത്തോടെ  തോമ അഭിപ്രായപ്പെട്ടു

"ശരിയും തെറ്റും പറഞ്ഞോണ്ടിരിക്കാതെ നിങ്ങൾ  ആ പെങ്കൊച്ചിന്റെ അഭിപ്രായം ഒന്ന് അറിയാൻ നോക്ക്... എന്നിട്ട്  അതുപോലെ ചെയ്യ്..  "കൂടി നിന്ന ഒരു സ്ത്രീ പക്വത കൈ വിടാതെ പറഞ്ഞ അഭിപ്രായം എല്ലരും ശരിവെച്ചു... "പെണ്ണിന്റെ മനസ്സ് അറിയാൻ തോമയും ശോശാമ്മയും വേറൊരാളും  നിയോഗിക്കപ്പെട്ടു....

അകത്തെ മുറിയിൽ  സോഫിയ  എല്ലാം കേട്ടോണ്ട്  നില്കയായിരുന്നു....

"മോൾ എല്ലാം കേട്ടല്ലോ? മോളെന്ത് പറയുന്നു?

💬 Comments

View all comments