0%

Chapter Title : മദാലസമേട് ഇതുവരെ [പമ്മൻ JR]

Author : Teena John Read All Parts 167

വള്ളിയും ഇട്ടിട്ട് കൈ പിന്നിലേക്ക് കൊണ്ടുവന്നിട്ട് ഹുക്ക് ഇടാറുള്ള. പക്ഷെ ഇതിന്റെ കപ്പ് ചെറുതാതിനാല്‍ ഹുക്കിടാന്‍ നല്ല പാടാണ്. ലേഖ ആയാസപ്പെട്ട് ഹുക്ക് ഇടുന്നതിനിയല്‍ കടയില്‍ നിന്ന് ശങ്കുണ്ണി ആശാന്‍ വിളിച്ചു.

''ലേഖേ മോളേ വിളക്ക് കൊളുത്താന്‍ സമയമായിട്ടോ...''

''ആ... ദാ വരണൂ അച്ഛാ...'' ബ്രായുടെ കൊളുത്ത് ഇട്ടുകൊണ്ട് അവള്‍ പറഞ്ഞു.

സെറ്റുസാരിയുടുത്ത് ചുവന്ന ബ്ലൗസ് ഇട്ട് ചായക്കടയുടെ ചുവരിലെ അയ്യപ്പന്റെ ഫോട്ടോയ്ക്ക് മുന്നിലേക്ക് മണ്‍ചിരാതില്‍ ലേഖ ദീപവുമായി വന്ന് അത് ഫോട്ടോയ്ക്ക് മുന്നിലേക്ക് വെച്ച് കൈകൂപ്പി പ്രാര്‍ത്ഥിച്ച് തിരിഞ്ഞപ്പോഴേക്കും റോഡില്‍ ആ ജീപ്പ് ബ്രേക്കിട്ടു.

എല്ലാവരുടെയും കണ്ണുകള്‍ റോഡിലേക്ക് നീണ്ടു. ജീപ്പ് ഉറക്കെ ഇരപ്പിക്കുകയാണ്. പുക ഉയരുന്നു. കാറ്റില്‍ പുക ചായക്കടയിലേക്ക് പടരുന്നു. ശങ്കുണ്ണി ആശാന്‍ പടിയിലേക്കിറങ്ങി ജീപ്പിനകത്തേക്ക് നോക്കി. ചുണ്ടില്‍ എരിയുന്ന സിഗരറ്റുമാ, മുടിയില്ലാത്ത തലയില്‍ കൈകൊണ്ട് തഴുകി ക്രൂരമായ മുഖത്തോടെ അവന്‍... ഡീസല്‍ ഡേവിഡ്.!!! അവന്റെ കണ്ണുകള്‍ ചായക്കടയില്‍ പടിയില്‍ നില്‍ക്കുന്ന ശങ്കുണ്ണി ആശാനെയും കടന്ന് അകത്ത് നില്‍ക്കുന്ന ലേഖയിലേക്ക് നീണ്ടു.

(തുടരും)

💬 Comments

View all comments