← Back to മദജലമൊഴുക്കുന്ന മോഹിനിമാര്‍ [യോനീ പ്രകാശ്‌]

Comments

മദജലമൊഴുക്കുന്ന മോഹിനിമാര്‍ [യോനീ പ്രകാശ്‌] · approved reader discussion

കുരുവിള ഏബ്രഹാം • 17-08-2023 14:27

അതിമനോഹരമായ narration.നല്ല ക്രാഫ്റ്റ് ഉള്ള രചന.റിയലിസം തുളുമ്പുന്ന ഭാവന.അതി ഗംഭീരമായ സംഭാഷണം.കൂടുതൽ ഒന്നും പറയാനില്ല

Gokul • 02-09-2021 21:51

???

Madhu • 22-06-2021 18:56

A+++++++
Superb

??M-A-Y-A-V-I?? • 18-06-2021 12:11

അടിപൊളി ബ്രോ ?

യോനീ പ്രകാശ്‌ • 17-06-2021 20:16

PART 3  SUBMITED

യോനീ പ്രകാശ്‌ • 16-06-2021 17:29

മൂന്നാം ഭാഗം എഴുത്ത് കഴിഞ്ഞു. കുറെ സങ്കീര്‍ണ്ണമായ സന്ദര്‍ഭങ്ങള്‍ ഉള്‍ക്കൊള്ളിക്കാനുണ്ടായിരുന്നു. പിന്നെ കഴിഞ്ഞ ഭാഗങ്ങളെ അപേക്ഷിച്ച് കുറച്ചു ലെങ്ങ്ത്ത് അധികമുണ്ട്. അവസാന മിനുക്ക്‌ പണി കഴിഞ്ഞിട്ട് നാളെ സബ്മിറ്റ് ചെയ്യും.

Stoono • 16-06-2021 01:45

ബ്രോ കുറെ ദിവസായി സെക്കന്റ്‌ പാർട്ടിന് വേണ്ടി വെയിറ്റ് ചെയ്യാൻ തുടങ്ങിട്ട് എന്തേലും നടക്കുവോ ????

യോനീ പ്രകാശ്‌ • 16-06-2021 17:25

എഴുത്ത് കഴിഞ്ഞു.മിനുക്ക്‌ കഴിഞ്ഞിട്ട് നാളെ സബ്മിറ്റ് ചെയ്യാം ബ്രോ .

യോനീ പ്രകാശ്‌ • 16-06-2021 17:29

രണ്ടാം ഭാഗമൊക്കെ വന്നിട്ട കാലമെത്രയായി ബ്രോ...ഒന്ന് ചെക്ക് ചെയ്യ്.

Das • 07-06-2021 12:38

കൊള്ളാം, തുടരുക. ???❤

Soldier • 05-06-2021 17:21

കഥയേക്കാൾ മനോഹാരിത എഴുത്തിന് കൈവരുന്ന അത്യപൂർവ്വമായ ഒരു രചനാശൈലി.

സ്നേഹിതൻ • 05-06-2021 00:18

വായിച്ചു മറന്ന കാവ്യസൗന്ദര്യം.. തെറ്റ് ധരിക്കരുത് ഈ ശൈലി  ആണ് ഉദ്ദേശിച്ചത് അല്ലാതെ കഥ അല്ലാട്ടോ.. ശരിക്കും ഇഷ്ടം ആയി ബ്രോ വളരെ നല്ല അവതരണം ?

യോനീ പ്രകാശ്‌ • 02-06-2021 07:37

രണ്ടാംഭാഗം ഇന്നലെ വൈകിട്ട് 7 മണിയ്ക്ക് അയച്ചു കൊടുത്തിരുന്നു..പക്ഷെ,ഇത് വരെ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല.
ആദ്യഭാഗം അയച്ച IDയില്‍ നിന്നല്ല പുതിയതില്‍ നിന്നാണ് അയച്ചത്. ഇനി അത് കൊണ്ടാണോ ലിസ്റ്റ് ചെയ്യപ്പെടാത്തത് എന്നറിയില്ല.
Upcoming Stories ലിസ്റ്റ് ആണേല്‍ വേറെ കഥകളൊന്നും കാണുന്നുമില്ല. ആര്‍ക്കെങ്കിലും ഐഡിയ ഉണ്ടോ എന്താണ് സംഭവിച്ചതെന്ന്...?

Tarrrzan • 03-06-2021 16:38

Ningal aa pazhaya ID il onnude pettennu ayak man. Manushyanu ivde nikkaporuthiyilla.

Aksar • 02-06-2021 03:39

അണ്ണാ പൊളിച്ച്.............

കുഞ്ഞൻ • 01-06-2021 23:42

കിടുക്കാച്ചി കഥ ആയ്യിട്ടുണ്ട് മുത്തേ പൊളി എഴുത്ത് ഇതുപോലെ തരിച്ചിരുന്നു വായിച്ച കഥ അടുത്തൊന്നും ഉണ്ടായിട്ടില്ല ഒരു നല്ല
നിഷിദ്ധ സംഗമം കഥ എഴുതാൻ try ചെയ്യണം bro എഴുത്ത് super ആണ്

സതീഷ് കുറുപ്പ് • 02-06-2021 14:29

അല്ല കുഞ്ഞൻ സാറേ... നീലാംബരി കഴിഞ്ഞ് ഒരു പോക്ക് പോയതാണല്ലോ... പുതിയ കഥ ഒന്നും ഇല്ലേ

GOOD • 01-06-2021 21:49

Super presentation.

ചാക്കോച്ചി ye copy cheyyunnu.  ഒന്ന് പറയാം……ഇത് ഒരൊന്നൊന്നര കലക്ക് കലക്കും….. ഇവിടുത്തെ മികച്ച ഏടത്തിയമ്മ കഥകളിൽ ഒന്നാവും ഇത്…
good

യോനീ പ്രകാശ് • 01-06-2021 19:25

രണ്ടാം ഭാഗം സബ്മിറ്റ് ചെയ്തിട്ടുണ്ട്.  അഭിപ്രായങ്ങള്‍ മറക്കാതെ അരിക്കുമെന്നു പ്രതീക്ഷിക്കുന്നു.

ഉണ്ണി • 01-06-2021 23:29

Bro ഒരുപാട് നാളുകൾക്കു ശേഷം ആണ് ഒരു നല്ല കഥ വായിക്കുന്നത് ഇനിയും ഇത് പോലെ നല്ല നല്ല കഥകൾ എഴുതണം

ആദിത്യൻ • 01-06-2021 18:38

എവിടാ ബ്രോ പാർട്ട്‌ 2

Arjun • 01-06-2021 12:45

Bro inn rathri engilum pratheekshikkamo katta waiting aahn

യോനീ പ്രകാശ് • 01-06-2021 14:15

final touchup ആണ്...മാക്സിമം 6 മണി.

യോനീ പ്രകാശ് • 01-06-2021 19:23

submit cheithittundu

കുഞ്ഞിരാമൻ • 01-06-2021 11:43

Super

Achillies • 01-06-2021 09:28

ബ്രോ വായിക്കാൻ വൈകി.

വളരെ വ്യത്യസ്തമായ ഒരു തൂലിക. നാമം.

കഥയെക്കുറിച്ചു പറയാനാണെങ്കിൽ  വശ്യമുള്ള എഴുത്തു.
വർണ്ണനകളൊക്കെ അതിമനോഹരം.
ഏട്ടത്തിയുടെയും മറ്റുള്ളവരുടെയും ഒരു ചിത്രം കണ്ട പോലെ.
എന്തായാലും ഈ എഴുത്ത് മുന്നോട്ടു പോയാൽ സൈറ്റിലെ എണ്ണം പറഞ്ഞ കഥകളിൽ ഒന്നാവുമെന്നു ഉറപ്പ്.

സ്നേഹപൂർവ്വം...❤❤❤

Kiran • 01-06-2021 08:54

ഇവിടെ മച്ചാനെ story.. Submitt chayathu ennu പറഞ്ഞിട്ട്... വേഗം thaa.... വെയിറ്റ് ആണ്. Pls റിപ്ലൈ

യോനീ പ്രകാശ്‌ • 01-06-2021 10:39

കൊറേ ഗസ്റ്റ് മൈരുകള്‍ വന്നു.പോളിഷ് ചെയ്യാന്‍ പറ്റിയില്ല. ഇന്ന് ഇടാം.

Kiran • 01-06-2021 14:05

ഒക്കെ ബ്രോ.... അധികം vayikaruth

യോനീ പ്രകാശ് • 01-06-2021 19:26

submited

ചാക്കോച്ചി • 31-05-2021 21:17

മച്ചാനെ...എന്തായിത്.....വായിച്ചു തുടങ്ങിയപ്പോ റൂമിലെ ബെഡിലായിരുന്ന ഞാൻ  അവസാന വരികളിലെത്തിയപ്പോഴേക്കും സേതുവിലേക്കലിഞ്ഞു തുടങ്ങിയിരുന്നു....എന്നാ പറയാനാ ഉവ്വെ...അത്യുത്തമം....കൂടുതൽ പറഞ്ഞാ ചളമാവും....എന്നാലും ഒന്ന് പറയാം......ഇത് ഒരൊന്നൊന്നര കലക്ക് കലക്കും..... ഇവിടുത്തെ മികച്ച ഏടത്തിയമ്മ കഥകളിൽ ഒന്നാവും ഇത്.... സേതുവേടത്തിക്കായി കാത്തിരിക്കുന്നു... കട്ട വെയ്റ്റിങ് ബ്രോ...

യോനീ പ്രകാശ് • 01-06-2021 19:25

submited...

Rosy • 31-05-2021 01:07

നല്ല തുടക്കം. പേജ് കൂട്ടിയാൽ മാത്രം മതി ?.

കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി ?

ഗൗതം • 30-05-2021 22:12

ഒരു നല്ല എഴുത്തുകാരന്റെ തൂലികയിൽ നിന്നും. മനോഹരം!!

യോനീ പ്രകാശ് • 30-05-2021 22:18

????

യോനീ പ്രകാശ്‌ • 30-05-2021 19:04

രണ്ടാം ഭാഗം നാളെ സബ്മിറ്റ് ചെയ്യും..എനിക്ക് റിപ്ലെ ചെയ്യാന്‍ സാധിക്കുന്നില്ല. ഈ കമന്റ് ആരെങ്കിലും കാണുന്നുണ്ടെങ്കില്‍ ഒരു റിപ്ലെ ചെയ്യാമോ.

? ? ? • 30-05-2021 20:02

?

Elson • 30-05-2021 21:15

Hai

Elson • 30-05-2021 21:16

ഹായ്

Kichu • 30-05-2021 21:54

??

Kiran • 30-05-2021 23:52

???

മാത്തുകുട്ടി • 31-05-2021 17:22

Yes ?

Jibi • 31-05-2021 18:28

Part 2 ennanu varunathu

ഡാവിഞ്ചി • 30-05-2021 18:47

നല്ല എഴുത്ത്.... തുടരുക... ആശംസകൾ....

യോനീ പ്രകാശ് • 30-05-2021 21:58

Thank you

Afee? • 30-05-2021 16:47

Adipoli broo?❤?

മാത്തുകുട്ടി • 30-05-2021 16:44

കുറേ കാലം കൂടിയാണ് സൈറ്റിൽ ഇത്ര ഹൃദയ സ്പർശിയായ ഒരു കഥ വരുന്നത് പഴയ എഴുത്തുകാരെല്ലാം പത്തിമടക്കി മാളത്തിൽ ആയപ്പോൾ പുതിയ ഒരു അവതാരം?❤️???

ലൂസിഫർ /മാസ്റ്റർ  എന്നിവരുടേതു പോലുള്ള മനോഹരമായ എഴുത്ത്

ചിക്കു • 30-05-2021 14:37

Ufff Anyaya feel oru kali polum illelum kambi adichu poyi...2part pettennu poratte

Joshua • 30-05-2021 14:23

കുറെ നാളുകള്‍ക്ക് ശേഷമാണ് ഇതു പോലെ കിണ്ണം കാച്ചിയ കഥ ഈ സൈറ്റില്‍ വരുന്നത്.A Big salute to you sir..??

പൊന്നു.? • 30-05-2021 13:15

വൗ...... സൂപ്പർ.....
ഒരു അഡാർ തുടക്കം. നല്ല ഒഴുക്കുള്ള എഴുത്ത്.

????

HARI S VARADHAN • 30-05-2021 21:20

സൂപ്പർ എനിക്കിഷ്ടപ്പെട്ടു ?❤️???♥️
അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു

യോനീ പ്രകാശ് • 30-05-2021 21:59

നാളെ വൈകുന്നേരത്തോടെ റെഡിയാവും.. ?

SS • 30-05-2021 12:57

Super

Roman • 30-05-2021 09:04

Waiting second part ❤

യോനീ പ്രകാശ് • 30-05-2021 22:00

Will be submit tomorrow evening?

കുഞ്ഞു • 30-05-2021 08:47

പൊളിച്ചു മച്ചാനെ സൂപ്പർ .. അടുത്ത പാർട്ടുകൾ വേഗം തരൂ

യോനീ പ്രകാശ് • 30-05-2021 22:00

നാളെയാണ്... നാളെയാണ്... ?

Faizy • 30-05-2021 07:03

ഒരു സിനിമ കണ്ട ഫീലിംഗ്

വികേഷ് കണ്ണൻ • 30-05-2021 05:40

❤❤❤❤❤❤❤❤❤❤❤❤

Octopus ? • 30-05-2021 02:26

ബ്രോ വളരെ നല്ല ഒരു തുടക്കം തന്നെ നിങ്ങൾ ഈ കഥയിക്കു നൽകി.
വളരെ മികച്ച അവതരണം ?.
ഇതിൽ ഒരോരുത്തരും നമ്മുടെ നായകൻ, അവന്റ കുഞ്ഞേച്ചി, പിന്നെ സ്വന്തം ഏട്ടത്തി എല്ലാവരും ഒന്നിനൊന്നു മികച്ചു നിൽക്കുന്നു. 

കൂടുതൽ ഒന്നും പറയുന്നില്ല ബ്രോ, എനിക്ക് എന്തായാലും ഇഷ്ടപ്പെട്ടു, അതുകൊണ്ട് നിങ്ങൾ പറഞ്ഞപോലെ A+ തന്നെ നൽകുന്നു.
തീർച്ചയായും തുടരണം, അടുത്ത ഭാഗം വൈകാതെ ഉണ്ടാവും എന്ന് കരുതുന്നു അതിനായി കാത്തിരിക്കുന്നു........

Waiting 4 Next Part
With Love?

Mass • 30-05-2021 01:31

Bro kadha adipoli aayittund , ezhuthinte style nalla rasam und , sherikkum oru kadhaye nallathum cheetayum aakan athin kazhiyum enn njan viswasikunnu , bro ath eetavum bangiyil cheythittund ??

VISHNU • 29-05-2021 23:55

നന്നായിട്ടുണ്ട് bro❤️❤️

Djaango • 29-05-2021 23:36

❤️❤️❤️

സാജിർ • 29-05-2021 23:35

മച്ചാനെ സൂപ്പര് സ്റ്റോറി ഗംഭീര തുടക്കം,നല്ല പ്ലോട്ട് അതിലും നല്ല അവതരണവും രീതി നന്നായിട്ട് ഇഷ്ടപ്പെട്ടു.നല്ലൊരു എണ്ണം പറഞ്ഞ കഥയവട്ടെ എന്ന് ആശംസിക്കുന്നു.A+ ഓടെ തന്നെ സ്വീകരിച്ചു കഴിഞ്ഞു.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

???സ്നേഹപൂർവ്വം സാജിർ???

Mr. Hide • 29-05-2021 23:29

വളരെ നല്ല രചന. ഭാഷാ സ്വാധീനവും വർണ്ണനാ ചാതുരിയും തുലോമുള്ള രചന. നല്ലെഴുത്തുകാരനായി വരാൻ ആശംസകൾ. ചെറിയതെങ്കിലും അക്ഷരത്തെറ്റുകൾ ശ്രദ്ധിക്കുക. കഥാഗതി വളരെ സുഖദായകം ആണ്. ???

Surya • 29-05-2021 22:37

സൂപ്പർ.. സൂപ്പർ... ഇങ്ങനെ വേണം കഥ എഴുതാൻ. കഥാപാത്രങ്ങൾ എല്ലാം ഒന്നിനൊന്ന് മെച്ചം പ്രതേകിച്ചു 'ഏട്ടത്തി കഥാപാത്രം. നായകനും ഏട്ടത്തിയും തമ്മിലുള്ള കോമ്പിനേഷൻ സീൻസ് ഒക്കെ എത്ര മനോഹരമായാണ് വർണിച്ചിരിക്കുന്നത്.മസാല സീനുകൾ കുത്തി നിറക്കാതെ അത് സ്മൂത്ത്‌ ആയി സന്ദർഭത്തി നൊത്ത് മാത്രം ചേർക്കുന്നത് ലക്ഷണം ഒത്ത ഒരു എഴുത്തുകാരന്റെ മേന്മ ആണ് അതിൽ താങ്കൾ വിജയിച്ചിരിക്കുന്നു. All the best ബ്രോ. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

വിച്ചു • 29-05-2021 21:19

Awesome....... പൊളിച്ചു മുത്തേ.... എന്താ ഫീൽ ... തുടരുക..

പപ്പു • 29-05-2021 18:05

ആശയം വിവരണം കഥാപാത്രങ്ങൾ ഒക്കെ ഗംഭീരം.

Vipin • 29-05-2021 16:59

ശോ...ബല്ലാത്ത ജാതി നിർത്തായി പോയി കോയ???✌️

യോനീ പ്രകാശ് • 29-05-2021 15:35

ഫോണ്ട് സൈസ് കറക്ടാണോ..? രണ്ടാം ഭാഗം എഴുതിക്കൊണ്ടിരിക്കുകയാണ് ..റോക്കറ്റ് സ്പീഡില്‍ എത്തിക്കാം….ഫോണ്ട് സൈസ് കുറയ്ക്കാനോ കൂട്ടണോ ഉണ്ടെങ്കില്‍ ഇന്ന് തന്നെ കമന്റ് ചെയ്യുക.

പപ്പു • 30-05-2021 14:30

അതൊക്കെ ok ആണ്.പെട്ടെന്ന് അടുത്ത പാർട്ട് ആയിട്ട് വാ

Kichu • 30-05-2021 16:35

അതൊക്കെ ok ആണ് bro

Jibi • 30-05-2021 18:33

Font size okke ok Anu bro, story Nalla thudakkam aanu.. next part nu Vendi katta waiting aanu vegam part 2 set aaku bro❤️❤️

Amalmallu • 29-05-2021 15:22

എന്റെ പൊന്നോ..... ബാക്കി വേഗം തായോ....

Kiran • 29-05-2021 14:56

അടിപൊളി എന്താ ഒരു ഫീൽ പൊളിച്ചു മോനെ പൊളിച്ചു.. പിന്നെ ഇതിന്റെ ബാക്കി thannilakil മോൻ ഇനി വഴിക്കു വരണ്ട കേട്ടാലോ

കോരൻ • 29-05-2021 14:28

Aaahaa oree powliiii......thudaruuuu....

MaX • 29-05-2021 14:12

എന്താണ് ഇവിടെ സംഭവിച്ചത്,,,, ഞാൻ  വീണ്ടും പതിനെട്ട് വയസുള്ള പയ്യനായോ  എന്ന് തോന്നിപോയി..
ഇത് തുടർന്നില്ല ഇവിടെ കടുത്ത പ്രതിഷേധം തന്നെ കാണേണ്ടിവരും ❤❤❤