← Back to മദാലസമേട് 2.1: ബ്ലൂ ടീച്ചര്‍ ആര്‍മി [Pamman Junior]

Comments

മദാലസമേട് 2.1: ബ്ലൂ ടീച്ചര്‍ ആര്‍മി [Pamman Junior] · approved reader discussion

Pamman Junior • 04-06-2020 11:51

കഥയുടെ പേരിൽ വന്ന തെറ്റിദ്ധാരണയ്ക്ക് പരസ്യമായി മാപ്പ് പറയുന്നു. പേര് മാറ്റുവാൻ അഡ്മിമിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

MAHA DEV • 04-06-2020 01:49

Podaa thalleyoli.. daa reality vere kadha vere... ariyam.. sammathichu... ennal pillarkk rand vaak paranjukodukunna oru guru aanu teacher.. avrude thund onnum irangiyitillallo... ingane kambi kadha oombivekkan... atleast aa color code enkilum maatede...

Pamman Junior • 04-06-2020 11:41

വെറുതെ തെറ്റിദ്ധാരണ പരത്തരുത്, പേരിൽ ഒരു ട്രെൻഡ് ഉണ്ടെന്നെ ഉള്ളു. അല്ലാതെ നിങ്ങൾ ഉദ്ദേശിച്ചതുമായി ഈ കഥയ്ക്ക് ബന്ധമില്ല.

ajeesh • 03-06-2020 18:36

കുറച്ചു കാര്യം. കൂടുതൽ എഴുത്തു. അതാണ് വേണ്ടത്. ഇത് നേരെ തിരിച്ചാണ്. ഇവിടെ ഏറ്റവും കുറവ് കമന്റുകൾ കിട്ടുന്ന ഒരു എഴുത്തുകാരൻ ആണ് നിങ്ങൾ. 1,2, 3 കമന്റുകൾ മാത്രം കിട്ടിയ കഥകൾ ഉണ്ട്. എന്താണ് കാരണം. നിങ്ങൾ ഒത്തിരി കഥാപാത്രങ്ങളെ ഒക്കെ ആദ്യം അവതരിപ്പിക്കും. ഇന്ട്രോയിൽ. പിന്നെ തുടർച്ച കാണില്ല. ആദ്യത്തേത് തുടർച്ചയായി എഴുതാൻ ശ്രമിക്കുക.

Pamman Junior • 03-06-2020 19:09

ok ഇനി പരിഹരിക്കാം

rabi • 03-06-2020 11:08

കഥ സൂപ്പർ.

വിശ്വസനീയത അൽപ്പം കുറവാണ്.
പഴയ മദാലസമേടിന്റെ ചാരുതയുടെ അടുത്തുപോലും എത്തില്ല. എഴുത്തും കഥയും.
ഒരു കാര്യം കൂടി, ബ്ലൂ ടീച്ചർ എന്ന് കേൾക്കുമ്പോൾ കാമമല്ല ബഹുമാനം ആണ് തോന്നുന്നത് .

സദാചാരം പ്രസംഗിച്ചതല്ലട്ടോ . അതുകൂടി പറഞ്ഞില്ലെങ്കിൽ കമന്റ് പൂർണ്ണമാകില്ല.
Sry

Pamman Junior • 03-06-2020 14:06

എഴുതി തെളിയും മുൻപുള്ള ചില എഴുത്തുകളാ, വന്ന വഴി മറക്കരുതല്ലോ

Lalu • 03-06-2020 04:00

Lesham.... Ulup

Pamman Junior • 03-06-2020 08:38

എന്തിന്? എൻ്റെ പഴയ കഥ മദാലസ മേട്ടിൽ കൊണ്ടുവന്നതിനോ? ബ്രോ നമ്മളീ എഴുത്ത് തുടങ്ങീട്ട് പത്ത് പന്ത്രണ്ട് വർഷമായി. പണ്ട് കേരള ഇറോട്ടിക്കയിലാ എഴുതി തുടങ്ങിയത്. ഇപ്പോൾ നല്ല മാനേജ്മെൻ്റുള്ളതും നല്ല രീതിയിൽ പോകുന്നതുമായ സൈറ്റ് ഈ സൈറ്റാണ്. ഇതിലേക്ക് എൻ്റെ പഴയ കഥകൾ മദാലസമേട് 2.1 മുതൽ അവതരിപ്പിക്കുമെന്നും പഴയ കഥയിൽ നിന്നാവും സചിത്ര രീതിയിൽ അവതരിപ്പിക്കുന്ന മദാലസമേട് 3 എന്നും പൊതു കമൻറ് ബോക്സിൽ 2 തവണ ഞാൻ എഴുതിയിട്ടുള്ളതാണ്. വെറുതേ underestimate ചെയ്യല്ലേ.

Uppuppa • 03-06-2020 00:26

Ivane njn evideyo??

Pamman Junior • 03-06-2020 08:29

Yes എൻ്റെ പഴയ കഥ മദാലസ മേട്ടിലേക്ക് കൊണ്ടുവന്നു. ഇനി അടുത്ത ഭാഗമായ മദാലസമേട് 3.0 മുതൽ ഈ കഥകളുടെ ബാക്കിയാണ് വരുന്നത്.

JOSEPH • 02-06-2020 21:41

ആശാനെ കഥ ഇഷ്ടപ്പെട്ടു പക്ഷെ നാല് പേജ് കഥ തീരുന്നു പോയതിൽ ഒരു ബുദ്ധിമുട്ട്.

Haridas • 02-06-2020 19:49

Dear Junior, മദാലസമേട്ടിലെ വിശേഷങ്ങൾ കൊള്ളാം. നല്ല ചൂടുണ്ട്. സീനുചേച്ചി സൂപ്പർ. ഇനി അലക്സിന്റെ കഥയ്ക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു. പറ്റിയാൽ പേജസ് കൂട്ടണം
Waiting for the next part.
Regards.

Pamman Junior • 03-06-2020 08:28

കഥയിലെ ഈ രസം തിരിച്ചറിയുന്നവർ മുഴുവൻ വായിക്കുന്നവർ മാത്രമാണ്. നന്ദി. മദാലസമേട് തുടർന്നു പോകുന്ന ഒരു ചരിത്രമാണ്.

മുള്ളാണി പപ്പൻ • 02-06-2020 19:35

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

ഹരി • 02-06-2020 19:40

പമ്മൻ ബ്രോ അത് പറഞ്ഞിട്ടുണ്ട്