Chapter Title : മദംപൊട്ടിയ അഞ്ചംഗ ടീമിന്റെ വാട്ടസാപ്പ് ഗ്രൂപ്പ് 3 [All123]
സ്റ്റാന്റിൽ വെച്ച് ഒടുകയൊന്നുമില്ല അതിന് അവന് അനുവാദമില്ല..മൊബൈലിൽ വരുന്ന ഓട്ടം മാത്രമേ അവന് കിട്ടുകയുള്ളൂ മൂന്ന് മാസത്തോളമായി അവന് ഈ പണി തുടങ്ങീട്ട് .ആദ്യമാദ്യം അവന് ഓട്ടം നന്നെ കുറവായിരുന്നു ഇപ്പോൾ തരക്കേടില്ല..കല്ല്യാണം കഴിഞ്ഞ് രണ്ട് കുട്ടികളുണ്ട്…
കടം കാരണം വീട് വിൽക്കേണ്ടി വന്നത് കാരണം മക്കളും ഭാര്യയും അവളുടെ വീട്ടിലാണ് നിൽക്കുന്നത്. സ്വന്തം വീട്ടിൽ സൗകര്യം കുറവാണ്… അവനും ഉമ്മയും ഉപ്പയുമാണ് അവിടെ ഉള്ളത്.. ആഴ്ചയിൽ ഒന്നൊ രണ്ടോ തവണ അവന് മക്കളുടെയും ഭാര്യയുടെ കൂടെ പോയി നിൽക്കും ..
അന്ന് രാത്രി പത്ത് മണിക്ക് ഒരു ഹോസ്പിറ്റൽ ഓട്ടം പോയി അവിടെയുള്ള പാർക്കിംഗിൽ പാസഞ്ചറിനെയും കാത്തിരിക്കുമ്പോഴാണ് വാട്ട്സാപ്പിൽ ഒരു മെസ്സേജ് വന്നു കിടക്കുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടത്...വാട്ട്സപ്പ് ഓപ്പൺ ചെയ്തുനോക്കുമ്പോൾ ഫോണിൽ സേവ്ചെയ്യാത്തൊരു നംബറിൽ നിന്ന് മെസ്സേജ് വന്നതാണ് ..
മെസേജ് ഓപ്പൺ ചെയ്തു വായിച്ച് നോക്കി..”ഷാഫി അല്ലേ “…? അതെ ഷാഫിയാണ് നിങ്ങൾ ആരാണെന്ന് മനസിലായില്ല അതിന് മറുപടി അയച്ചപ്പോൾ ..ഉടനെ തന്നെ മറുപടി വന്നു …റിക്ഷക്ക് വിളിച്ചാൽ എപ്പോൾ വേണമെങ്കിലും വരുമോ ?.. അവൻ ഒരു നിമിഷമൊന്നു ആലോചിച്ചു ആരണിത് …
അവൻ പ്രൊഫൈൽ ഡിപി നോക്കിയപ്പോൾ ഒരു കുതിരയുടെ ഫോട്ടോ ആയിരുന്നു ...ആരെങ്കിലും ആവട്ടെ എന്ന് കരുതി അവന് മെസേജ് അയച്ചു … ഓടാൻ വേണ്ടിയാണല്ലോ നമ്മളിവിടെ നിൽക്കുന്നത്😁.. നിങ്ങൾ ആരാണെന്നു മനസിലായില്ല.?.. എനിക്ക് ഷാഫിയേ അറിയാം..
പക്ഷേ എനിക്ക് അങ്ങോടു മനസിലായില്ല ആരാണെന്ന്.?. അതൊക്കെ പിന്നെ മനസിലാക്കി കൊള്ളും ..എന്നാലും പറയില്ല .?. ആരെങ്കിലും പറ്റിക്കുന്നതാണെന്ന് കരുതി ഷാഫി ചോദിച്ചു ..അതൊക്കെ നേരിട്ട് കണ്ട് പറയാം .. എപ്പോൾ വിളിച്ചാലും ഷാഫി വരുമോ. ?. പിന്നെ വരാതെ..
എന്നാൽ നാളെ കാലത്ത് വാ എനിക്ക് ഒരിടം വരെ പോകാനുണ്ട്. എവിടത്തേക്കാണ് വരേണ്ടത് എനിക്ക് ആളെ മനസ്സിലായില്ലല്ലോ..? ഞാൻ ലൊക്കേഷൻ പിൻ ചെയ്യാം ... ഓക്കേ ആയിക്കോട്ടെ ഷാഫി മറുപടി പറഞ്ഞു... വൈകുന്നേരം വരെ നിൽക്കേണ്ടിവരും ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ..? എന്ത് ബുദ്ധിമുട്ട് നമ്മുടെ ജോലി ഇതുതന്നെയല്ലേ... ഷാഫി റിക്ഷ മാത്രമേ എടുക്കൂ
💬 Comments
View all comments