0%

Chapter Title : മദാലസമേട് 2.0 ട്രെയിലര്‍ [Pamman Junior]

Author : Pamman Junior Read All Parts 303
പക്ഷെ നമ്മുടെ കഥയിലെ കല്‍പ്പാത്തിയില്‍ സച്ചുമാധവ് ഒരു ഹംസം മാത്രം. ശരിക്കുള്ള കഥ മദാലസമേട്ടില്‍ നിന്നും ഇടയ്ക്ക് കല്‍പ്പാത്തി വരെ പോയി നമുക്ക് അറിയാം. ഓര്‍മ്മയുണ്ടോ... ഇതൊക്കെയാണ് ഈ രണ്ടാം വരവില്‍ നമ്മള്‍ പൂര്‍ത്തീകരിക്കാന്‍ പോവുന്നത്... ഏവരുടെയും നിറഞ്ഞ മനസ്സോടെയുള്ള ആശീര്‍വാദങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്... മദാലസമേട് 2.1 ഉടന്‍ തന്നെ പ്രസിദ്ധീകരിക്കപ്പെടുമെന്ന് ഉറപ്പ് നല്‍കിക്കൊണ്ട് തത്ക്കാലം വിടപറയുന്നൂ... ഞാന്‍ നിങ്ങളുടെ പമ്മന്‍ ജൂനിയര്‍....

💬 Comments

View all comments