Chapter Title : മദജലമൊഴുക്കുന്ന മോഹിനിമാര് 3 [യോനീ പ്രകാശ്]
വരാവുള്ളെ..കഴിഞ്ഞ തവണ പറമ്പ് മൊത്തം തിരഞ്ഞിട്ടാ കിട്ട്യേ..!”
വാതില്ക്കലെത്തിയപ്പോഴേ ഏട്ടത്തിയമ്മയുടെ സ്വരം കാതില് തേന്മഴ പോലെ കേള്ക്കായി.
"ഈ ഇടച്ചായയൊന്നും ഇപ്പൊ എവിടേം പതിവില്ല സേത്വേച്ചീ..അവരൊക്കെ വീട്ടിന്നു കഴിച്ചിട്ടാവില്ലേ വരണത്...ഇനീപ്പോ ഒന്ന് രണ്ടു മണിക്കൂറൂടെ കഴിഞ്ഞ് പിന്നേം കൊടുക്കണ്ടേ..!”
തെങ്ങുകയറ്റക്കാര്ക്ക് ഇടയ്ക്കൊരു ചായയും ചെറിയ കടിയും കൊടുക്കുന്ന ഏര്പ്പാടുണ്ട്. അതേപ്പറ്റിയുള്ള ചര്ച്ചയാണ്.
"ആഹാ..വന്നോ..വയറ്റിലൊന്നുമില്ലാതെയാണോ പറമ്പിലേയ്ക്ക് പോണേ..!"
എന്നെ കണ്ടതും ഏട്ടത്തിയമ്മയുടെ ശബ്ദത്തില് വല്ലാത്തൊരു ഗൗരവം കലര്ന്നു.
"ഇന്നലെ സന്ധ്യക്കെങ്ങാണ്ട് കഴിച്ചതല്ലേ…ചെല്ല്..കൈകഴുകി വല്ലോം കഴിക്കാന് നോക്ക് ..ടേബിളേല് എടുത്തു വച്ചിട്ടുണ്ട് ഒക്കെ..!”
ശേഷം ശ്യാമേച്ചിയുടെ നേരെ തിരിഞ്ഞു.
"ദേ..ഈ പഴം കൂടെ അതിലോട്ട് വച്ചോ..മുത്തച്ഛന് ചിലപ്പോ ബിസ്കറ്റ് കഴിച്ചേക്കില്ല..!”
ശ്യാമേച്ചിയുടെ കയ്യിലുള്ള പാത്രത്തിലേയ്ക്ക് രണ്ടു ചെറുപഴം കൂടെ വച്ചു കൊടുക്കുകയാണ് ആള്.
എന്റെ നേരെ ഒന്ന് ശ്രദ്ധിക്കപോലും ചെയ്യാതെയാണ് പറയുന്നതൊക്കെ. മനസ്സിലെ ഉത്സാഹമൊക്കെ കെട്ടു പോയി. ഒറ്റ രാത്രിയോടെ മനസ്സ് മാറിയോ ഈശ്വരാ. അതോ..രാത്രീല് ഏട്ടനുമായി എന്തേലും പ്രശ്നമുണ്ടായിക്കാണുമോ..!
ഞാന് ചിന്താഭാരത്തോടെ ഡൈനിംഗ് ഹാളിലേക്ക് നടന്നു.
നല്ല കൈപ്പത്തിരിയും പുട്ടും കടലക്കറിയുമൊക്കെയുണ്ട്. ഒന്നും വേണ്ടെന്നു തോന്നി ,വിശപ്പൊക്കെ കെട്ടടങ്ങിയ പോലെ.
ഞാന് ഒരു ചെറിയ പത്തിരി മാത്രമെടുത്ത് പാത്രം അടച്ചു വച്ചു. എന്തെങ്കിലും കഴിക്കണ്ടേ എന്ന് കരുതി മാത്രമെടുത്തതാണ്.
പെട്ടെന്ന് എന്റെ പിന്നില് ആരോ ഓടുമ്പോഴെന്നപോലെ കൊലുസിന്റെ ശബ്ദമുയര്ന്നു.
തിരിഞ്ഞു നോക്കാന് സമയം കിട്ടിയില്ല ...അപ്പോഴേക്കും എന്റെ നെഞ്ചിലേക്ക് കൈകള് ചുറ്റിപ്പിടിച്ചു കൊണ്ട് പിന്നിലൊരു ഭാരം അമര്ന്നു ചേര്ന്ന് കഴിഞ്ഞിരുന്നു...!
പെട്ടെന്നൊന്ന് മുന്നോട്ടാഞ്ഞു പോയെങ്കിലും ടേബിളില് കൈ താങ്ങിക്കൊണ്ട് ബാലന്സ് ചെയ്തു. കയ്യിലിരുന്ന പത്തിരി അപ്പോഴേക്കും താഴെ പോയിരുന്നു..
💬 Comments
View all comments