0%

Chapter Title : മദനപൊയിക 1 [Kannettan]

Author : Kannettan Read All Parts 32.5K

റിങ് ചെയ്തപ്പോഴാണ് ഞാൻ എഴുന്നേറ്റത്, നോക്കിയപ്പോ മഹേഷ്, "എടാ വിനേതേ.. സുമേഷും ടീമും വായനശാലയിൽ വന്നിറ്റുണ്ട്"
"ഓ... കോംപ്രമൈസിനായിരിക്കും!"
"എടാ..നീ ഒന്ന് വേഗം ഇങ്ങോട്ട് വാ.."
"അവന്മാര് കൊറച്ച് സമയം അവിടെ ഇരിക്കട്ടെ..ഞാൻ പതുക്കെ വരാം"
"ഹം.. എളുപ്പം വരാൻ നോക്ക്"
"ഹും..!"

ഞാൻ പതുക്കെ എഴുന്നേറ്റ്.. ആകെ മൊത്തത്തിൽ ഒരു തണുപ്പ് ഫീൽ.. എന്നിട്ട് ബാത്ത്റൂമിൽ പോയി ഒന്ന് മുഗോക്കെ കഴുകി ഒന്ന് ഫ്രഷ് ആയി.. ബൈക്കിൻ്റെ ചാവിയെടുത് പുറത്തേക്ക് ഇറങ്ങി..

"അമ്മേ.. ഞാൻ ഒന്ന് ടൗണിൽ പോയിട്ട് വരാം.."
"നേരത്തെ ഇങ്ങു വന്നെക്കണം.."
"ഉവ്വ്.."

ഞാൻ ചെരുപ്പ് ഇട്ട് ഇറങ്ങാൻ നേരം പുറകിൽ നിന്ന് രാധികേച്ചി,

"വിച്ചു.. ടൗണിലേക്കണേൽ എന്നേം കൂടെ ഒന്ന് കൊണ്ട് പോകാമോ?"
മോനെ.. മനസ്സിൽ ലഡ്ഡു പൊട്ടിയോ എന്ന് പറഞ്ഞ ഫീൽ ആയിരുന്നു എനിക്ക് അപ്പോഴ്!!!

അത് കേട്ട എൻ്റെ അമ്മ, "എടാ.. രാധികയെ സൽമിയുടെ കടയിൽ ഒന്ന് ആക്കി കൊടുക്കേടാ.. മഴ വരുന്നതിൻ്റെ മുന്നേ എങ്ങനെ പോകും എന്നും പറഞ്ഞ് ഇരിക്കുകയായിരുന്നു പാവം."
"അതിനെന്താ അമ്മേ..! പക്ഷേ ചേച്ചി റെഡി ആയി വരുമ്പോഴേക്കും മഴയിങ് വരും"

അത് കേട്ട അമ്മ, " രാധികേ.. നീ ഇനി ഡ്രസ് മാരനൊന്നും നിക്കണ്ട..വേഗം വിച്ചോൻ്റെ കൂടെ പോയിട്ട് ഇങ്ങു പോരെ, മഴ ഇങ്ങനെ പെയ്യാനായി നിക്കുന്നുണ്ട്"
"ആഹ്.. നിർമ്മലേടത്തി.." അതും പറഞ്ഞ് രാധികേച്ചി ചെരിപ്പ് ഇട്ട് പുറത്തേക്ക്ഇറങ്ങി.

എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ കിളിപാറി വണ്ടറടിച്ച് ബൈക്കിൽ ഇരിക്കുകയായിരുന്നു ഞാൻ.
എപ്പോൾ എൻ്റെ അമ്മ, "എടാ...വിച്ച് രാധികയെ സൂക്ഷിച്ചു കൊണ്ടുപോണേ.." അത്പിന്നെ അമ്മ

💬 Comments

View all comments