← Back to മദാലസമേട് 2.3: ആരും തൊടാത്ത പൂവ് [Pamman Junior]

Comments

മദാലസമേട് [പമ്മന്‍ ജൂനിയര്‍] · approved reader discussion

ഋഷി • 04-03-2019 11:42

തുടക്കം നന്നായിരുന്നു ബ്രോ. വിശാലമായ കാൻവാസ്‌ ആയതിനാൽ എല്ലാ കഥാപാത്രങ്ങളേയും കോർത്തിണക്കുന്നത്‌ അത്ര എളുപ്പമായിരിക്കില്ല. All the best.

Pamman Junior • 05-03-2019 07:51

ഋഷി ബ്രോ.... തെറ്റുചൂണ്ടിക്കാട്ടാനും ശരിയെ അഭിനന്ദിക്കാനും നിങ്ങളൊക്കെയുള്ളപ്പോള്‍ എല്ലാം ഭംഗിയാകുമെന്ന വിശ്വാസുമുണ്ട്.

Simona • 03-03-2019 21:59

തീർച്ചയായും  ഞങ്ങളുടെ എല്ലാരുടേം സപ്പോർട്ട് താങ്കൾക്കുണ്ട്... പിന്നെ മറ്റുള്ളവർ തല്ക്കാലം ചില ചില്ലറ പ്രശ്നങ്ങളൊക്കെ ആയി ഇങ്ങനെ പോവ്അല്ലേ....

അപ്പൊ അവരുടെ എല്ലാരടേം പ്രതി നിധികളായി എന്നേം കിച്ചൂനേം കണ്ടോളു... (താങ്ക് യു...താങ്ക് യു )

പിന്നെ.... അടുത്ത പാർട്ട് വേഗം വേണം... എന്ന് പറയില്ല...
മറ്റൊന്നുംകൊണ്ടല്ല.. അങ്ങനെ കേൾക്കുമ്പോ എന്റെ ഉള്ളിലൊരു തീ കത്തൽ ഉണ്ടാവാറുണ്ട്.. സാധാരണ... (കർത്താവെ... ഇനിയിപ്പോ രാത്രി ഇരുന്നെഴുതേണ്ടി വരോ ന്നൊരു ഭയം)
അതുകൊണ്ടു മാത്രം....

താങ്കൾ താങ്കൾക്ക് മനസ്സിന് സന്തോഷം തരുന്ന രീതിയിൽ കഥയുമായി വരിക.. കാരണം ഇവിടെ നമ്മക്ക് കിട്ടാനുള്ളത് സന്തോഷം മാത്രമാണ്...
(ആ കള്ള കൊമ്പൻമീശക്കാരൻ അറു പിശുക്കനാണ്...  ആകെ നന്ദി മാത്രേ തരു... അതും മെയിലിൽ... കള്ള വെഡ്‌ങ്കൂസ്..)
അപ്പൊ സന്തോഷം കിട്ടുന്നപോലെ എഴുതു..... 
(എന്നോട് ഇതാ എപ്പളും പുള്ളി പറയാറ്.. അപ്പളേ ഞാൻ കാര്യം മനസ്സിലാക്കി... നന്ദി മാത്രേ ഉള്ളു ന്ന്... )

(പിന്നെ... ഞാൻ അങ്ങനെ  പറഞ്ഞു ന്ന് വിചാരിച്ച് അധികം വൈകണ്ട ട്ടാ... കാരണം തുടർകഥ ആവുമ്പൊ അധികം വൈകിപോയാൽ ആളുകൾ കഥാപാത്രങ്ങളെ മറക്കും.. ലാസ്റ്റ് നിർത്തിയ ഇടം മറന്നുപോകും... വായനയിൽ കണ്ടിന്യുവിറ്റി നഷ്ടപ്പെടാൻ ചാൻസ് ഉണ്ട്...)

സൊ... അപ്പം അടുത്ത പാർട്ടിൽ കാണാ ട്ടാ....

വെൽക്കം റ്റു ഔർ ഹോംഗ്രൗണ്ട്....

സിമോണ.

Pamman Junior • 05-03-2019 07:50

ഓകെ സിമോണ നിങ്ങള്‍ തരുന്ന ഈ എനര്‍ജി മതി ഈ വണ്ടി നൂറുകിലോമീറ്റര്‍ സ്പീഡില്‍ ഓടാന്‍.

കിച്ചു..✍️ • 03-03-2019 17:50

പ്രിയ പമ്മൻ ബ്രോ...

ഇന്നാണ് വായിച്ചതു നന്നയിട്ടുണ്ട് രതീഷും ദീപ്തിയും തന്നെയാണ് ഈ ഭാഗത്തെ താരങ്ങൾ പിന്നെ ആ ചെക്കൻ കണ്ട സ്വപ്നം കൊള്ളാമായിരുന്നു ഞാൻ കരുതി ഇനി വല്ല ഹോർറോർ മൂഡിലുമാവും കഥ തുടരുക എന്ന്
അവസാനവും നന്നായി ഒരു സസ്പെൻസ് അത് തുടർച്ചയെ ആകാക്ഷയോടെ കാത്തിരിക്കാൻ പ്രേരിപ്പിക്കും ഡീസൽ ഡേവിസ് ആരാണെന്നറിയാൻ ഞാനും കാത്തിരിക്കുന്നു...

ഒരുപാടു കഥാപത്രങ്ങൾ ആണ് എന്നത് ഒരു പ്രശ്നമാകുമോ..? കോർഡിനേഷൻ ആണ് ഞാൻ ഉദ്ദേശിച്ചത് കുറച്ചൊന്നു മിനക്കെട്ടാൽ തടി കേടാക്കാതെ കൊണ്ടു പോകാവുന്നതേ ഉള്ളൂ ആശംസകൾ ബ്രോ...

സസ്നേഹം
കിച്ചു...

Pamman Junior • 05-03-2019 07:49

കിച്ചൂ ബ്രോ എന്റെ ആശങ്കകള്‍ താങ്കള്‍ മനസ്സിലാക്കിയതില്‍ സന്തോഷം. പരസ്പരം അറിയാത്തവരായ നമ്മള്‍ ഒരു ടെലിപ്പതിയിലൂടെ ഇങ്ങനെ ആത്മബന്ധമുള്ളവരായതില്‍ അതിലേറെ സന്തോഷം.
കിച്ചുബ്രോ പറഞ്ഞതുപോലെ ഈ ഭാരിച്ച ഉത്തരവദാവിത്തം ജീവിതത്തിലെ മറ്റ് തിരക്കുകള്‍ക്കിടയിലൂടെ ഭംഗിയായി നിര്‍വ്വഹിക്കുവാനാണ് ശ്രമിക്കുന്നത്. കരുത്തായി കൂടെ നിങ്ങളെല്ലാവരും ഇല്ലേ പിന്നെന്തിന് ടെന്‍ഷന്‍.

റഷീദ് • 03-03-2019 13:14

നമ്മളെ ചേർക്കുമോ ഇല്ലയോ എന്ന് പറഞ്ഞില്ലല്ലോ.. എന്തെങ്കിലും ഒന്ന് പറയു.

Pamman Junior • 05-03-2019 07:47

റഷീദ് എന്ന പേരില്‍ ഒരു കറവക്കാരന്‍ ഇന്ദ്രന്‍സിന്റെ ഫിഗറില്‍ വരും അത് മതിയോ ബ്രോ?

റഷീദ് • 05-03-2019 13:31

മതി.സന്തോഷം.

Pamman Jr. • 03-03-2019 10:55

Thank You RASHEED

Victor • 03-03-2019 02:11

Good, first part is fine good luck

Pamman Junior • 03-03-2019 08:54

tHANK YOU

Robin hood • 03-03-2019 01:07

ആദ്യ ഭാഗമല്ലേ...മൊത്തത്തിൽ ഒരു അവ്യക്തത. ഒരു ഭാര്യയും ഭർത്താസവും തമ്മിൽ ഉള്ള ഒരു രതീരങ്ങമിണ്ടായിരുന്നെങ്കിലും വേണ്ടത്ര കമ്പിയായില്ല. ഈ ഭാര്യയും ഭർത്താവും തമ്മിലുള്ള ഒരു കഥ വായിക്കുമ്പോൾ പുറത്തുള്ള മൂന്നാമതൊരാൾക്കു അതിലത്ര എക്സയിറ്റമെന്റ്  തോന്നുകയില്ല. അത് തോന്നണമെങ്കിൽ കഥയിൽ ഏതെങ്കിലും പ്രതിസന്ധി ഘട്ടം  വേണം.   കമ്പിക്കഥകളിലേക്കു വരുമ്പോൾ അത് വളരെ റിസ്ക് എടുത്തിട്ടുള്ള ഒരു ലൈംഗിക ബന്ധമാകണം. അതൊരു പക്ഷെ ഏതെങ്കിലും റോട്ടിൽ..അല്ലെങ്കിൽ കാറ്റിൽ...പാർക്കിൽ...അങ്ങനെയങ്ങനെ...പിടിക്കപ്പെടാൻ സാഹചര്യങ്ങൾ ഉള്ള സ്ഥലങ്ങളിൽ വെച്ചുള്ള പണ്ണൽ, അല്ലെങ്കിൽ ഏതെങ്കിലും റോൾപ്ലേ...അതായത് ഭാര്യയും ഭർത്താവും തങ്ങളെ വേറെ ആളുകളായി കണക്കാക്കി ഒരു നാടകം പോലെ ചെയ്യുന്ന ലൈംഗികബന്ധം, അല്ലെങ്കിൽ വല്ല ചങ്ങലയിലോ കയറിലോ മറ്റോ  തൂങ്ങിക്കിടന്നും  മറ്റും ചെയ്യുന്ന ലൈംഗിക ബന്ധം, ഇനി ഒന്നുമില്ലെങ്കിൽ സാദാ അവിഹിതം...ഇതൊക്കെയാണ് വായനക്കാരെ (അതായത് ഈ വിഷയമൊക്കെക്കണ്ട് വികാരം കൊള്ളേണ്ട    കഥയ്ക്ക് പുറത്തുള്ളവർ.) ആകർഷിക്കുന്ന  കാര്യങ്ങൾ. അല്ലാതെ സ്വന്തം ബെഡ്റൂമിൽ ആരെയും പേടിക്കാതെ സമാധാനത്തിൽ  ഒരു ഭാര്യയും ഭർത്താവും ചെയ്യുന്ന ലൈംഗിക കേളികൾ - അത് അല്പം പ്രകൃതി വിരുദ്ധമാണെങ്കിൽ പോലും(ഈ മലദ്വാര സംഭോഗമൊക്കെ നമ്മുടെ സമൂഹത്തിൽ അത്ര അശ്ലീലത കല്പിക്കുന്ന കാര്യമല്ല.) അത്ര ആസ്വദിക്കാൻ പറ്റുന്ന കാര്യമല്ല. അല്ലെങ്കിൽ നേരിട്ട് പാർട്ടിസിപ്പേഷൻ ഉണ്ടാവണം.(ഒളിഞ്ഞു നോട്ടം പോലെ). അതല്ലെങ്കിൽ പിന്നെ..."അവർ ഭാര്യയും ഭർത്താവും...അവർ ലൈംഗികബന്ധത്തിലേർപ്പെടുന്നു...അതിലെന്താണ് പ്രത്യേകത? അവർ കല്യാണം കഴിച്ചത് തന്നെ അതിനു വേണ്ടിയല്ലേ?" ഈ ചിന്ത വരും ഒരു ശരാശരി വായനക്കാരന്.ഞാൻ എന്റെ അഭിപ്രായം പറഞ്ഞെന്നെ ഉള്ളു. താങ്കളുടെ ഇഷ്ടം അനുസരിച്ച് തന്നെ മുൻപോട്ടു പോവുക. എല്ലാ വിധ ഭാവുകങ്ങളും..റോബിൻ ഹുഡ്.

Pamman Junior • 03-03-2019 08:54

പ്രീയപ്പെട്ട റോബിന്‍ ഹുഡ്,

താങ്കളുടെ അഭിപ്രായം വളരെ വളരെ ഉപകാരമായി. കാരണം ഈ സൈറ്റില്‍ എഴുതിത്തുടങ്ങുമ്പോള്‍ ഇവിടെ വായനക്കാര്‍ എന്താണ് ആഗ്രഹിക്കുന്നതെന്നും അതിനനുസരിച്ച് ഒരു എഴുത്തുകാര്‍ എങ്ങനെ മാറണം എന്നും താങ്കളുടെ കമന്റില്‍ നിന്നും വ്യക്തമാണ്.

താങ്കളുടെ സ്‌നേഹത്തിന് നന്ദി പറയുന്നത് ഒരു ഭംഗിവാക്കാകുമെങ്കിലും പറയാതിരിക്കാനാവില്ല. കാരണം തുടര്‍ന്നുള്ള അധ്യായങ്ങളില്‍ മദാലസമേടിന് എന്തെങ്കിലും മാറ്റം കാണുകയാണെങ്കില്‍ അത് താങ്കളുടെയും ഒപ്പം തന്നെ സിമോണ ഉള്‍പ്പെടെയുള്ളവരുടെയും ശരിയായ കോച്ചിംഗ് കൊണ്ടുതന്നെയാണെന്ന് തുരന്നു സമ്മതിക്കുന്നതില്‍ എനിക്ക് ഒരു കുഴപ്പവുമില്ല.

ഈ സൈറ്റില്‍ നിങ്ങളൊക്കെ അതികായരാണ്. നിങ്ങളുടെ കീഴില്‍ ശരിയായ കോച്ചിംഗ് കിട്ടി വളരുവാന്‍ സന്തോഷമേയുള്ളു. സിമോണയെയും റോബിന്‍ ഹുഡിനെയും പോലെയുള്ള സീനിയേഴ്‌സില്‍ നിന്നും അഭിനന്ദനങ്ങള്‍ക്കപ്പുറം നല്ല വിമര്‍ശനങ്ങള്‍ കേള്‍ക്കാനാണ് എനിക്ക് താത്പര്യം.

സ്‌നേഹത്തോടെ,
പമ്മന്‍ JR

Simona • 03-03-2019 00:04

പമ്മൻ ജൂനിയർ ജി....

താങ്കൾ ഏറ്റെടുത്തിരിക്കുന്ന പേര്.... അതൊരു വിഖ്യാത കഥാകൃത്തിനെ ഒരുപാട് ഓർമ്മിപ്പിക്കുന്നതായതിനാൽ താങ്കളുടെ കഥയിൽ പീസും കഥയും ശ്രീ പമ്മന്റെ പ്രശസ്ത നോവലുകളെ പോലെ ഭംഗിയായി സമന്വയിക്കപ്പെടുമെന്നാണ് കരുതിയിരുന്നത്..

അത്.. പേര് അങ്ങനെ ആയതിനാൽ മാത്രാണ് ട്ടാ... അല്ലാണ്ടെ വേറൊന്നും കൊണ്ടല്ല..
പക്ഷെ പീസ് കഥകൾ പ്രതീക്ഷ കലർത്തി വായിക്കാൻ പാടില്ലെന്നാണ്..

ഈ ഭാഗത്തിൽ കഥയേക്കാൾ പീസിനാണ് പ്രാധാന്യം നൽകി കണ്ടത്. കഥാ തന്തുക്കൾ താരതമ്യേന കുറവായിരുന്നു എന്ന് തോന്നി...  ഞാനൊക്കെ എഴുതുന്ന പീസ് കഥകളെ വെച്ച് നോക്കുമ്പോൾ ഇത് വളരെ ഭംഗിയുള്ളതുമാണ്..
എന്നാലും താങ്കളുടെ ട്രെയിലറിൽ കൂടി, കഥയ്ക്ക് ഒട്ടേറെ പ്രാധാന്യമുള്ളൊരു നോവലെന്നാണ് കരുതിയത്..

ആദ്യ ഭാഗം മാത്രം വായിച്ച് ഒരു കഥയുടെ  ഗതിയെ വിലയിരുത്തുന്നത് വിഡ്ഢിത്തരമാണ്..
ആയതിനാൽ തന്നെ അടുത്ത ഭാഗങ്ങളിൽ ഭംഗിയുള്ള.. കെട്ടുറപ്പുള്ള... നോവലിന് നൽകിയിരുന്ന  ട്രെയിലറിനെപോലെ വശ്യ സൗന്ദര്യമുള്ളൊരു കഥ....

കാത്തിരിക്കുന്നു.

സ്നേഹപൂർവ്വം
സിമോണ.

Simona • 03-03-2019 00:06

പാരഗ്രാഫുകൾ, തിരിക്കുകയാണെങ്കിൽ വായിക്കാനുള്ള സുഖം ഒന്നുകൂടി കൂടുമെന്ന് കരുതുന്നു... ഒന്ന് ശ്രദ്ധിക്കുമല്ലോ..

Pamman Junior • 03-03-2019 08:35

പ്രിയപ്പെട്ട സിമോണ,

വിശദമായ അഭിപ്രായം കണ്ടു. ഇത്തരം അഭിപ്രായങ്ങളാണ് നമുക്ക് പ്രചോദനമാകുന്നത്. താങ്കള്‍ ചൂണ്ടിക്കാട്ടിയ എല്ലാ കുറവുകളും തിരിച്ചറിയുന്നു. വരും അധ്യായങ്ങളില്‍ അത് തിരുത്താന്‍ ശ്രമിക്കുന്നതാണ്.

ഈ സൈറ്റില്‍ സീരിയസ്സായി ഇടപെടുന്ന ഒരാളെന്ന നിലയ്ക്ക് എനിക്ക് നിങ്ങളെപോലെയുള്ള നല്ല സുഹൃത്തുക്കളെ കിട്ടിയതാണ് മഹാഭാഗ്യം. ബഹുമാനപ്പെട്ട എന്റെ ആരാധനാമൂര്‍ത്തിയായ പമ്മന്‍ സാറിന്റെ പേര് ചീത്തയാക്കുവാന്‍ മനപൂര്‍വ്വം ശ്രമിക്കില്ല. ഭാരിച്ച വെല്ലുവിളിയായി ഈ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു.

നന്ദിയോടും സ്‌നേഹത്തോടും
പമ്മന്‍ JR

Joseph • 02-03-2019 23:24

പമ്മൻ ബ്രോ പമ്മൻ വെടികെട്ടുകൾ വരവായി.ഇനി തൃശൂർ പൂരത്തിന്റെ പോലെ ബാക്കി അമിട്ടുകളും ടിഎംടിയും പോരട്ടെ വരണകളുടെയും ചിത്രകലയുടെയും കുലപതിയായ പമ്മൻ ഗുരുക്കൾ. ?????????????

alby • 02-03-2019 11:11

പമ്മൻ ജി ഒരു കമ്പി മഹായുദ്ധം അങ്ങനെ തുടങ്ങി അല്ലെ.തുടക്കത്തിൽ ഇത്തിരി സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടായിരുന്നു.പേജ് കൂടുതൽ പ്രതീക്ഷിക്കുന്നു.വെയ്റ്റിംഗ് ഫോർ ടി എം ടി കമ്പികൾ

Simona • 02-03-2019 12:38

Haalo Mr Albi...

Nammade wall il Prev comment nte Reply nokku.. Tappe nnu.

?pK • 02-03-2019 10:50

ഒരു

കമ്പിമഹായുദ്ധത്തിന്റെ ലക്ഷണങ്ങൾ

കാണുന്നു....

dasan • 02-03-2019 09:45

nalla kadha 20 pagengilum venam pettenn theernnath pole

rashid • 02-03-2019 09:39

തുടക്കം അടിപൊളി, ഒരുപാട് കളികൾക്കുള്ള സ്കോപ്പ് ഉണ്ട്, എല്ലാം ഉഷാറാവട്ടെ

?pK • 02-03-2019 10:49

ഒരു

കമ്പിമഹായുദ്ധത്തിന്റെ ലക്ഷണങ്ങൾ

കാണുന്നു....

പമ്മന്‍ JR • 03-03-2019 09:03

Thank Youo Rashid

Pamman Junior • 02-03-2019 08:21

അഡ്മിന്‍ സാര്‍ കവര്‍ പേജ് കൂടി ഇടണേ മെയില്‍ അയച്ചിട്ടുണ്ട്‌

Pamman Junior • 02-03-2019 08:20

Simonaതാങ്കള്‍ വിശദമായി വായിച്ചിട്ട് അഭിപ്രായം പറഞ്ഞാല്‍ മതി. വിഷമിക്കേണ്ട

Simona • 02-03-2019 08:17

Raktha rooshithamaaya oru viplavathiloode,  sri Pamman jun. nte kathayude aadya comment karmmmam nirvvahichu kollunnu...

Welcome to our mischievious land,  dear friend...

We are the Centurions... ???

Pamman Junior • 02-03-2019 08:19

thank you thank you

Simona • 02-03-2019 08:24

Alwayss melcow...

Vynneram vayichu parippedukkunnathayirikkum...  Chila thulunaadan kalla chekavanmaarude perippu inneduthu vevikkan undu.. 

So..  Aayudhamedukkan alpa samayam tharanam...

Ankathattil ninnu,
Anka kaliyumaayi,
Simonarcha..

Pamman Junior • 02-03-2019 08:28

ജുദ്ദം നടക്കട്ടെ

കിച്ചു..✍️ • 02-03-2019 08:56

എന്താണെന്നു അറിയില്ല പാവം തൃശൂർക്കാരി ആർച്ചയുടെ കള്ളച്ചുവടുകൾ വീണ്ടും തെറ്റി...???
വിഷമിക്കണ്ട ആർച്ചേ,  കമ്പിക്കുട്ടന്റെ വഴികളിൽ നിന്നെയും തേടി ഒരുപാടു കഥകൾ ഇനിയും വരും നിന്റെ കമെന്റുകൾ ആദ്യം വരുവാൻ വേണമെങ്കിൽ  എനിക്ക് ഒരു ഗ്രേപ്പ് ജ്യൂസും പഴംപൊരിയും മേടിച്ചു തന്നാൽ ഞാൻ വേണേൽ വിട്ടു തരാം...
അല്ലെങ്കിൽ നീ എന്റെ ചുരിക വിളക്കുന്ന കൊല്ലാന് ആയിരം പൊൻപണം കൈക്കൂലി നൽകൂ... അതായതു കുട്ടൻ ഡോക്ടർക്ക്...???

Simona • 02-03-2019 09:11

Nammakk thennalinte veedinte pinnamburathulla ankathattil kaanam.. 
(pamman ji puthiya aalalle. Chora cheetunnathu kaanumbo chilappo pedikkum)

(Varumbo oru mangem ithiri uppum mulakupodeem koode idtho..  (Ammachi kaananda)..)

Archayude anka kali andangiyirikkunnu.. 
Dosa thinnaanu..  So. Busy..

കിച്ചു..✍️ • 02-03-2019 09:20

നാടും നാട്ടാരും കാൺകെ അങ്കത്തട്ടും സമയവും തീരുമാനിച്ച സ്ഥിതിക്ക് നോം പമ്മൻ ഗുരുക്കളുടെ കളരിത്തറയിൽ നിന്നും പിൻവാങ്ങുന്നു...

അപ്പോൾ അവിടെ കാണാം അടിമകളുടെയും ഉടമകളുടെയും ഇടയിൽ ഇളം തെന്നൽ വീശുന്ന പല്ലവപുരത്തെ അങ്കത്തട്ടിൽ തല്ക്കാലം വട ശേ സോറി വിട...

?പള്ളി ബ്രെക് ഫെസ്റ്റിന് സമയമായി കുറച്ചു പുട്ടും കടലേം കേറ്റട്ടെ പിന്നെ ബലത്തിന് ഒരു ഗ്ലാസ് ആട്ടും പാലും കാട്ടു കോഴി മുട്ടയും...

dr.kambikuttan • 02-03-2019 11:03

emmathiri palli break eduthal cholesterol vannu thatti pokum kurachokke kazhikku kichu

കിച്ചു..✍️ • 02-03-2019 13:27

Ente doctare cholesterol okke varanulla prayam aayittilla ee prayathil thinnillel pinne eppo thinnana...???

Simona • 02-03-2019 12:01

Kichuvineyum Rishiyeyum kandaanu D.Trump pandu paranjath...

Indiakkaaraanu ee bhoomiyil ullathu motham thinnu theerkkunnathennu....

Akraantha pisaasukkal..

കിച്ചു..✍️ • 02-03-2019 13:29

Where is your udaval enikku ankam vettan thidukkamayi... ???

ഋഷി • 03-03-2019 03:32

ആരെടാ ഈ ട്രമ്പ്‌? അവൻസ്‌ പഴങ്കഞ്ഞിയിൽ മോരുകാച്ചിയതും കാച്ചിൽ പുഴുങ്ങിയതും ഞെരടി അടിച്ചിട്ടുണ്ടോ? മേമ്പൊടിക്ക്‌ ഇത്തിരി പുഴമീനും കൂട്ടി?

ത്ഥൂ! ലവനെ പോകാൻ പറ!

Simona • 03-03-2019 22:05

അയ്യോ...  ഇതെപ്പോ ലാൻഡ് ചെയ്തു... മാനത്തായിരുന്നല്ലോ.... ഫ്‌ളൈറ്റ് തല്ലുപിടിച്ച് ഇറക്കിയതാണോ?? അതോ ഹാരോൾഡ്‌ ആൻഡ് കുമാർ "എസ്കേപ്പ് ഫ്രം ഗുവണ്ടനാമോ"യിലെ പോലെ ആ ചില്ലം പോലീസ് പിടിച്ചാ???

അശ്യോ... കമന്റിട്ടില്ല.... സോറി ഗുരുജി... ഇന്ന് ഒരു സിൽമ കാണാനുള്ള പരിപാടിയിലാണ്.. അത് കഴിയുമ്പോ ഉറങ്ങി പോയിട്ടില്ലേൽ അപ്പം കമന്റിടാം ട്ടാ...

കിച്ചു..✍️ • 02-03-2019 08:16

As always the first comment ???

Simona • 02-03-2019 08:18

Cheating..  Njan valare manymaya reethiyil comment idunna neram kondu kalla thulunaadan comment ittu chadi veena kalla kaduva...

Ithu third ampayar nu kodukkanam... ?

Pamman Junior • 02-03-2019 08:19

thanks kichuuuuu

സുന്ദരൻ • 01-03-2019 22:41

മനോഹരം... ആകാംശയോടെ കാത്തിരിക്കുന്നു

Murukan • 19-02-2019 12:39

നിങ്ങളുടെ കഥയ്ക്ക്  ലെസ്ബിയൻ ഭാഗങ്ങൾ
എന്റെ കയ്യിലുണ്ട്

Pamman Junior • 20-02-2019 09:00

നമ്മുടെ അഡ്മിനുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ മെയില്‍ ചെയ്താല്‍ ഉള്‍പ്പെടുത്താം മുരുകാ.

Vipin • 14-02-2019 12:47

മുലകളെപ്പറ്റി നന്നായി എഴുതണം.വലിച്ചു നീട്ടി കുഴച്ചു...  പ്രത്യേകിച്ചും റ്റാനി സൈസ് ഒക്കെ ആവുമ്പൊ അതിലൊക്കെ പെരുമാറാൻ ബഹുരസമായിരിക്കും.കറവയും,കുടിയും ഡയലോഗുകളും ഒക്കെ.ഊക്കൻ ആക്കണം. മാംസളകളികൾക്കായി കാത്തിരിക്കുന്നു.എല്ലാ പിന്തുണയും.

Pamman Junior • 20-02-2019 08:59

റ്റാനി ജോര്‍ജ്ജ് അമ്മാമ്മയുടെ സൈസ് ഇത്തിരി കൂടുതലാ വിപിനേ നമുക്ക് ശ്രമിക്കാമേ.

ശ്രീനി • 14-02-2019 10:16

പമ്മൻസ്,വളരെ വളരെ നന്നായിട്ടുണ്ട് ഈ ട്രയ്ലർ. പൊളിക്കണം. കളിക്കിടയിൽ കഥാപാത്രങ്ങൾ തമ്മിൽ ഉള്ള കമ്പിയടിപ്പിക്കുന്ന സംഭാഷണങ്ങൾ കാമം ജ്വലിപ്പിക്കും.പരസ്പരം ഉള്ള വിശേഷിപ്പിക്കലുകളും.ഓരോ ഭാഗത്തും  പിടിച്ചു ഞെക്കി കമന്റടിച്ചു.ഹാസ്യം ഒക്കെ കലർത്തിയുള്ള കമ്പികമന്റുകൾ അടിച്ചു.അതൊക്കെ ശ്രദ്ധിക്കണം.ആശംസകൾ.

Pamman Junior • 20-02-2019 08:58

ശ്രീനിക്കുട്ടാ വൈകിപ്പോയതിന് സോറി.
കൊള്ളാമെടാ നിന്റെ അഭിപ്രായം. ഇത് ശ്രദ്ധിച്ചേ എഴുതൂ കേട്ടോ... ചക്കര ഉമ്മ.

Victor • 13-02-2019 22:03

Super sketch, good luck Mr pamman jr

Pamman Junior • 20-02-2019 08:58

Thank you Bro

Jabbar • 13-02-2019 10:25

ജബ്ബാർ വേണ്ട പമ്മൻ ചേട്ടാ. റഷീദ് മതി.അതാണ് ഒർജിനൽ നെയിം.ആടിനെ കറക്കുന്നത് ഒക്കെ നാട്ടുകാരുടെ മുന്നിൽ, പക്ഷെ ആരും കാണാതെ കറക്കുന്നതു റ്റാനിയമ്മാമ്മയുടെ കനത്ത അകിടുകൾ. അവരെന്നെ നിർബന്ധിച്ചു എന്നും അത് ചെയ്യിക്കുന്നു.കളികളും.അങ്ങനെയാണേൽ സൂപ്പർ.

പൊന്നു.? • 13-02-2019 02:22

ട്രൈലർ ഉഗ്രൻ.... ഇനി ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു. അതുമായി പെട്ടന്ന് വരണേ....

????

Pamman Junior • 13-02-2019 07:19

പൊന്നൂ... നന്ദിയുണ്ട്. കൂടെയുണ്ടാവണേ.

നന്ദൂട്ടൻ • 12-02-2019 21:09

പമ്മൻ സർ...
കിടിലൻ ട്രയിലർ...???
നല്ലൊരു കഥയുടെ തുടക്കം.✍️???
മദാലസമേട്ടിലെ കാഴ്ചകളും കഥകളും കളികളും കാണാനും അറിയാനും കാത്തിരിക്കുന്നു...❤️??
(ഗിരിജ ശാരദയിൽ ഓണ്ലൈൻ ബുക്കിംഗ്   ഉണ്ടോപ്പ ???)

Pamman Junior • 13-02-2019 07:17

നന്ദൂട്ടാ നമുക്ക് നോക്കാം വല്ല രക്ഷയുമുണ്ടോയെന്ന്‌

കിച്ചു..✍️ • 12-02-2019 21:07

പമ്മൻ ബ്രോ...

ഇതൊരു കടൽ ആണല്ലോ ഭായി വെറുതെ ഒന്ന് മുങ്ങി നിവരുമ്പോളേക്കും ധാരാളം മുത്തും പവിഴവും നിസ്സാരമായി കൊണ്ടുവരാൻ കഴിയുന്ന അത്ഭുതസാഗരം

ഒരുപാടു കഥാപാത്രങ്ങളെ ഇഴപിരിയാതെ നെയ്തെടുക്കുക എന്ന ദുഷ്കരമായ ഒരു ജോലിയാണ് കഥാകാരന് ഉള്ളത് പമ്മൻ എന്നല്ലേ പേര് അതൊക്കെ ഞങ്ങൾ പ്രതീക്ഷിക്കുന്നതിലും നന്നാക്കും എന്ന് കരുതുന്നു
ആശംസകൾ സുഹൃത്തേ

സസ്നേഹം
കിച്ചു...

Pamman Junior • 13-02-2019 07:16

കിച്ചൂ കൂടെ നില്‍ക്കണം. നിങ്ങളൊക്കെയാണ് എന്റെ ശക്തി. ഇത് ചെറിയ കളിയല്ലെന്ന് അറിയാം. നിങ്ങള്‍ കൂടെ നിന്നില്ലെങ്കില്‍ തകര്‍ന്നുപോകും.

ശങ്കർ • 12-02-2019 20:28

പമ്മൻജീ തകർക്ക്. പ്രീതി ഗോപനും,റ്റാനി ജോർജും,ലീന ശങ്കറും കവർ പേജിൽ തന്നെ കമ്പിയടിപ്പിച്ചു.പോക്കർ ഹാജിയുടെ അനാഥമായ ബംഗ്ലാവിലിട്ടു ഇവരെയൊക്കെ പൂശണം.

Pamman Junior • 13-02-2019 07:15

ശങ്കര്‍ ജീ വായനക്കാരുടെ അഭിപ്രായങ്ങള്‍ പരിഗണിച്ച് കഥാഗതിയില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ തയ്യാറാണ്. താങ്കള്‍ പറഞ്ഞതുപോലെ ശ്രമിക്കാം.

Sanjo • 15-02-2019 13:45

Adutha thava lekhaya patti nannayi ezhuthanm

smitha • 12-02-2019 19:25

സിനിമാസ്കോപ് എന്നൊക്കെ പറയുന്നത് പോലെ സൈറ്റോസ്ക്കോപ്പിക്കല്‍ ആയ ഒരു നോവലിന്‍റെ ആരംഭം. ഭംഗിയായി. സുഖമുള്ള വായന.

Pamman Junior • 13-02-2019 07:13

നന്ദി സ്മിതാ. താങ്കളെ പോലുള്ള മികച്ച എഴുത്തുകാരുടെ അഭിപ്രായങ്ങള്‍ എനിക്ക് വിലപ്പെട്ടതാണ്. നന്ദി. തെറ്റുകള്‍ ചൂണ്ടിക്കാട്ടണേ.

anas Kochi • 12-02-2019 16:59

സൂപ്പർ ബാക്കി പോരട്ടേ ...

Pamman Junior • 13-02-2019 07:12

Okay dear

Jabbar • 12-02-2019 14:52

ചേട്ടാ സൂപ്പർ ആയിട്ടിട്ടുണ്ട്.ഞങ്ങളെ കൊതിപ്പിച്ചു നിർത്തിയിട്ടു താമസിപ്പിക്കരുത്.ഓരോ മദാലസകളായി ഇങ്ങു പോരട്ടെ. പക്ഷെ താങ്കൾ ജൂനിയർ അല്ല.മൂത്ത പമ്മൻ തന്നെയാണ്.എഴുത്തിൽ.അടിച്ചു പൊളിക്ക്..

Pamman Junior • 13-02-2019 07:12

Thanks Jabbar

ഋഷി • 12-02-2019 14:48

പ്രിയപ്പെട്ട പമ്മൻ,

ആ "ജൂനിയറിന്റെ"ആവശ്യമുണ്ടെന്നു തോന്നുന്നില്ല. വലിയൊരു കാൻവാസിൽ വിപുലമായൊരു നോവലാണ്‌ വായനക്കാർ പ്രതീക്ഷിക്കുന്നത്‌. എത്രയോ മദാലസകൾ. അവരുടെയെല്ലാം കഥകൾ എഴുത്തുകാരൻ എങ്ങിനെ കോർത്തെടുക്കും എന്ന്‌ കൗതുകത്തോടെ നോക്കുന്നു. രസികൻ ഇൻട്രോ. അപ്പോൾ സീറ്റ്‌ബെൽറ്റ്‌ മുറുക്കട്ടേ?

All the best.

ഋഷി

Pamman Junior • 13-02-2019 07:11

ഋഷീ നല്ലൊരു ഊര്‍ജ്ജം നിങ്ങള്‍ എനിക്ക് പകര്‍ന്നു. നന്ദി.

കാലം • 12-02-2019 13:00

ജൂനിയർ പമ്മൻ,

പേരിനെ അന്വർത്ഥമാക്കുന്ന രീതിയിൽ എഴുത്തു മുൻപോട്ടു പോകട്ടെ.

ഈ പാർട്ട് ഏതാണ്ട് പകുതിയോളം വായിച്ചപ്പോഴേക്കും തുടക്കം മറന്നു പോയിരുന്നു. കഥാപാത്രങ്ങളെ ഒന്നിച്ചു പരിചയപ്പെടുത്തുന്നത് കണ്ടപ്പോൾ ആകെ ആശയക്കുഴപ്പമായി. പിന്നീടാണ് കമന്റുകളിലേക്കൊന്ന് എത്തി നോക്കിയത്. ട്രെയിലർ ആണെന്ന് അപ്പോഴേ മനസ്സിലായുള്ളു. പിന്നെ മുഴുവൻ വായിച്ചു.

അത് പ്രത്യേകം ആഡ് ചെയ്താൽ നന്നായിരിക്കും. ഇല്ലെങ്കിൽ, ഇത് കഥയുടെ തുടക്കമാണെന്ന് കരുതി കഥയും ഇപ്രകാരം തന്നെയെന്ന് തെറ്റിദ്ധരിക്കപ്പെട്ടാൽ, വായിക്കാനുള്ള താല്പര്യം ചിലപ്പോൾ നഷ്ടപ്പെട്ടേക്കാം.

വളരെ വലിയൊരു ക്യാൻവാസാണ് ആണ് താങ്കൾ ഞങ്ങൾക്കുമുൻപിൽ നിവർത്തിവെച്ചിരിക്കുന്നത്. അതീവ രസകരമായിരുന്നു, ഒരു ട്രെയിലർ എന്ന രീതിയിൽ, ഈ പാർട്ടിന്റെ അവതരണം. വാകച്ചോട്ടിലിരുന്ന് പ്രതീഷിനെ നോക്കുന്ന സ്റ്റീഫൻ ഫിലിപ്പിന്റെ ചിത്രം കൊണ്ട്, താങ്കൾ ഒരു ടാഗിനെയും ഉപേക്ഷിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മനസിലാക്കുന്നു.

വായനക്കാരായ ഞങ്ങൾ കാത്തിരിക്കുന്നു. താങ്കളുടെ ഓരോ പാർട്ടിലേയും ബ്രഷ് സ്ട്രോക്കുകൾക്ക് തമ്പുരാട്ടിയുടെയോ, ഭ്രാന്തിന്റെയോ, വഷളന്റെയോ.... ഏതു ചിത്രത്തിന്റെ നിറങ്ങളോടാണ് താദാത്മ്യം കൂടുതലെന്ന് പരിശോധിക്കാൻ വേണ്ടി.

ഓൾ ദി ബെസ്റ്റ് ഡിയർ.

സസ്നേഹം
കാലം.

Pamman Junior • 13-02-2019 07:10

കാലം ഈ കട്ടസപ്പോര്‍ട്ടിന് ഒത്തിരി നന്ദി

Joseph • 12-02-2019 12:07

പമ്മൻ സാർ റൊമ്പ പുടിച്ചിരിയ്ക്കേ ഈന്ത കഥ ????

Pamman Junior • 13-02-2019 07:10

NANDRI BROI

BenzY • 12-02-2019 11:09

Ente oru ithu Ella pagilum cover pic vanam ennale kathapathrangale manasilakooo ..

Valare athikam pratheekshaYode kathirikkunnu ...

ശശി • 12-02-2019 11:24

ബെൻസി പറഞ്ഞത് കറക്റ്റ് ആണ്.അത് മാത്രമല്ല കഥയിൽ കഥാപാത്രങ്ങളെ വർണ്ണിക്കുന്ന ഭാഗത്തും കൂടി അവരുടെ ഒരു ചെറിയ പിക്ചർ ഉണ്ടെങ്കിൽ കലക്കും.

Pamman Junior • 13-02-2019 07:09

ബെന്‍സീ, അതിനുള്ള സാധ്യതയുണ്ടോ എന്ന് ചോദിച്ച് ഞാന്‍ കുട്ടന്‍സാറിന് കത്തെഴുതിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ എല്ലാ പേജിലും പടം നല്‍കാം. അതല്ലെങ്കില്‍ മറ്റൊരു പരിപാടി പ്ലാന്‍ ചെയ്യുന്നുണ്ട്. മദാലസമേട് വൈറല്‍ കട്ട്‌സ് എന്ന പേരില്‍ ഓരോ അധ്യായത്തിനൊപ്പവും പിഡിഎഫ് കൂടി നല്‍കിയാലോ എന്ന് ആലോചിക്കുന്നു?

BenzY • 14-02-2019 12:48

Thanks pamman chettaa

ശശി • 12-02-2019 10:25

പമ്മൻജീ കലക്കി.ട്രെയ്‌ലർ തന്നെ കമ്പിയടിപ്പിച്ചുകളഞ്ഞു.നല്ല അസ്സൽ മൊതലുകൾ. റ്റാനിയമ്മാമ്മ ആറ്റൻ സാധനമാ ണല്ലോ.ഉപമിച്ചിരിക്കുന്ന പടം ഏറ്റവും ഒത്ത ആളെത്തന്നെ ആണ്. അവരുടെ ജില്ലൻ കളികൾ വേണം.നല്ല പ്രതീക്ഷയുണ്ട്.കമ്പി ഡയലോഗുകൾ ഒക്കെ ചേർത്ത് അടുത്ത മസാലക്കൂട്ടിനായി കാത്തിരിക്കുന്നു.

Pamman Junior • 13-02-2019 07:07

ഇനിയും പുറത്ത് വരാന്‍ വേറെയും കഥാപാത്രങ്ങളുണ്ട് ശശി ബ്രോ. സപ്പോര്‍ട്ട് ഉണ്ടാവണേ.

rashid • 12-02-2019 09:23

അടിപൊളി കഥ, കളിയുടെ ഒരു മഹോത്സവം തന്നെ നടത്താൻ ഉള്ള സ്കോപ്പ് ഉണ്ട്, കഥാപത്രങ്ങൾ ഒരുപാട് ഉള്ളതിനാൽ കൺഫ്യൂസ് ആവാതെ നോക്കണം,

Pamman Junior • 13-02-2019 07:06

തീര്‍ച്ചയായും എനിക്കും നല്ല ടെന്‍ഷനുണ്ട്‌

മാമുക്കോയ • 12-02-2019 09:11

പെരുത്തിഷ്ടമായി പഹയാ,ങ്ങള് ചെറിയ പമ്മൻ അല്ല,ബല്യ പമ്മൻ ആണ്.മദാലസമേട്ടിലോട്ട് വരാൻ പറ്റിയിരുന്നെങ്കിൽ... എനിക്കവരെ പെരുത്തിഷ്ടായി മ്മ്‌ടെ റ്റാനി ജോർജിനെ.ഫാമിൽ ആടും ഉണ്ടല്ലോ.ആടിനെ കറക്കുന്നയാളായി കയറിയാൽ ആ പെരുത്ത.. ഹോ.എന്നെക്കൂടി ചേർക്കാമോ പമ്മൻ സാർ.

Jabbar • 12-02-2019 14:49

കൊള്ളാം ചേട്ടാ.മാമുക്കോയയെപോലെ ഒരു രസികൻ കുഞ്ഞൻ, ബീന ആന്റിയെ പോലെ ഒരു പടുകൂറ്റൻ ഐറ്റത്തിനെ മാനേജ് ചെയ്യുന്നത് രസകരമായിരിക്കും.അയാളുടെ ആർത്തിയും,ആന്റിയുടെ ഒരു തരിപ്പും.എഴുതിയാൽ ഞങ്ങൾക്കൊരു വാണപ്പൻ സാധനം കിട്ടും.

Pamman Junior • 13-02-2019 07:04

ഓകെ ജബ്ബാര്‍ തീര്‍ച്ചയായും പരിഗണിക്കാം. ജബ്ബാര്‍ എന്നു തന്നെ അയാള്‍ക്ക് പേരും കൊടുക്കാം.

Pamman Junior • 13-02-2019 07:06

മാമൂക്കോയയായി നമ്മുടെ ജബ്ബാര്‍ തന്നെ ആടിനെ കറക്കാന്‍ എത്തും. WAIT BRO

Maharudran • 12-02-2019 05:36

സൂപ്പർ...

Pamman Junior • 13-02-2019 07:03

Thanks dear

alby • 12-02-2019 03:21

ഡോ നിങ്ങൾ ഒരു സീനിയർ ആണു പമ്മൻ സീനിയർ. ഒരു ക്യാൻവാസ് ഇൽ വലിയൊരു ചിത്രം നിങ്ങൾ വരയ്ക്കാൻ തുടങ്ങുന്നു.ടീസർ ഇൽ തന്നെ കമ്പിക്ക് ഉള്ള സാദ്ധ്യതകൾ വ്യക്‌തം.പിന്നെ ഒരു സസ്പെൻസ് ത്രില്ലെർ മൂഡ് ഉം കൊണ്ടുവരാൻ പറ്റുമെന്നു തോന്നി.വെയിറ്റ് ഫോർ ബാംഗ്

Pamman Junior • 13-02-2019 07:03

ഓകെ കാത്തിരിക്കു... Try my best

Pamman Junior • 12-02-2019 00:28

കുട്ടന്‍സാര്‍,
മദാലസമേടിന് കഷ്ടപ്പെട്ട് തയ്യാറാക്കിയ കവര്‍ ഫോട്ടോ താങ്കള്‍ പ്രസിദ്ധീകരിച്ചില്ലല്ലോ. അതിന്റെ കാരണം എന്താണ്. ഇങ്ങനെയൊക്കെയുള്ള നടപടികള്‍ കാരണമാ തുടര്‍ന്ന് എഴുതാനുള്ള മൂഡ് പോവുന്നത്. കാരണം വ്യക്തമാക്കിയാല്‍ കുഴപ്പമില്ല.

പിന്നെ മറ്റൊന്ന് ഇതൊരു ട്രെയില്‍ മാത്രമാണെന്ന് ഇന്‍ക്‌സില്‍ കൊടുത്തില്ല. ഇത് നോവലിന്റെ ലൈക്ക് കുറയാന്‍ കാരണമാകും എന്നൊരു ആശങ്കയും എനിക്കുണ്ട്.

Pamman Junior • 13-02-2019 07:02

Thanks