0%

Chapter Title : മദനകേളി 1 [Pamman Junior]

Author : Pamman Junior Read All Parts 248

ഒറ്റ ഓട്ടംആയിരുന്നു പുറത്തേക്ക്. പുറത്തേക്ക് ഓടിയതും പോയി ഇടിച്ചത് അമ്മച്ചിയുടെ ദേഹത്തും..

''ഈ നശൂലം. നിന്റെ അമ്മയെ കെട്ടിക്കാന്‍ ആണോ നാശമേ ഇങ്ങനെ ഓടുന്നത്..?
ചെവിക്ക് കിട്ടി നല്ലൊരു കിഴുക്ക്.. ഒന്നും മിണ്ടാതെ ചെവിയും തിരുമ്മി അടുക്കളയില്‍ ചെന്നു. കണ്ണ് നിറ
ഞ്ഞിരുന്നു.. വേഗം തന്നെ ദോശ മാവ് എടുത്തു അടുപ്പത്തു കല്ല്
വച്ചു. അല്ലെങ്കില്‍ ഇനി വേറെ കേള്‍ക്കും.

''നീ എന്നാത്തിനാടീ ആ
പെണ്ണിനെ ഇങ്ങനെ ചീത്ത പറയുന്നത്?

അപ്പച്ചന്‍ അമ്മച്ചിയോട്‌ചോ ദിക്കുന്നത് കേട്ടപ്പോള്‍ ആശ്വാസം തോന്നി. എന്നും അപ്പച്ചനും ഇച്ചായനും എനിക്ക്
സപ്പോര്‍ട് ആണ്..
''എന്നാ കൊഞ്ചിച്ചു അങ്ങ് വളര്‍ത്തു പുന്നാര മോളെ.. അല്ലെങ്കിലേ അതിനെ കെട്ടിച്ചു വിടാന്‍ ആയി..

''അവള് പഠിക്കട്ടെ... അവളെ ദേവസ്സിയുടെ മകള്‍ ആണ്. പഠിച്ചു ടീച്ചര്‍ ആയിട്ട് കെട്ടിച്ചാല്‍ മതി.

''നിങ്ങള്‍ക്ക് അറിയില്ല ഒരു അമ്മയുടെ വിഷമം..

''ഓ ഒന്ന് പോയെടീ.. നീ അവളോട് സ്നേഹത്തില്‍ ഒരു വാക്ക് പറയാറില്ല.. ചീത്ത മാത്രം പറയും.. നിനക്ക് ആണോ
അവളെ ഓര്‍ത്തു വിഷമം? ,

അപ്പച്ചന്റെ ചോദ്യം കേട്ടപ്പോള്‍ അമ്മച്ചി പിന്നെ ഒന്നും മിണ്ടിയില്ല... അമ്മച്ചിക്ക് സ്നേഹം
ഇല്ലെന്നു ഞാന്‍ പറയില്ല. കരുതല്‍ കൂടുതല്‍ ആണ്.

''രാവിലെ തന്നെ തുടങ്ങിയോ? എന്റെ കൊച്ചിനെ നോക്കാന്‍ എനിക്ക് അറിയാം...

എന്റെ പെങ്ങള്‍ എന്റെ ജീവനാ.. അവള്‍ പഠിക്കട്ടെ!' ഇച്ചായന്റെ ശബ്ദം മുകളില്‍ നിന്ന് കേട്ടപ്പോള്‍ എന്റെ ചു
ണ്ടില്‍ ഒരു ചിരി വിടര്‍ന്നു.. എന്നാലും ഇച്ചായന്‍ എന്നെ
ഉടുതുണി ഇല്ലാതെ കണ്ടല്ലോ ദൈവമേ.. ബിഎഡ് പഠിക്കാന്‍ വിട്ടത് അപ്പച്ചനും ഇച്ചായനും
ആണ്.

💬 Comments

View all comments