Chapter Title : മദാലസമേട് 2.3: ആരും തൊടാത്ത പൂവ് [Pamman Junior]
എന്റെ വീട്ടിൽ തന്നെയാണു അതുകൊണ്ടുതന്നെ അമ്മയ്ക്ക് ഒരു സഹായമാണു.. ഒരുമടിയുമില്ലാതെ അമ്മയെ നല്ലപോലെ സഹായിക്കും.. അമ്മയ്ക്ക് ഞങ്ങൾ മക്കളെക്കാൾ
രേഷ്മച്ചേച്ചിയോ
ടാണു സ്നേഹക്കൂടുതൽ എന്നെനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്…
ചിലപ്പോഴൊക്കെ അമ്മയോടൊപ്പം എന്റെ വീട്ടിൽ തെന്നെയാണു രേഷ്മ ച്ചേച്ചി ഉറങ്ങാർ… അത്രയ്ക്ക് അടുപ്പമാണു ഇരുവീട്ടുകാരും തമ്മിൽ…
ഒരുകുടുംബം പോലെ എന്നൊക്കെ പറയാം… ഞാൻ ക്ലാസ്സില്ലാത്ത
തുകൊണ്ട് എപ്പോഴും വീട്ടിൽ തന്നെയായിരുന്നു എനിക്ക് കൂട്ടുകാരില്ല ആകെയുള്ള കൂട്ടുകാരൻ ഷിജിൽ കുറച്ചു ദൂരെയാണു…
ഞാൻ ഇങ്ങനെയാണു… വിവരിച്ചു പറയും.. നിങ്ങൾക്ക് മുശിഞ്ഞോ…
ഞാൻ കാര്യത്തിലേക്ക് കടക്കാം…
അന്നൊരു ശനിയായ്ച്ചയായിരുന്നു.. എനിക്ക് പനിപിടിപെട്ട് ഡോക്ട്ടറേ കണ്ട് മരുന്നുകുടിച്ചു പുതച്ചു കിടക്കുകയായിരുന്നു… അമ്മ വന്നു പറഞ്ഞു.. അമ്മായിയുടെ മകളുടെ കല്ല്യാണത്തിനു പോകുകയാണു നിനക്ക് കഞ്ഞി ഉണ്ടാക്കി മേശപ്പുറത്ത് വെച്ചിട്ടുണ്ട്.. നീ എടുത്തു കഴിച്ചോളു.. എന്റെ അരികിൽ വന്നു നെറ്റിയിൽ കൈവെച്ച്.. ആ ഇപ്പൊ പനി കുറവുണ്ട് എന്നും പറഞ്ഞു..
💬 Comments
View all comments