← Back to മദാലസമേട് 2.3: ആരും തൊടാത്ത പൂവ് [Pamman Junior]

Comments

മദാലസമേട് 2.3: ആരും തൊടാത്ത പൂവ് [Pamman Junior] · approved reader discussion

BASTIN • 2020-06-05 16:02

മിസ്റ്റർ പമ്മൻ, താങ്കൾ എന്താണീ കാണിച്ചു വെച്ചിരിക്കുന്നത്. താങ്കൾക്ക് സമയം കൂടുതൽ ഉണ്ടെങ്കിൽ അത് ഒരു നല്ല കഥയ്ക്കായി ഉപയോഗിക്കുക. നല്ലത് എന്ന് പറഞ്ഞത്, ശൈലിയും വിഷയവും ഒന്നിനെപ്പറ്റിയും അല്ല. ആർക്കും മനസ്സിലാകില്ല നിങ്ങടെ രീതി. വിചിത്രം. എന്തിനാണ് ഇത്ര complicated ആക്കുന്നത്. 2:1 2:4 ആദ്യം അത് വരുമെന്നും പിന്നെ വരുമെന്നും. എന്താണിതൊക്കെ. ഇതിൻറെ ആവശ്യമുണ്ടോ. ഒരു കഥയിൽ തന്നെ നിങ്ങൾക്ക് ചരിത്രം പറയാമല്ലോ. ഉദാഹരണത്തിന് മദാലസമേഡ് 1.നിങ്ങൾ ഒരു നാടിനെപ്പറ്റി പറഞ്ഞു. കുറെ കഥാപാത്രങ്ങളെയും കൊണ്ട് വന്നു. മദാലസ 2 ഓരോരുത്തരുടെ കളികൾ ബന്ധങ്ങൾ.. കഥ ആണേൽ അങ്ങനെ പിന്നെ മദാലസ 3. ഇതിലൊക്കെ നിങ്ങൾ ആദ്യത്തെ പാർട്ടിൽ പറഞ്ഞു വെച്ചവരുടെ ബന്ധങ്ങളും ഒക്കെ എഴുതാമല്ലോ. ചരിത്രമാണെങ്കിൽ അതും ഇതിൽ തന്നെ പറയാമല്ലോ. ഇതിപ്പോ നിങ്ങൾക്ക് മാത്രമേ ഇത് എന്താണെന്നു അറിയൂ. 2.3, 5.8. വല്ല കാര്യവുമുണ്ടോ. അതിന്റെ ഇടയ്ക്ക് ബ്ലൂ ടീച്ചർ. ഇപ്പൊ വേറെ ഒരു പെണ്ണ്. നിങ്ങൾ ആദ്യ പാർട്ടിൽ പറഞ്ഞ കഥാപാത്രങ്ങൾ വെയ്റ്റിങ് ലിസ്റ്റിൽ ആണ് ഇപ്പോഴും. അപ്പോഴാണ് നിങ്ങൾ 2.1, 3.4 എന്നൊക്ക പറഞ്ഞു വരുന്നത്. മദാലസമേട് 1.മദാലസമേട് 2.മദാലസമേട് 3. പിന്നെ,4,5, 6, 7 ഇങ്ങനെ അങ്ങ് പോയാൽ വല്ല കുഴപ്പവും ഉണ്ടോ. ചരിത്രമൊക്കെ ഇതിൽത്തന്നെ പറയാമല്ലോ. എല്ലാക്കാര്യവും ഇതിൽ പറയാം. നിങ്ങൾ എന്താണൊരു സമനില തെറ്റിയവനെപ്പോലെ കാണിച്ചു കൂട്ടുന്നത്. നിങ്ങൾ പറഞ്ഞിരിക്കുന്ന എല്ലാവരെയും ഉൾപ്പെടുത്തി കൃത്യമായ ഓർഡറിൽ എഴുതാമല്ലോ. പിന്നെ എന്തിനാണ് ഈ 2.3 ഒക്കെ. കോപ്പി അടി ആരോപണം എനിക്കറിയില്ല. അതേപ്പറ്റി ഒന്നും പറയാനുമില്ല. എനിക്ക് പറയാൻ ഉള്ളത് ഇതാണ്. 2.3, 2.4 ഒക്കെ എടുത്തു ദൂരെ കളയുക. മദാലസമേടിൽ പറഞ്ഞിരിക്കുന്ന എല്ലാ ആളുകളെയും സംഭവങ്ങളും മദാലസമേട് 1, 2, 3, 4, 5 എന്നിങ്ങനെ മാത്രം എഴുതുക. വെറുതെ പുതിയ ഓരോന്ന് തിരുകി കയറ്റി നമ്പറും ഇട്ട് എന്തിനു പോസ്റ്റ് ചെയ്യുന്നു. പഴയത് ആദ്യം പൂർത്തിയാക്കുക.

jo • 2020-06-05 11:57

പ്രിയ സുഹൃത്തേ... കമ്പിക്കഥകൾ ഇറങ്ങിയ കാലം തൊട്ടേ ഇന്റർനെറ്റിൽ കിടന്ന കഥയാണ് താങ്കൾ ഈ അധ്യായത്തിൽ കോപ്പി പേസ്റ്റ് ചെയ്തു വെച്ചിരിക്കുന്നത്. ഇത്രയും പഴക്കമുള്ള ഒരു കഥ സ്വന്തം പേരിലിടാൻ നാണമില്ലേ നിങ്ങൾക്ക് ??? (ആദ്യമായാണ് നിങ്ങളുടെ ഒരു കഥ വായിക്കുന്നത്. അത് ഇതുപോലെ കോപ്പിയടിയാണെങ്കിൽ... നിങ്ങളുടെ പഴയ ഭാഗങ്ങളിൽ എത്രത്തോളം കോപ്പിയുണ്ടാവും ??? എന്തായാലും അത് ഉണ്ടെങ്കിലും ഇല്ലെങ്കിലും അതിലേക്ക് ഞാൻ പോകുന്നില്ല.) പക്ഷേ ഒന്നുമാത്രം പറയാം... ഇനി മേലാൽ ഇമ്മാതിരി കോപ്പിയടിയുമായി നീ വന്നേക്കരുത്. കാരണം അത്യാവശ്യം കഥകൾ വായിച്ചിട്ടുള്ള കുറേപ്പേരെങ്കിലും ഈ സൈറ്റിലുണ്ട്. ഹൃദയപൂർവ്വം ജോ

SW • 2020-06-05 10:47

ഒന്നും പറയാൻ ഇല്ല. നൂറു കാര്യങ്ങൾ ഇൻട്രൊഡക്ഷനിൽ. കൺഫ്യൂഷൻ സ്റ്റോറി. കിട്ടുന്നതൊ അഞ്ചു പേജും. 2.1 2.3 എന്താണ് സഹോദര ഇതൊക്കെ. മദാലസമേട് ആദ്യം വന്നു, അത് 2,3,4 ഇങ്ങനെ എഴുതിയാൽ പോരെ. ഇതൊരുമാതിരി. ബോറൻ ഏർപ്പാടാണ്. പേജ് കൂട്ടുകയുമില്ല.